Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് കൊച്ചിക്ക് 500 രൂപയ്ക്ക് പറക്കാം

ബാംഗ്ലൂരിൽ നിന്ന് കൊച്ചിക്ക് 500 രൂപയ്ക്ക് പറക്കാം

By Maneesh

എയർ ഏഷ്യ അതിന്റെ കൊച്ചി സർവീസ് ആരംഭിക്കുന്നത് തകർ‌പ്പൻ ഓഫറുകളോടെയാണ്. ജൂലൈ 20 മുത‌ൽ ആരംഭിക്കുന്ന ബാംഗ്ലൂർ - കൊച്ചി വിമാന സർവീസിന്റെ നിരക്കുകേട്ടാൽ അതിശയപ്പെടും. വെറും 500 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാം. പരിമിതമായ സമയത്തേക്കാണ് ഈ ഓഫർ.

ജൂൺ 12 ന് ബാംഗ്ലൂരിൽ നിന്ന് ഗോവയിലേക്ക് ആദ്യ സർവീസ് നടത്തിയാണ് എയർ ഏഷ്യ ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചത്. ജൂലൈ 20 മുതൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും പ്രതിദിന സർവീസ് ആരംഭിക്കാനാണ് എയർ ഏഷ്യയുടെ പദ്ധതി.

ബാംഗ്ലൂരിൽ നിന്ന് കൊച്ചിക്ക് 500 രൂപയ്ക്ക് പറക്കാം

ജൂ‌ൺ 17 മുതൽ ജൂൺ 22 വരെയുള്ള പരിമിത കാലത്തേക്ക് മാത്രമേ 500 രൂപയ്ക്ക് ബുക്ക് ചെയ്യാൻ കഴിയുകയുള്ളു. ഈ സമയം ബുക്ക് ചെയ്തൽ സർവീസ് ആരംഭിക്കുന്ന ജൂലൈ 20 മുതൽ ഒക്ടോബർ 25 വരെ ഈ നിരക്കിൽ യാത്ര ചെയ്യാം.

ബാംഗ്ലൂർ - ഗോവ, ബാംഗ്ലൂർ - ചെന്നൈ, ബാംഗ്ലൂർ - കൊച്ചി എന്നിങ്ങനെയാണ് എയർ ഏഷ്യയുടെ സർവീസുകൾ. ജൂൺ 19 മുതലാണ് ബാംഗ്ലൂർ ചെന്നൈ സർവീസുകൾ ആരംഭിക്കുന്നത്.

കൊച്ചിയിൽ നിന്ന് ആലപ്പുഴ, വർക്കല തിരുവനന്തപുരം വഴി കോവളത്തേക്കുള്ള യാത്രസഹായിയാണ് ഇത്.

കൊച്ചിയിൽ താമസിക്കുന്നവർക്കും, അവിടെ എത്തിപ്പെട്ടവർക്കും ഒരു വീക്കൻഡ് യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളാണ് ഭൂതത്താൻകെട്ടും തട്ടേക്കാടും.

ലോകത്തിലെ നഗരങ്ങളിലെല്ലാം മാളുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ കൊച്ചിയും പിന്നിലായില്ല. അവിടേയും ഉയർന്നു നിരവധി മാളുകൾ. ഒബ്രോൺ മാൾ ആണ് കൊച്ചിയിലെ ആദ്യത്തെ ലക്ഷണമൊത്ത മാൾ. 2008ൽ ആണ് ഈ മാൾ പ്രവർത്തനം ആരംഭിച്ചത്. 2013ൽ പ്രവർത്തനം ആരംഭിച്ച ലുലു മാൾ ആണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ മാൾ.

കൊച്ചിയിൽ നിന്ന് ദേശീയപാത 49ലൂടെ മൂവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം അടിമഴി വഴി മൂന്നാറിലേക്ക്. മൂന്നാറിലെ കാഴ്ചകൾ കണ്ട് തമിഴ്നാട്ടിലെ തേനിയിലേക്ക് തേനിയിൽ നിന്ന് മധുരയിലെത്തി. മധുരമീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങൾ കണ്ട് മനാമധുരയും പരമഗുഡിയും കടന്ന് രാമേശ്വരവും ധനുഷ്കോടിയും നിങ്ങൾക്ക് സന്ദർശിക്കാം.

നമ്മൾ തിരയുന്നത് ആ പഴയ കൊച്ചിയേയാണ്. വിദേശങ്ങളിൽ നിന്ന് എത്തിച്ചേരുന്ന വിനോദ സഞ്ചാരികളെ സദാ ലാളിച്ച് കൊണ്ടിരിക്കുന്ന ആ പഴയ കൊച്ചിയിലേ കാഴ്ചകൾ കണ്ട് നമുക്ക് യാത്രയാവാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+