ഒരു നാടോടിക്കഥയിലെന്ന പോലെ അതിമനോഹരമായ ഗ്രാമങ്ങളാണ് ഉത്തരാഖണ്ഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹിമാലയത്തിന്റെ സാന്നിധ്യം മാത്രം മതി ഹിമാലയത്തിന്റെ സൗന്ദര്യത്തിന് എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടുത്തെ ഏറ്റവും മനോഹരമായ ഇടങ്ങള്‍ മഞ്ഞുമൂടിയ, സൗന്ദര്യം നിറഞ്ഞ, വനപ്രദേശങ്ങളാണ്.... ഉത്തരാഖണ്ഡിൽ മഞ്ഞ് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാണ് ഈ സ്ഥലങ്ങളാണ് നിങ്ങള്‍ കണ്ടിരിക്കേണ്ടത്...
ചോപ്ത
ഔലി
കസൗനി
.കേദാർനാഥ് ക്ഷേത്ര ട്രെക്ക്
ഇത് ആത്മീയതയും സാഹസികതയും ഇടകലർന്ന കേഥാര്‍നാത് ട്രക്കിങ് അനുഭവം
അത്ഭുതകരമായ ഒരു ട്രെക്കിംഗ് അനുഭവം തന്നെയാണ്. തീർച്ചയായും മഞ്ഞുകാലത്ത് മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. എന്നാല്‍ , ശൈത്യകാലത്ത് ക്ഷേത്രം സാധാരണ ഗതിയില്‍ അടച്ചിരിക്കും.



Click it and Unblock the Notifications












