തൃശൂരില്‍ നിന്ന് ചിമ്മിണി വന്യജീവി സങ്കേതത്തിലേക്ക് പോയാല്‍ കാഴ്ചകള്‍ ഏറെയാണ്. വനാന്തരങ്ങളിലെ വന്യ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം വേനല്‍ ചൂടില്‍ നിന്ന് ആശ്വസം നല്‍കുന്ന പ്രകൃതിയുടെ കുളിര് അനുഭവിക്കുകയും ചെയ്യാം.
ഫ്ലൈറ്റ്,ഹോട്ടല്‍ ബുക്കിംഗില്‍ 6000 രൂപ വരെ ലാഭം നേടാം
കൂട്ടുപൂക്കളും കിളികളും കാട്ടരുവികളും കൊടുമുടികളും തടാകവും അണക്കെട്ടുമൊക്കെ ചിമ്മിണിയില്‍ സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ ഒരുക്കുന്നുണ്ട്. ഈ വേനല്‍ക്കാലത്ത് ചിമ്മിണി വന്യജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയാലോ?
ചിമ്മിണി വന്യജീവി സങ്കേതത്തെക്കുറിച്ച്
തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് ചിമ്മിണി വന്യജീവി സങ്കേതം. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നെല്ലിയാമ്പതിയുടെ പടിഞ്ഞാറന്‍ ചെരുവിലാണ് ഇതിന്റെ സ്ഥാനം. 1984ല്‍ ആണ് ഈ
വന്യജീവി സങ്കേതം സ്ഥാപിക്കപ്പെട്ടത്.
എത്തിച്ചേരാന്‍
എറണാകുളം തൃശൂര്‍ റോഡില്‍ (ദേശീയ പാത 47ല്‍) ആമ്പല്ലൂര്‍ ജംഗ്ഷനില്‍ നിന്ന് വരാന്തരപ്പള്ളി, പാലപ്പിള്ളി വഴി ചിമ്മിണി വന്യ ജീവി സങ്കേതത്തില്‍ എത്തിച്ചേരാം. കൊച്ചിയില്‍ നിന്ന് 50 കിലോമീറ്ററും, തൃശൂരില്‍ നിന്ന് 37 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.
കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം
ട്രെക്കിംഗ്, ക്യാമ്പിംഗ്
Photo Courtesy: Sirajvk at en.wikipedia
വനംവകുപ്പ്
Photo Courtesy: Manoj K
ബാംബൂ റാഫ്റ്റിംഗ്
Photo Courtesy: Sirajvk at en.wikipedia
ഇക്കോ ക്യാമ്പിംഗ്
Photo Courtesy: Manoj K
ചിമ്മിണി ഡാം
Photo Courtesy: Manoj K
താമസ സൗകര്യം
Photo Courtesy: Manoj K
നിരക്കുകള്‍
Photo Courtesy: Manoj K
പോകാന്‍ പറ്റിയ സമയം
Photo Courtesy: Aruna at ml.wikipedia
കൃഷ്ണ പരുന്ത്
സമീപ സ്ഥലങ്ങള്‍
വന്യജീവി സങ്കേതത്തിന് സമീപത്തെ കാഴ്ചകള്‍.
Photo Courtesy: Rameshng



Click it and Unblock the Notifications














