മലമടക്കുകളിലൂടെയുള്ള വളഞ്ഞുപുളഞ്ഞ റോഡുകളാണ് മൂന്നാറിലേക്ക് ഡ്രൈവ് ചെയ്യാന്‍ സഞ്ചാരികളെ കൊതിപ്പിക്കുന്ന കാര്യം. യാത്രയ്ക്കിടെ മഴയുടെ കോരിത്തരിപ്പുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട, യാത്രയുടെ പരമസുഖം ശരിക്കും ആസ്വദിക്കാം. അടിമാലിയില്‍ നിന്ന് നേര്യമംഗലം വഴിയുള്ള വനപാതയിലൂടെയുള്ള യാത്രയായിരിക്കും ഇതില്‍ ഏറ്റവും സുന്ദരം.
വിദൂരകാഴ്ചകള്‍ മറയ്ക്കുന്ന മൂടല്‍മഞ്ഞ് കയറിയ റോഡിലൂടെ നിങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ഒരു പക്ഷെ ഒരു കാട്ടാന നിങ്ങളെ കാത്തിരിപ്പുണ്ടാവും. രാത്രി സഞ്ചാരങ്ങളില്‍ പതുങ്ങി ഇരിക്കുന്ന അപകടങ്ങളില്‍ ഒന്നാണ് ഇതെങ്കിലും പകല്‍ സമയങ്ങളില്‍ വന്യജീവികള്‍ റോഡില്‍ കാണാറില്ല. പകല്‍ യാത്രയുടെ ത്രില്‍ നശിപ്പിക്കുന്നതും ഒരു പക്ഷെ ഇതായിരിക്കും.
കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക്
കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഏകദേശം നാല് മണിക്കൂര്‍ യാത്രയാണ്. വൈകുന്നേരം നാലുമണിക്ക് മുന്‍പ് മൂന്നാറില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നതിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ നിങ്ങളുടെ കണ്ണുകളെ മൂടല്‍മഞ്ഞ് മൂടുന്നത് ഒഴിവാക്കാം. കൊച്ചിയില്‍ നിന്ന് അടിമാലി വഴി മൂന്നാറില്‍ എത്താം.
തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ
തേയിലത്തോട്ടങ്ങളാണ് മൂന്നാറിലെ കാഴ്ചകള്‍ക്ക് കൗതുകം കൂട്ടുന്ന ഒന്ന്. തേയിലത്തോട്ടങ്ങള്‍ മാത്രം കണ്ടാല്‍ പോര എന്നുള്ളവര്‍ക്ക് ഇവിടെയുള്ള ഒരു ടീ മ്യൂസിയം സന്ദര്‍ശിക്കാവുന്നതാണ്. തേയില ഉത്പാദനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഇവിടേയ്ക്കുള്ള യാത്രയിലൂടെ നിങ്ങള്‍ക്ക് കഴിയും.
വായിക്കാം: കൊളുക്കുമല - ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം
മൂന്നാറിനെക്കുറിച്ച് കൂടുതൽ മനസിലാക്കാം
മൂന്ന് ആറുകൾ
Photo Courtesy: { pranav }
വിദേശ സഞ്ചാരികൾ
Photo Courtesy: Ramkumar
തമിഴ് ബന്ധം
Photo Courtesy: Jean-Pierre Dalbéra
ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രം
Photo Courtesy: { pranav }
തേയിലത്തോട്ടങ്ങൾ
Photo Courtesy: Koen
പ്രഖ്യാപനം 2000ൽ
സുന്ദരമായ കാലാവസ്ഥ
Photo Courtesy: { pranav }
പ്രകൃതി സ്നേഹികളുടെ പറുദീസ
Photo Courtesy: Ramesh NG
അവധിക്കാലം ആഘോഷിക്കാൻ
Photo Courtesy: Marcin Wichary
ബൈക്കിംഗ്
Photo Courtesy: Liji Jinaraj
പുൽമേടുകൾ
Photo Courtesy: Liji Jinaraj
പക്ഷി നിരീക്ഷണം
Photo Courtesy: Ramanathan Kathiresan
എല്ലാവർക്കും പ്രിയങ്കരം
Photo Courtesy: Adams Homestay Cochin
ഇരവികുളം
Photo Courtesy: Jiths
ആനമുടി ട്രെക്കിംഗ്
Photo Courtesy: Vinoth Chandar
മട്ടുപ്പെട്ടി
Photo Courtesy: Liji Jinaraj
വെള്ളച്ചാട്ടങ്ങൾ
Photo Courtesy: Adams Homestay Cochin
മറ്റു സ്ഥലങ്ങൾ
Photo Courtesy: ritesh3
ടോപ്പ് സ്റ്റേഷൻ
Photo Courtesy: Liji Jinaraj
സന്ദർശനത്തിന് പറ്റിയ സമയം
Photo Courtesy: Liji Jinaraj
ടൂർ പാക്കേജ്
നടപ്പാത
Photo Courtesy: NSiddhu
ബോട്ടിംഗ്
വഴിയോരകച്ചവടം
തളിര്
Photo Courtesy: Ashwin Kamath
യാത്ര
ചെണ്ട
പാറപ്പുറത്തേയ്ക്ക്
പാറയുടെ മുകളിൽ
Photo Courtesy: Abhinaba Basu
തേനീച്ച
തോട്ടം തൊഴിലാളി



Click it and Unblock the Notifications












