കാലാവസ്ഥയും സമയവും ഏതായാലും മലയാളികൾ മനസ്സു നിറഞ്ഞു കയറിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് മൂന്നാർ. ഹൈറേഞ്ചിന്‍റെ കുളിരിലേക്ക്, കാപ്പിപ്പൂക്കളുടെയും തേയിലയുടെയും സുഗന്ധമേറ്റ്, കോടമഞ്ഞും കുളിരുംകൊണ്ട് പോകുന്ന വഴി മുതൽ അവിടെ നിന്നു തിരികെ ഇറങ്ങുന്നതു വരെ മൂന്നാർ സന്തോഷം മാത്രമേ നല്കു.
മൂന്നാർ യാത്രയുടെ ഒരു സ്ഥിരം റൂട്ടായ നേര്യമംഗലത്തു നിന്നും അടിമാലി വഴി മൂന്നാർ എത്തുന്ന യാത്ര ഇത്തവണയൊന്നു മാറ്റിപ്പിടിച്ചാലോ?? തിരക്കും ബഹളങ്ങളുമില്ലാതെ, കൺനിറയെ കാഴ്ചകള് ആസ്വദിച്ച്, സമയത്തിനു വിട്ടുകൊടുത്തുള്ള ഒരു മൂന്നാർ യാത്ര!
മൂന്നാറിലേക്കുള്ള വഴി
പള്ളിവാസലും കടന്നുള്ള യാത്രയാണ് മൂന്നാറിലേക്കെത്തുന്നത്. കോടമഞ്ഞിനും കാഴ്ചകൾക്കും ഒന്നും ഒരു കുറവുമില്ലെങ്കിലും സ്ഥിരം വഴി ഒന്നു വിട്ടുപിടിക്കണമെന്നാഗ്രഹമുള്ളവർക്ക് പറ്റിയ വേറൊരു മൂന്നാര്‍ റൂട്ട് ഉണ്ട്.
രാജകുമാരിക്കു പോകാം
കാഴ്ചകളിതാ തുടങ്ങുന്നു
തുടരുന്ന കാഴ്ചകൾ
കിലോമീറ്റർ കൂടിയാലും മടുപ്പില്ല
നേരേയുള്ള അടിമാലി-പള്ളിവാസൽ വഴിയുള്ള മൂന്നാർ യാത്രയേക്കാൾ ഏകദേശം 30 കിലോമീറ്റര്‍ ദൂരം അധികം വണ്ടിയോടിക്കേണ്ടി വരുമെങ്കിലും ഈ യാത്ര ആദ്യമായി മൂന്നാര്‍ വന്ന പോലുള്ള ഒരനുഭവമായിരിക്കും സഞ്ചാരികൾക്ക് നല്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














