വനാന്തരങ്ങളിലൂടെയുള്ള ട്രെക്കിംഗ് ഇഷ്ടപ്പെടാത്ത സഞ്ചാരികൾ കുറവാണ്. എന്നാൽ ട്രെക്കിംഗിൽ അപകടം വരുത്തുന്ന പലതും പതിയിരിപ്പുണ്ടെന്ന കാര്യം ട്രെക്കിംഗിന് മുൻപ് ഓർമ്മിച്ച് വയ്ക്കുന്നത് നല്ലതാണ്. അത്തരം അപകടങ്ങളിൽ ഒന്നാണ് പാമ്പുകടി. ട്രെക്കിംഗിനിടെ പാമ്പ് കടി ഏൽക്കാതിരിക്കാൻ ചില മുൻകരുതൽ എടുക്കുന്നത് നല്ലതാണ്.
- ഇരുണ്ട സ്ഥലങ്ങളിലൂടെയാണ് നിങ്ങൾ ട്രെക്കിംഗ് നടത്തുന്നതെങ്കിൽ കയ്യിൽ ഒരു ടോർച്ച് കരുതുന്നത് നല്ലതാണ്.
- ട്രെക്ക് ചെയ്യുമ്പോൾ നിർബന്ധമായും ഷൂ ധരിച്ചിരിക്കണം
- പാമ്പുകൾ ആക്രമിക്കുന്നത് സ്വരക്ഷയ്ക്കാണ് പാമ്പുകളെ കണ്ടാൽ മാറി നടക്കുക, അവൻ നിങ്ങളുടെ പിന്നാലെ വന്ന് ഉപദ്രവിക്കുകയില്ല
- നടക്കുമ്പോൾ കാൽ മണ്ണിൽ അമർത്തി ചവിട്ടി നടക്കുക നിങ്ങളുടെ വഴിയിൽ നിന്ന് പാമ്പുകൾ മാറിക്കോളും.
പാമ്പുകളെ അടുത്ത് കാണാൻ 5 സ്ഥലങ്ങൾ
ഇന്ത്യയിലെ വനാന്തരങ്ങളിൽ കണ്ടുവരുന്ന വിവിധയിനം പാമ്പുകളെ പരിചയപ്പെടാം
ചോലമണ്ഡലി
മുള മണ്ഡലി
Photo Courtesy: Uajith
മുഴമൂക്കൻ കുഴിമണ്ഡലി
ചേനത്തണ്ടൻ
രക്ത മണ്ഡലി
Photo Courtesy: Saleem Hameed
ലാർജ് ഐഡ് ബാംബു സ്നേക്ക്
Photo Courtesy: Umeshsrinivasan
തല
നിറം മാറ്റം
സുന്ദരൻ
അംബോലിയിൽ
സയലന്റ് വാലിയിൽ നിന്ന്
മലബാർ പിറ്റ് വൈപെർ
Photo Courtesy: Vijayakumarblathur
വിഷം
ഇരകൾ
മുളമണ്ഡലിയേക്കുറിച്ച്
Photo Courtesy: Thomas Brown
വിഷം
Photo Courtesy: Dush.barca
Photo Courtesy: Supratim Laha



Click it and Unblock the Notifications











