യാത്രകള്‍ പലവിധമുണ്ട്, യാത്രകള്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ട്. മാനസീകോല്ലാസമാണ് കൂടുതല്‍ ആളുകളും യാത്രകളിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ജീവിതം ആഹ്ലാദകരമാക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് പോകാന്‍ പറ്റിയ ഒരു യാത്ര തിരയുകയാണെങ്കില്‍ അതിന് പറ്റിയ ഒരു യാത്രയുണ്ട്. ബാംഗ്ലൂരില്‍ നിന്ന് ലേപാക്ഷിവരെയുള്ള യാത്ര. യാത്രയ്ക്കിടെ നന്ദിഹില്‍സും സന്ദര്‍ശിക്കുകയാണെങ്കില്‍ ആനന്ദത്തിന് വേറേ വഴി തേടേണ്ടതില്ല.
ഒരു ദിവസം ലീവ് കിട്ടിയാൽ ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന ഒരു യാത്രയാണ് ഇത്. 137 കിലോമീറ്റർ ആണ് ഈ യാത്രയ്ക്ക് നമ്മൾ താണ്ടുന്ന ദൂരം. അതിനാൽ അതിരാവിലെ തന്നെ എഴുന്നേറ്റ് യാത്ര പുറപ്പെടണം. അതിരാവിലെ യാത്ര ചെയ്താൽ മറ്റൊരു ഗുണം കൂടിയുണ്ട്. ബാംഗ്ലൂരിലെ റോഡിൽ അധികം വാഹനങ്ങളൊന്നും ഉണ്ടാകില്ല.
ബാംഗ്ലൂരിൽ നിന്ന് ലേപാക്ഷിയിലേക്ക്
ബാംഗ്ലൂരിൽ നിന്ന് ലേപാക്ഷിയിലേക്ക് നേരിട്ട് പോകാൻ 110 കിലോമീറ്റർ യാത്ര ചെയ്താൽ മതിയാകും. ബാംഗ്ലൂരിൽ നിന്ന് ഹിന്ദ്പൂർ എത്തി അവിടെ നിന്ന് എളുപ്പത്തിൽ ലേപാക്ഷിയിൽ എത്തിച്ചേരാം. ഹിന്ദ്പൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ലേപാക്ഷി. ബാംഗ്ലൂരിൽ നിന്ന് ഹിന്ദ്പൂരിലേക്ക് ആന്ധ്രാസർക്കാരിന്റേയും കർണാടക സർക്കാരിന്റേയും ബസുകൾ പുറപ്പെടുന്നുണ്ട്.
ലേപാക്ഷിയേക്കുറിച്ച് വായിക്കാം
ലേപാക്ഷിക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം
പോകാൻ നല്ല സമയം
ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലമാണ് ലേപാക്ഷി സന്ദർശിക്കാൻ നല്ല സമയം. മറ്റു സമയങ്ങളിൽ ചൂട് വളരെ കൂടുതലായിരിക്കും
യാത്ര തുടങ്ങുന്നു
പ്രകൃതിയേ തൊട്ടുകൊണ്ട്
മൂടൽമഞ്ഞുകൾക്ക് ഇടയിലൂടെ
കുറച്ച് നടത്തം
നടക്കല്ലുകൾ
സ്വർഗം പോലെ ഒരു സ്ഥലം
താഴ്വര ഇങ്ങനെയാണ്
ഭോഗനന്ദേശ്വര ക്ഷേത്രം
ലേപാക്ഷി എത്തി
മറ്റൊരു ലോകത്തേക്ക്
കൊത്തിയെടുത്ത തൂണുകൾ
ഗണേശ വിഗ്രഹം
കൂടുതൽ വിശേഷങ്ങൾ
Photo Courtesy: Premnath Thirumalaisamy
ശിൽപികൾ
Photo Courtesy: Indi Samarajiva
കാഴ്ചകൾ
Photo Courtesy: Premnath Thirumalaisamy
ക്ഷേത്ര ചുമരുകൾ
നന്ദി പ്രതിമ
വീരഭദ്ര പ്രതിഷ്ട
വീരഭദ്ര ക്ഷേത്രം
വിശ്വകർമ്മ ബ്രാഹ്മണർ
ക്ഷേത്ര നിർമ്മാണം
മണ്ഡപം
നാഗപ്രതിമ
Photo Courtesy: Nagarjun Kandukuru
പ്രതിഷ്ടകൾ
Photo Courtesy: Premnath Thirumalaisamy
തീരാത്ത വിസ്മയങ്ങൾ
Photo Courtesy: Premnath Thirumalaisamy



Click it and Unblock the Notifications












