ഭാരത ചരിത്രത്തില്‍ തന്നെ നോക്കിയാല്‍ അത്യപൂര്‍വ്വമാണ് ബ്രഹ്മ ക്ഷേത്രങ്ങള്‍. സങ്കല്പമെന്ന നിലയില്‍ ബ്രഹ്മ പ്രതിഷ്ഠയുണ്ടെങ്കിലും പൂര്‍ണ്ണമായും ബ്രഹ്മാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ വിരലിലെണ്ണാവുന്നവയാണ്. അതില്‍തന്നെ ത്രിമൂര്‍ത്തികളും ഒരുമിച്ച് വാഴുന്ന ക്ഷേത്രം ഏറിയാല്‍ രണ്ടോ അല്ലെങ്കില്‍ മൂന്നോ മാത്രമേയുള്ളൂ. ഇതിനോട് ചേര്‍ത്തു വായിക്കുവാന്‍ സാധിക്കുന്ന പുരാണ കഥകള്‍ ധാരാളമുണ്ട‌്. എന്തായാലും സൃഷ്ടിയുടെ ദൈവമായ ബ്രഹ്മാവിനെ ആരാധിക്കുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട്. മലപ്പുറം ജില്ലയിലെ ചെറുതിരുനാവായ്ക്ക് സമീപമുള്ള തവനൂര്‍ ബ്രഹ്മ ക്ഷേത്രം. ക്ഷേത്ര വിശേഷങ്ങളിലേക്കും പ്രത്യേകതകളിലേക്കും!!
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
നിത്യപൂജയുള്ള ബ്രഹ്മ ക്ഷേത്രങ്ങളില്‍ ഒന്നും ഇതാണ്.
നാലുമുഖമുള്ള ബ്രഹ്മാവ്
വിശ്വാസം ഇങ്ങനെ
താപസ്സികള്‍ തപസ്സു ചെയ്ത ഇടമെന്ന നിലയില്‍ താപസ്സിയൂര്‍ തപസ്സിയൂര്‍ ആയി എന്നാണ് വിശ്വസിക്കപ്പെടുന്നത്.
അക്കരെ നോക്കി കർമ്മം ചെയ്യാൻ
തിരുനാവായില്‍ ബലിയിടുന്നത്.
തിരുനാവായയുടെ ചരിത്രം
ത്രിമൂർത്തികളും ദേവേന്ദ്രനും തീരുമാനിച്ചു., അതിനായി ശിവനും ബ്രഹ്മാവും നദിയുടെ തെക്കേക്കരയിലും വിഷ്ണുവും ദേവേന്ദ്രനും വടക്കേക്കരയിലും താമസിച്ചു. എന്നാല്‍ ഇവരുടെ പത്നിമാര്‍ ഇവരുടെ പത്നിമാർ (ഗായത്രി, സരസ്വതി, ലക്ഷ്മി, പാർവ്വതി, ഇന്ദ്രാണി) നദികളായി മാറുകയും അതോടെ യാഗം മുടങ്ങുകയും ചെയ്തു . പിന്നീട് കാലങ്ങള്‍ക്കു ശേഷം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പാപം തീർക്കാൻ ഇവിടെ വന്ന പരശുരാമൻ ഉപാസിക്കുന്നതിനായി ത്രിമൂർത്തികൾക്ക് ക്ഷേത്രങ്ങൾ പണിതു. ത്രിമൂർത്തീസംഗമസ്ഥാനത്തെ പിതൃതർപ്പണവും ശ്രാദ്ധക്രിയകളും പിതൃക്കൾക്ക് മോക്ഷകാരണമാകും എന്നാണ് വിശ്വാസം. തന്റെ ബ്രഹ്മഹത്യാ പാപം തീര്‍ക്കുവാനായി
പരശുരാമന്‍ നടത്തിയ യാഗമാണിതെന്നും ചില ഐതിഹ്യങ്ങള്‍ പറയുന്നു.
കാടിനുള്ളില്‍
എത്തിച്ചേരുവാന്‍
കുറ്റിപ്പുറത്ത് നിന്ന് 7 കിലോമീറ്ററും പൊന്നാനിയിൽ നിന്ന് 14 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്താം.



Click it and Unblock the Notifications













