ത്രിപുര...ഹിമാലയ മലനിരകളിൽ വടക്കു കിഴക്കൻ ഇന്ത്യയുടെ സൗന്ദര്യവുമായി നിൽക്കുന്ന നാട്. ഈ നാടിനെക്കുറിച്ച് പറയുവാൻ ഏറെയുണ്ട്. ഏഴു സഹോദരിമാർ എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വ്യത്യസ്തത കാത്തു സൂക്ഷിക്കുന്ന ഇവിടുത്തെ പ്രത്യേകതകൾ നിറഞ്ഞ ഇടമാണ് അമർപൂർ. ത്രിപുരയുടെ കവാടമായും കാഴ്ചകൾ തേടിയെത്തുന്നവരുടെ സ്വര്‍ഗ്ഗമായും അറിയപ്പെടുന്ന അമര്പൂർ പക്ഷേ, വിനോദ സഞ്ചാര ഭൂപടങ്ങളിലൊന്നും ഇനിയും ഇടം നേടിയിട്ടില്ല. ഇവിടെ എത്തുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...
ദേവ്തമൂര
ഡുംബൂർ ലേക്ക്
അമർ സാഗർ തടാകം
ഫത്തിക് സാഗർ തടാകം ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. ഇവിടെയും സഞ്ചാരികൾ എത്താറുണ്ട്.
മംഗൾ ചണ്ഡി ക്ഷേത്രം
ജാംപൂയി ഹിൽസ്
അഗര്‍ത്തലയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ ഒരു ദിവസം വേണ്ടി വരും. ഇത്രയും സമയം ചെവലഴിക്കേണ്ടി വരുന്നതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കണ്ട, ജാംപുയ് കുന്ന് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. നിത്യവസന്തത്തിന്റെ കുന്ന് എന്നാണ് ജാംപുയ് കുന്നിന്റെ അര്‍ത്ഥം. ഇവിടെ കാണുന്നതെല്ലാം സുന്ദരവുമാണ്. ജാംപുയ് കുന്നില്‍ എപ്പോഴും തെളിഞ്ഞ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജാംപുയ് കുന്ന് ത്രിപുരയിലെ കാശ്‌മീര്‍ എന്നും അറിയപ്പെടുന്നു. ഓറഞ്ച് ഉത്‌പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാലാണ് ജാംപുയ് കുന്നിന് ഈ പേര് ലഭിച്ചത്. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ ഇവിടെ ഓറഞ്ച് ആന്റ് ടൂറിസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാറുണ്ട്. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള ധാരാളം സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെ എത്താറുണ്ട്.
ഓറഞ്ച് തോട്ടങ്ങള്‍ക്ക് പുറമെ വിവധതരം ഓര്‍ക്കിഡുകളും തേയില തോട്ടങ്ങളും കുന്നിന് മനോഹാരിത പകരുന്നു. കുന്നിന്‍ മുകളില്‍ നിന്നാല്‍ ഉദയവും അസ്‌തമയവും കാണാന്‍ കഴിയും. സഞ്ചാരികള്‍ ഈ കാഴ്‌ച നഷ്ടപ്പെടുത്തരുത്.



Click it and Unblock the Notifications













