Kochi

Legendary Lost Cities Of India

നഷ്ടനഗരങ്ങള്‍ തേടിയൊരു യാത്ര

നഗരങ്ങളും ഒരു തരത്തില്‍ മനുഷ്യരെപ്പൊലെയാണ്. ജനനവും വളര്‍ച്ചയും ഒടുവില്‍ മരണവും അവയ്ക്കുണ്ടാകുന്നു. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണുവാന്‍ സാധിക്കും. നഷ്ട്ടപ്പെട്ടതും നശിച്ചതും ഉപേക്ഷിക്കപ്പെട്ടതുമ...
Kumbalangi The Model Tourism Village In Kerala

പൗരാണിക കാഴ്ചകളുമായി കേരളത്തിന്റെ മാതൃകാ വിനോദ സഞ്ചാരഗ്രാമം

വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരിടമാണ് കേരളത്തിന്റെ മാതൃകാ വിനോദസഞ്ചാരകേന്ദ്രമെന്ന് അറിയപ്പെടുന്ന കുമ്പളങ്ങി. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ തനത...
Shooting Locations Pranav Mohanlal Movie Aadhi

താരപുത്രന്റെ 'ആദി' സിനിമ ചിത്രീകരിക്കുന്നതെവിടെ?

മോഹന്‍ലാലിന്റെ പുത്രനായ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന 'ആദി' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ചിത്രീകരണം മുന്നേറിക...
Famous Jain Temples Kerala Malayalam

കേരളത്തിലെ പ്രശസ്തമായ ജൈനക്ഷേത്രങ്ങള്‍

ഒരിക്കല്‍ കേരളത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ച മതവിഭാഗമായിരുന്നു ജൈനമതം. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കില്‍ ക്രിസ്തുമതം കേരളത്തില്‍ എത്തുന്നതിനും വളരെ മുന്&zw...
Historic Dutch Palace Mattancherry Malayalam

പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഡച്ച് കൊട്ടാരം!

ആരെയും മോഹിപ്പിക്കുന്ന ഒരു ഇടമാണ് ഫോര്‍ട്ട് കൊച്ചി. ചീനവലകള്‍ നിറഞ്ഞ കായലും പഴയ കെട്ടിടങ്ങളും കൊട്ടാരങ്ങളും ഉള്ള ഫോര്‍ട്ടുകൊച്ചി പറയുന്നത് പഴമയുടെ കഥകളാണ്. പൗരാണികതയോട് ...
Best Sight Seen Airports India

സ്വര്‍ഗ്ഗത്തിലേക്ക് വാതില്‍ തുറക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍

ആകാശത്തില്‍ നിന്നുള്ള കാഴ്ചകള്‍ എല്ലായ്‌പ്പോഴും അതിമനോഹരമായിരിക്കും. നീലനിറത്തില്‍ പരന്നു കിടക്കുന്ന കടലും ഉറുമ്പരിക്കുന്നതുപോലെ നീങ്ങുന്ന വാഹനങ്ങളും തീപ്പെട്ടിക്ക...
Mangalavanam Bird Sanctuary The Green Lung Kochi

കൊച്ചിയുടെ പച്ചപ്പ് അഥവാ മംഗളവനം

തിരക്കേറിയ നടപ്പാതകളും നഗരവീഥിയും, രാവും പകലും തിരിച്ചറിയാന്‍ കഴിയാത്ത നിത്യജീവിതങ്ങള്‍...അതിനിടെ കൊച്ചിയുടെ നഗരത്തിരക്കിനു നടുവില്‍ ജീവന്റെ മണവും നിറവുമുള്ള ഒരു സ്ഥലം. ...
Unexplored Places Fort Kochi Ernakulam

ഫോര്‍ട്ട് കൊച്ചിയിലെ കാണാക്കാഴ്ചകള്‍

ഒരു വശത്ത് ബംഗ്ലാവുകളും പഴയ ഭവനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കാനായുള്ള ഭക്ഷണശാലകളും നിറഞ്ഞ വഴി. മറുവശത്ത് ചീനവലകള്‍ നിറഞ്ഞ കായല്‍. ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ മായിക്കാതെ ...
Five Amazing Sunrise Destinations Kerala

കേരളത്തില്‍ സൂര്യോദയം കാണാന്‍ പറ്റിയ അഞ്ച് സ്ഥലങ്ങള്‍

ഉദിച്ചുയരുന്ന സൂര്യനു ഭംഗി ഇത്തിരിയധികമുണ്ട്. മലകള്‍ക്കിടയില്‍ നിന്ന് മെല്ലെ ഉയര്‍ന്നു വരുമ്പോള്‍ പ്രത്യേക രസമാണ് കാണാന്‍. സൂര്യന്റെ ആദ്യ കിരണങ്ങള്‍ മുഖത്തു പതിക്കുമ...
Islands Kerala A Refreshing Summer

സഞ്ചാ‌രികളെ ആകർഷിപ്പിക്കുന്ന കേരളത്തിലെ അത്ഭുത ദ്വീപുകൾ

പലപ്പോഴും ഏകാന്തതയുടെ പ്രതീകമായാണ് ദ്വീപുകൾ അറിയപ്പെടുന്നത്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ തുരുത്തുകളിൽ ജീവിക്കുന്നവരേക്കുറിച്ചുള്ള കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. ...
A Bridge Over Vembanad Lake India S Longest Railway Bridge

വേമ്പാനാട് പാലം; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലം!

കൊ‌ച്ചിയിലെ വേമ്പ‌നാട് കായലിന് മീത 4.62 കിലോമീറ്റർ നീളത്തിലായി നിർമ്മി‌‌ച്ചിരിക്കുന്ന വേമ്പനാട് പാലം ഇ‌ന്ത്യയിലെ അതിശയങ്ങളിൽ ഒന്നാണ്. ഇടപ്പ‌ള്ളി മുതൽ വല്ലാ‌ർപ്പാടം ...
Top Places See And Around Fort Kochi

ഫോർട്ട് കൊച്ചിയിൽ കണ്ടിരിക്കേണ്ട കാഴ്ചകൾ

ഫോർട്ട് കൊ‌ച്ചിയിലെ ഓരോ കാഴ്ചകൾക്കും അതിന്റേതായ ചരിത്രം പറയാനുണ്ടാകും, ചീന വലയ്ക്ക് പോലും ഒരു ച‌‌രിത്രം പറയാനുണ്ട്. അറബിക്കടലിന്റെ റാണി എന്ന് അറിയപ്പെടുന്ന കൊച്ചിയിൽ എത...