Search
  • Follow NativePlanet
Share

travel guide

കാശ്മീർ പോകാൻ ഒരുങ്ങിക്കോ.. ശ്രീനഗർ  ട്യൂലിപ് ഫെസ്റ്റിവൽ ഇതാ വരുന്നു..!

കാശ്മീർ പോകാൻ ഒരുങ്ങിക്കോ.. ശ്രീനഗർ ട്യൂലിപ് ഫെസ്റ്റിവൽ ഇതാ വരുന്നു..!

എപ്പോൾ ചെന്നാലും സ‍ഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നതിൽ പിശുക്കൊട്ടുമേയില്ലാത്ത നാടാണ് കാശ്മീർ. ആദ്യം കാണുന്നവർക്കും പത്താം വട്ടം കാണുന്നവർക്കും ഒരേ കൗതുകം തന്നെയാണ് വീണ്ടും വീണ്ടും കാശ്മീർ...
വേനൽ കടുക്കുന്നതിനു മുന്നേ പോകാം.. ആസ്വദിക്കാം ഈ നാടുകൾ

വേനൽ കടുക്കുന്നതിനു മുന്നേ പോകാം.. ആസ്വദിക്കാം ഈ നാടുകൾ

കനത്ത ചൂടിലേക്ക് നാടും നഗരവും മെല്ലെ അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ചൂടുകൊണ്ട് പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ്. ഏപ്രിൽ മേയ് മാസം ആകുമ്പേഴേയ്ക്കും ചൂടിന്‍റെ അവസ്ഥ...
വെറും 1500 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്നു ഊട്ടിയിലെത്താം,കെഎസ്ആർടിസി സ്വിഫ്റ്റിൽ, ഇതൊക്കെയല്ലേ പാക്കേജ്

വെറും 1500 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്നു ഊട്ടിയിലെത്താം,കെഎസ്ആർടിസി സ്വിഫ്റ്റിൽ, ഇതൊക്കെയല്ലേ പാക്കേജ്

ഈ കനത്ത ചൂടിൽ ഒന്നു രക്ഷപെട്ടു ഒരു യാത്ര പോകുവാന് ആഗ്രഹമില്ലേ? വലിയ പണച്ചിലവില്ലാതെ ഒരു കിടിലൻ യാത്രയാണ് ആഗ്രഹമെങ്കിൽ തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് പോകാം. ഒട്ടും പരിചയപ്പെടുത്തൽ...
പുണ്യ ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍,  അത്യപൂര്‍വ്വ അനുഗ്രഹം നല്‍കും ക്ഷേത്രങ്ങള്‍

പുണ്യ ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍, അത്യപൂര്‍വ്വ അനുഗ്രഹം നല്‍കും ക്ഷേത്രങ്ങള്‍

ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്നും അത്ഭുതമാണ്. ആചാരങ്ങൾ മുതൽ വിശ്വാസങ്ങളും പ്രതിഷ്ഠകളും പൂജകളും പ്രാർത്ഥനകളും വഴിപാടുകളും വരെ ഓരോ ക്ഷേത്രത്തിനു വ്യത്യസ്തമാണ്. അതിൽതന്നെ എടുത്തുപറയേണ്ടത് ക്ഷേത്രങ്ങളിലെ...
ട്രെയിനിൽ അതിർത്തികൾ കടക്കാം, കാണാം ബംഗ്ലാദേശും നേപ്പാളും, അതിർത്തിയിലെ റെയിൽവേ സ്റ്റേഷനുകൾ

ട്രെയിനിൽ അതിർത്തികൾ കടക്കാം, കാണാം ബംഗ്ലാദേശും നേപ്പാളും, അതിർത്തിയിലെ റെയിൽവേ സ്റ്റേഷനുകൾ

ട്രെയിൻ യാത്രകൾ എല്ലാവർക്കും ഇഷ്ടമാണ്. ഒരുപാട് ഗ്രാമങ്ങളും നാട്ടുകാഴ്ചകളും ക്ഷീണമില്ലാതെ, അധികം ചിലവു വരാതെ യാത്ര ചെയ്യുവാൻ ട്രെയിനിൽ മാത്രമേ സാധിക്കൂ. ചില ട്രെയിൻ യാത്രകളെ...
ആർആർആറിലെ മനോഹര രംഗങ്ങൾ പിറന്നതിവിടെ നിന്ന്,  അതിമനോഹരം സിനിമ പോലെ

ആർആർആറിലെ മനോഹര രംഗങ്ങൾ പിറന്നതിവിടെ നിന്ന്, അതിമനോഹരം സിനിമ പോലെ

പുരസ്കാരങ്ങളുടെ പ്രഭയിൽ നിറഞ്ഞു നിൽക്കുകയാണ് ആർആർആർ. മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കാർ പുരസ്കാരം നേടിയ 'നാട്ടു നാട്ടു' ഗാനം ഇന്ത്യയെ ലോകസിനിമയുടെ നേട്ടങ്ങളിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ്. എസ്...
ട്രെയിനിൽ നേപ്പാളിലേക്ക്,ഭാരത് ഗൗരവ്  ടൂറിസ്റ്റ്  ട്രെയിനിൽ 10 ദിവസ യാത്രയുമായി ഐആർസിടിസി

ട്രെയിനിൽ നേപ്പാളിലേക്ക്,ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ 10 ദിവസ യാത്രയുമായി ഐആർസിടിസി

സഞ്ചാരികള്‍ക്കും തീർത്ഥാടകർക്കും എന്നും വ്യത്യസ്ത നല്കുന്ന പാക്കേജുകളാണ് ഐആർസിടിസിയുടെ പ്രത്യേകത. ചുരുങ്ങിയ ചിലവിൽ യാത്രാ മോഹങ്ങൾ സഫലീകരിക്കും എന്നതിനാൽ ഒരുപാട് ആളുകൾ ഐആർസിടിസി പാക്കേജുകളെ...
കേട്ടതൊന്നുമല്ല കൊയിലാണ്ടി, അകലാപ്പുറവും കാപ്പാടും കാണാം.. ഇനിയുമുണ്ട് കിടിലൻ സ്ഥലങ്ങൾ

കേട്ടതൊന്നുമല്ല കൊയിലാണ്ടി, അകലാപ്പുറവും കാപ്പാടും കാണാം.. ഇനിയുമുണ്ട് കിടിലൻ സ്ഥലങ്ങൾ

കൊയിലാണ്ടി, കോഴിക്കോടിന്‍റെ മാത്രമല്ല,കേരളത്തിന്‍റെ ചരിത്രത്തിൽ തന്നെ സുപ്രധാന സ്ഥാനമുള്ള നഗരങ്ങളിലൊന്ന്. എന്നാൽ അതിനൊപ്പം തന്നെ പ്രാധാന്യമുണ്ട് കൊയിലാണ്ടിയുടെ വിനോദസഞ്ചാരത്തിനും. മലകളും...
കോടമഞ്ഞും കുളിരും, പോകാം പൊന്മുടിയിലേക്ക്.. ‌തിരിച്ചുവരാനേ തോന്നില്ല!

കോടമഞ്ഞും കുളിരും, പോകാം പൊന്മുടിയിലേക്ക്.. ‌തിരിച്ചുവരാനേ തോന്നില്ല!

തിരുവനന്തപുരത്തെ സഞ്ചാരികളുടെ സ്വർഗ്ഗം ഏതെന്നു ചോദിച്ചാൽ അതിനൊരൊറ്റ ഉത്തരമേയുള്ളൂ.. അതാണ് പൊന്മുടി ഇക്കോ ടൂറിസം സെന്‍റർ. എപ്പോള്‌ കയറിച്ചെന്നാലും കോടമഞ്ഞും തണുപ്പും നിറഞ്ഞുനിൽക്കുന്ന ഇടം....
ചില്ലുപാലം, കോടമഞ്ഞ്, പിന്നെ ഓഫ്റോഡ് യാത്രയും! വയനാട്ടിലെ 900 കണ്ടി പൊളിയല്ലേ

ചില്ലുപാലം, കോടമഞ്ഞ്, പിന്നെ ഓഫ്റോഡ് യാത്രയും! വയനാട്ടിലെ 900 കണ്ടി പൊളിയല്ലേ

നീണ്ടു കിടക്കുന്ന ഒരു ഗ്ലാസ് പാലം, കാടിന്‍റെ കടും പച്ചപ്പ് അതിന്‍റെ ചില്ലുകളിൽ പ്രതിഫലിച്ചു കാണാം. ചില്ലുപാലത്തിൽ കയറി താഴേക്ക് നോക്കിയാൽ കാടാണ്. മരങ്ങളും വള്ളിപ്പടർപ്പും ചെടികളുമെല്ലാമുള്ള...
 ഐആർസിടിസിയുടെ കിടിലൻ നോർത്ത് ഈസ്റ്റ് പാക്കേജ്, 15 ദിവസം, യാത്ര ഭാരത് ഗൗരവ് ട്രെയിനിൽ

ഐആർസിടിസിയുടെ കിടിലൻ നോർത്ത് ഈസ്റ്റ് പാക്കേജ്, 15 ദിവസം, യാത്ര ഭാരത് ഗൗരവ് ട്രെയിനിൽ

വടക്കു കിഴക്കന്‍ ഇന്ത്യയെ ഇഷ്ടപ്പെടാത്തവരായി ഒരു സഞ്ചാരിയും കാണില്ല. പച്ചപ്പ് നിറഞ്ഞ നാടുകളും ഭൂമിയുടെ അടിത്തട്ട് വരെ കാണിച്ചുതരുന്നത്രയും തെളിഞ്ഞ നദികളും ജീവനുള്ള വേരുപാലങ്ങളും പിന്നെ കേട്ടതും...
മുരുഡേശ്വർ മുതൽ ആഴിമല വരെ, വിശ്വാസം കാക്കുന്ന കടൽത്തീര ക്ഷേത്രങ്ങൾ

മുരുഡേശ്വർ മുതൽ ആഴിമല വരെ, വിശ്വാസം കാക്കുന്ന കടൽത്തീര ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങളുടെ നാടാണ് ഭാരതം. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായി നിലകൊള്ളുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങൾ രാജ്യത്തിന്‍റെ ഓരോ കോണിലും കാണാം. എന്നിരുന്നാലും ഇതിൽ ചില...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+