അത്ഭുതം, നിഗൂഢത, വിശ്വാസങ്ങള്‍... ഇന്ത്യയിലെ ഏതൊരു ക്ഷേത്രമെടുത്താലും ഈ മൂന്നു കാര്യങ്ങള്‍ കഴിഞ്ഞു മാത്രമായിരിക്കും വിശ്വസങ്ങളും ആചാരങ്ങളും പോലും പ്രസിദ്ധമായിരിക്കുക. ശാസ്ത്രത്തിനും പ്രകൃതിക്കും പലപ്പോഴും ഉത്തരം കണ്ടെത്തുവാന്‍ സാധിക്കാത്ത തരത്തിലുള്ള വിശ്വാസങ്ങളും നമ്മുടെ ക്ഷേത്രങ്ങളില്‍ കാണാം. യാഥാര്‍ത്ഥ്യങ്ങളിലും കണ്‍മുന്നില്‍ കാണുന്ന കാര്യങ്ങളിലും മാത്രം വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ച് ഈ വിശ്വാസങ്ങള്‍ അംഗീകരിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. തുറന്ന കണ്ണുകളാൽ നാം കാണുന്ന അവിശ്വസനീയമായ വസ്തുതകളെക്കുറിച്ച് വായിച്ചറിയാം...
കേദാര്‍നാഥ് ക്ഷേത്രം
2013ല്‍ ഇവിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയും നന്ദി ഉള്‍പ്പെടെയുള്ല മറ്റു രൂപങ്ങളും മാത്രമാണ് ഒന്നും പറ്റാതെ രക്ഷപെട്ടത്. മാത്രമല്ല, ക്ഷേത്രവും അതിനുള്ളിലുണ്ടായിരുന്ന ആളുകളും ഒന്നും പറ്റാതെ രക്ഷപെടുകയും ചെയ്തു. എന്നാല്‍ ക്ഷേത്രത്തിനു പുറത്ത് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നിരവധി ആളുകള്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇതിനെ ഇന്നും ഒരു അത്ഭുത പ്രതിഭാസമായാണ് വിശ്വാസികള്‍ കരുതുന്നത്.
ജ്വാലാ ജീ ക്ഷേത്രം
ഏകാംബരേശ്വര്‍ ശിവക്ഷേത്രം
ക്ഷേത്രസമീപത്തെ മാവിന് ഏറെ പ്രത്യേകതകള്‍ ഉണ്ടത്രെ. 3500 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ മാവില്‍ നാലു വ്യത്യസ്ത തരത്തിലുള്ല മാങ്ങകളാണത്രെ കായ്ക്കുന്നത്. ഈ വിശുദ്ധ മരത്തിന് നാല് ചില്ലകളാണുള്ളത്. അത് ഓരോന്നും ഓരോ വേദത്തെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. ഏക-അമര-നാഥ എന്ന പേരില്‍ നിന്നാണ് ക്ഷേത്രത്തിന് പേരു ലഭിച്ചത് എന്നാണ് വിശ്വാസം.
PC:Ssriram mt
വേദഗിരീശ്വര്‍ ക്ഷേത്രം
PC:Edgar Thurston
ഗവി ഗംഗാധരേശ്വര ക്ഷേത്രം
PC:Pavithrah
വടക്കുംനാഥ ക്ഷേത്രം
PC:Challiyan
സ്തംഭേശ്വര്‍ മഹാദേവ ക്ഷേത്രം
ചില പ്രത്യേക സമയങ്ങളില്‍ മാത്രം കടലില്‍ അപ്രത്യക്ഷമാകുന്ന ക്ഷേത്രമാണ് ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവ ക്ഷേത്രം. ഇടയ്ക്കിടെ കടലില്‍ അപ്രത്യക്ഷമാവുകയും മറ്റു ചിലപ്പോള്‍ പ്രത്യക്ഷമാവുകയും ചെയ്യുന്ന ഇത് ഗുജറാത്ത് വഡോധരയിലെ കവി കംബായ് എന്ന സ്ഥലത്ത് ആണ് ഉള്ളത്. വേലിയേറ്റ സമയത്ത് ക്ഷേത്രം പൂര്‍ണ്ണമായും കടലില്‍ മുങ്ങുന്ന ഒരു പ്രതിഭാസം ഇവിടെ കാണുവാന്‍ കഴിയും. എല്ലാ ദിവസവും ഇതിവിടെ സംഭവിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മുരുകന്‍ പ്രതിഷ്ഠ നടത്തിയ മൂന്നു ശിവലിംഗങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.



Click it and Unblock the Notifications












