സാഹസിക സഞ്ചാരികള്‍ക്കിടയിലെ ഏറ്റവും ഹിറ്റ് കാഴ്ചകളിലൊന്നാണ് നോര്‍തേണ്‍ ലൈറ്റുകള്‍. പ്രകൃതി ഒരു മാന്ത്രികയെപ്പോലെ നിറങ്ങള്‍ വാരിവിതറുന്ന മാജിക് ഷോ എന്നുതന്നെ വേണം ഈ വിസ്മയത്തെ വിശേഷിപ്പിക്കുവാന്‍. നോര്‍തേണ്‍ ലൈറ്റു പോലെ തന്നെ പ്രധാനപ്പെട്ടതാണ് സതേണ്‍ ലൈറ്റുകളും. സഞ്ചാരികള്‍ക്കിടയില്‍ അത്ര പ്രസിദ്ധമല്ലായിരുന്നു കാലങ്ങളോളം എങ്കിലും ഇന്ന് സതേണ്‍ ലൈറ്റ് കാണുവാനിറങ്ങളുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്താണ് സതേണ്‍ ലൈറ്റുകളെന്നും ഇതിന്‍റെ പ്രത്യേകതകളെന്തൊക്കെയാണെന്നും വായിക്കാം...
സതേണ്‍ ലൈറ്റുകള്‍
സ്റ്റ്യുവാര്‍ട് ഐലന്‍ഡ്, ന്യൂസിലന്‍ഡ്
അന്‍റാര്‍ട്ടിക
ഫാക്ലാന്‍ഡ് ഐലന്‍ഡ്
അര്‍ജന്‍റീനയുടെ തീരത്തിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഫാക്ലാന്‍ഡ് ഐലന്‍ഡ് സതേണ്‍ ലൈറ്റ് കൈണുവാന്‍ പറ്റിയ സ്ഥലമാണ്. സാധാരണ ഗതിയില്‍ എലിഫന്‍റ് സീലുകളെയും പെന്‍ഗ്വിനുകളെയും കാണുവാനായി സന്ദര്‍ശകര്‍ എത്തിയിരുന്ന ഫാക്ലാന്‍ഡ് ഐലന്‍ഡ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സതേണ്‍ ലൈറ്റ് കാണുവാനെത്തുന്നവരുടെ കേന്ദ്രമായി മാറിയത്. 2010 ലാണ് അറോറ ഓസ്‌ട്രേലിസിന് സ്ഥിരമായ ഒരു മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിച്ചത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയമാണ് ഇവിടെ സതേണ്‍ ലൈറ്റ് ഏറ്റവും മികച്ച രീതിയില്‍ കാണുവാന്‍ സാധിക്കുക.



Click it and Unblock the Notifications












