ത്രില്ലടിച്ച് യാത്ര ചെയ്യാൻ നമ്മൾ തിരഞ്ഞെടുക്കുന്നത് മികച്ച റോഡുകൾ ആയിരിക്കണമെന്നില്ല. ഏറ്റവും ദുർഘടമായ റോഡുകളിലൂടെയുള്ള യാത്രയിലാണ് ഏറ്റവും അധികം ത്രിൽ ലഭിക്കുക. കൂട്ടത്തിൽ സുന്ദരമായ കാഴ്ചകൾക്കൂടി കാണാൻ ആയലോ? യാത്ര അതീവ സുന്ദരമെന്നല്ലാതെ എന്ത് പറയാം.
കേരളത്തിൽ ത്രില്ലടിച്ച് യാത്ര ചെയ്യാൻ കഴിയുന്ന അഞ്ച് റോഡുകൾ നമുക്ക് പരിചയപ്പെടാം. ഇതിൽ നാലു റോഡുകൾ ഇടുക്കി ജില്ലയിലേക്കുള്ളതാണ്. രണ്ട് റോഡുകൾ വയനാട് ജില്ലയിലേക്കാണ്. കേരളത്തിന്റെ തെക്ക് വശത്തുള്ളവർക്ക് ഇടുക്കിയിലേക്കും, വടക്കൻ കേരളത്തിലുള്ളവർ വയനാട്ടിലേക്കും യാത്ര ചെയ്ത് ത്രില്ലടിക്കാൻ ഇതാ സുന്ദരമായ ആറു റോഡുകൾ
ദേവികുളം - മൂന്നാർ റോഡ്
ഈരാറ്റുപേട്ട - വാഗമൺ റോഡ്
അടിമാലി - നേര്യമംഗലം റോഡ്
മുണ്ടക്കയം - കുട്ടിക്കാനം റോഡ്
താമരശ്ശേരി ചുരം
Photo: Svg3414



Click it and Unblock the Notifications












