സൂപ്പർ താരം ധനുഷ് തന്റെ വിവാഹത്തിന് ശേഷം ഐശ്വര്യയോടൊപ്പം ഹണിമൂൺ യാത്ര ചെയ്തത് വളരെ രസകരമായ ഒരു സ്ഥലത്താണ്. ആന്ധ്രപ്രദേശിലെ രാജമന്ദ്രിയിൽ. ശരിക്കും ഇങ്ങനെ ഒരു സ്ഥലത്ത് ഹണിമൂൺ ആഘോഷിക്കുന്നതിനേക്കുറിച്ച് ഒരു പ്ലാൻ പോലും ഇരുവർക്കും ഇല്ലായിരുന്നു.
വിവാഹത്തിന് ശേഷം മാലിയിൽ ഹണിമൂൺ ആഘോഷിക്കാനാണ് ഇരുവരും തീരുമാനിച്ചത്. പക്ഷെ ബാലു മഹേന്ദ്രയുടെ 'അത് ഒരു കനാ കാലം' എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്താണ് ഇരുവരുടേയും വിവാഹം. ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒന്നായ രാജമന്ദ്രിയിൽ അങ്ങനെ ഹണിമൂൺ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
രാജമന്ദ്രിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
01. ദൈവത്തിന്റെ സ്വന്തം ജില്ല
02. സാംസ്കാരിക തലസ്ഥാനം
Photo Courtesy: Venkat2336
03. നന്നയ്യ
Photo Courtesy: రహ్మానుద్దీన్
04. എട്ടാം സ്ഥാനം
Photo Courtesy: Ramesh Ramaiah
05. പഴക്കമുള്ള നഗരം
Photo Courtesy: Pavan santhosh.s
06. ഗോദാവരി ജില്ല
Photo Courtesy: Ramesh Ramaiah
07. ഹൈദരബാദിൽ നിന്ന്
Photo Courtesy: Tatiraju.rishabh
08. ചാലുക്യർ
Photo Courtesy: Pavan santhosh.s
09. രാജമഹേന്ദ്രി
Photo Courtesy: Venkat2336
10. ട്രെയിൻ
Photo Courtesy: Adityamadhav83



Click it and Unblock the Notifications













