Search
  • Follow NativePlanet
Share
» »ദിഘ; ഇതാണ് ബംഗാളികളുടെ ഗോവ!

ദിഘ; ഇതാണ് ബംഗാളികളുടെ ഗോവ!

ദിഘയിലെ ബീച്ചുകളും അതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ബംഗാളികളുടെ ഗോവ എന്ന് വേണമെങ്കില്‍ ദിഘയെ വിശേഷിപ്പിക്കാം.

By Anupama Rajeev

വര്‍ഷങ്ങളായി കൊല്‍ക്കത്ത, ഖരഗ്‌പൂര്‍ നിവാസികളും പശ്ചിമ ബംഗാളിലെ തീരദേശ നഗരവാസികളും വാരാന്ത്യം ആസ്വാദ്യമാക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ്‌ ദിഘ. കല്‍ക്കട്ടയിലെ ബോറടിക്കുന്ന ദിനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ദിഘ.

ദിഘയിലെ ബീച്ചുകളും അതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ബംഗാളികളുടെ ഗോവ എന്ന് വേണമെങ്കില്‍ ദിഘയെ വിശേഷിപ്പിക്കാം.

01. ദിഘയേക്കുറിച്ച്

01. ദിഘയേക്കുറിച്ച്

വൈകുന്നേരങ്ങള്‍ കടല്‍തീരത്ത്‌ ചെലവഴിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ സന്ദര്‍ശിക്കാവുന്ന മനോഹരമായ സ്ഥലമാണ്‌ ദിഘ. കടല്‍ത്തീരത്ത്‌ സമുദ്ര ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ഭക്ഷണ ശാലകളുണ്ട്‌. ദിഘയിലേയ്‌ക്കുള്ള യാത്രയും താമസവും അധികം ചെലവേറിയതല്ല.
Photo Courtesy: Shakil Ansari (Digha)

02. ദിഘ ബീ‌ച്ച്

02. ദിഘ ബീ‌ച്ച്

ദിഘ കടല്‍തീരത്തിന്‌ ചുറ്റുമായി നിരവധി കാറ്റാടിമരത്തോട്ടങ്ങളുണ്ട്‌. പഴയ കടല്‍ തീരത്തു നിന്നും പുതിയ കടല്‍തീരത്തേയ്‌ക്കുള്ള പാത ഈ കാറ്റാടി മരങ്ങള്‍ക്ക്‌ ഇടയിലൂടെയാണ്‌. ദിഘയ്‌ക്ക്‌ സമീപത്തായി ഒരു ശിവ ക്ഷേത്രവുമുണ്ട്‌.
Photo Courtesy: Atudu

03. ട്വിന്‍ ബീ‌‌ച്ചുകള്‍

03. ട്വിന്‍ ബീ‌‌ച്ചുകള്‍

യഥാര്‍ത്ഥ കടല്‍ത്തീരത്ത്‌ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെ മറ്റൊരു കടല്‍ത്തീരമുണ്ട്. ദിഘയുടെ ട്വിന്‍ ബീച്ച് എന്നാണ് ഈ ബീച്ച് അറിയപ്പെ‌ടുന്നത്. ദിഘ വിനോദ സഞ്ചാര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഡെവലപ്പ് ചെയ്ത ഈ ബീച്ച് ഒരു റിസോര്‍ട്ട് ബീ‌ച്ച് കൂടിയാണ്.
Photo Courtesy: Atudu

04. ആഢംബര ‌പ്രിയര്‍ക്ക്

04. ആഢംബര ‌പ്രിയര്‍ക്ക്

ആഢംബര ‌‌‌പ്രിയരായ സഞ്ചാ‌രികള്‍ എത്തിച്ചേരുന്ന ബീച്ചാണ് ഇത്. അതിനാല്‍ തന്നെ ആദ്യത്തെ ബീച്ചി‌ല്‍ കാണാവുന്നത്ര ആള്‍ത്തിരക്ക് ഈ ബീച്ചില്‍ ഉണ്ടാകാ‌റില്ലാ. ശൈത്യകാലം ആകുന്നതോടെ ഇവിടുത്തെ റിസോര്‍ട്ടുകള്‍ സഞ്ചാരികളെ കൊണ്ട് നിറയും.
Photo Courtesy: Dassurojitsd

05. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

05. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ജന്‍പത്‌, സുബര്‍നരേഖ നദി, തല്‍സാരി, മണ്ടര്‍മാനി എന്നിവയാണ്‌ ദിഘയിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍. കടല്‍തീരത്തെ ജലവിനോദങ്ങള്‍ക്ക്‌ പുറമെ കുട്ടികള്‍ക്കൊപ്പം കുടുംബമായി എത്തുന്നവര്‍ക്ക്‌ ആസ്വദിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ്‌ മറൈന്‍ അക്വേറിയം ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍. കുട്ടികള്‍ക്ക്‌ ആസ്വദിക്കാന്‍ പറ്റുന്ന മറ്റൊരു സ്ഥലമാണ്‌ ദിഘ സയന്‍സ്‌ സെന്റര്‍. വിശദമായി വായിക്കാം

Photo Courtesy: Das90suman
06. ട്രാവല്‍ ടിപ്സ്

06. ട്രാവല്‍ ടിപ്സ്

നല്ല ഭക്ഷണങ്ങള്‍, ശീതള പാനീയങ്ങള്‍, തനത്‌ പരമ്പരാഗത ഉത്‌പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്റ്റോറുകള്‍ കടല്‍ തീരത്തുണ്ട്‌. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണ്‌ ദിഘ. കൊല്‍ക്കത്തിയില്‍ നിന്നും ഖരഗ്‌പൂരില്‍ നിന്നും ഒരു ചെറുയാത്രയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ദിഘ തെരഞ്ഞെടുക്കാം. യാത്രയും ചെലവും കുറവായിരിക്കും.

Photo Courtesy: Santosh8401

07. എത്തിച്ചേരാന്‍

07. എത്തിച്ചേരാന്‍

റോഡ്‌ , റയില്‍ മാര്‍ഗങ്ങള്‍ വഴി കൊല്‍ക്കത്തിയില്‍ നിന്നും ഖരഗ്‌പൂരില്‍ നിന്നും വളരെ എളുപ്പം ദിഘയിലെത്തിച്ചേരാം. കല്‍ക്കട്ടയാണ് അടുത്തുള്ള വിമാനത്താവളം
Photo Courtesy: Biswarup Ganguly

08. ചായക്കട

08. ചായക്കട

ദിഘയിലെ ഒരു ചായക്കട
Photo Courtesy: Biswarup Ganguly

09. ഒഡീഷയില്‍ നിന്ന്

09. ഒഡീഷയില്‍ നിന്ന്

ഒഡീഷയില്‍ നിന്ന് ദിഘയിലേക്കു‌ള്ള തീര ദേശം റോഡ്

Photo Courtesy: Biswarup Ganguly

10. ബീച്ച് കാഴ്ചകള്‍

10. ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ബീച്ച് കാഴ്ചകള്‍

ബീച്ച് കാഴ്ചകള്‍

ദിഘ ബീച്ചിലെ കാഴ്ചകള്‍.

Photo Courtesy: Biswarup Ganguly

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: west bengal beaches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+