ധര്‍മ്മശാലയില്‍ നിന്നും മക്ലിയോഡ് ഗഞ്ചിലേക്ക് വെറും അഞ്ച് മിനിറ്റില്‍ എത്താമെന്നോ?? വായിച്ചത് ശരി തന്നെയാണോ എന്നല്ലേ നോക്കുന്നത്? അതെ.. വായിച്ചത് ശരിയാണ്... യാത്രകള്‍ക്കായി വീണ്ടും ഒരുങ്ങിയിറങ്ങുവാന്‍ സമയമായി. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കാഴ്ചകള്‍ കണ്ട് യാത്രയുടെ ക്ഷീണം അലട്ടാതെ തിരികെ വരുവാന്‍ പറ്റിയ പാക്കേജുകള്‍ തേടുന്നവര്‍ക്ക് ഹിമാചല്‍ പ്രദേശിലേക്ക് വരാം. ഹിമാചല്‍ യാത്രാനുഭവങ്ങള്‍ മൊത്തത്തില്‍ മാറ്റിമറിക്കുന്ന പല സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാണ്. ഇതിലൊന്നാണ് ധരംശാല സ്കൈവേ. ഹിമാചൽ പ്രദേശിലേക്കുള്ള നിങ്ങളുടെ വരാനിരിക്കുന്ന യാത്ര കൂടുതൽ ആവേശകരമാക്കുന്ന സ്കൈ വേയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വായിക്കാം...
ധരംശാല സ്കൈവേ
45 മിനിറ്റില്‍ നിന്നും
മണിക്കൂറില്‍ 1000 പേര്‍
ടിക്കറ്റ് നിരക്കും ടിക്കറ്റ് ബുക്കിങ്ങും
https://www.dharamshalaskyway.in/ticket-booking എന്ന സൈറ്റ് അഡ്രസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













