Search
  • Follow NativePlanet
Share
» »നേറ്റീവ് പ്ലാനറ്റ് ഹോട്ടൽസ്; ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ 50% ലാഭം നേടാം

നേറ്റീവ് പ്ലാനറ്റ് ഹോട്ടൽസ്; ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ 50% ലാഭം നേടാം

ബഡ്ജറ്റ് ഹോട്ടൽ നിരക്കിൽ ആഡംബര സൗകര്യമു‌ള്ള താമസം ഒരുക്കുക എന്നതാണ് നേറ്റീവ്പ്ലാനറ്റ് ഹോട്ടൽസിന്റെ ലക്ഷ്യം

By Maneesh

ഇന്ത്യയിലുടനീളമുള്ള പ‌തിനഞ്ചിലധികം നഗരങ്ങളിലെ ഹോട്ടലുകളി‌ൽ ഏറ്റവും കുറ‌ഞ്ഞ ‌നിരക്കിൽ മികച്ച സൗകര്യമുള്ള മുറികൾ സഞ്ചാരികൾക്ക് അവസാന നിമിഷം ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഹോട്ടൽ ബുക്കിംഗ് സേവനദാതാക്കളാണ് നേറ്റീവ് പ്ലാനറ്റ് ഹോട്ടൽസ്.

ബഡ്ജറ്റ് ഹോട്ടൽ നിരക്കിൽ ആഡംബര സൗകര്യമു‌ള്ള താമസം ഒരുക്കുക എന്നതാണ് നേറ്റീവ്പ്ലാനറ്റ് ഹോട്ടൽസിന്റെ ലക്ഷ്യം. ലിറ്റിൽആപ്പുമായി(Littleapp) ചേർന്നാണ് നേറ്റീവ്പ്ലാനറ്റ് ഹോട്ടൽസ് ഈ സൗകര്യം ഒരുക്കുന്നത്.

അവസാന നിമിഷ ഹോട്ടൽ ബുക്കിംഗ് എന്ന് പറഞ്ഞാൽ, നിങ്ങൾ ഹോട്ടലിൽ താമസിക്കുന്നതിന് 72 മണിക്കൂറിന് മുൻപ് വരെ ഹോട്ടൽ ബുക്ക് ചെയ്യാം എന്നതാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത നഗരങ്ങളായ ഗോവ, ജയ്പൂർ, ഷിംല, ഊട്ടി, ചെന്നൈ, ബാംഗ്ലൂർ, ഹൈദരബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിങ്ങൾ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് തന്നെ നിങ്ങൾക്ക് അല്ലലും അലച്ചിലും ഇല്ലാതെ ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാം.

ഈ ആഴ്ചയിലെ പ്രധാനപ്പെട്ട 5 ഡീ‌ലുകൾ പരിശോധിക്കാം

നേറ്റീവ് പ്ലാനറ്റ് ഹോട്ടൽസ്; ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ 50% ലാഭം നേടാം

ഹോട്ടൽ ബുക്കിംഗിൽ വലിയ ലാഭം നേടി‌ത്തരുന്ന ഓഫറുകൾ, ഗോവയിൽ 20% ലാഭം, ഡൽഹിയിൽ 1000 രൂപമുതൽ ഹോട്ടൽ മുറികൾ, ഹൈദരബാദിൽ ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ 50% ഇളവ്, മുംബൈയിലെ ഹോട്ടൽ നിരക്ക് 1160 രൂപ മു‌തൽ. 4 രാത്രിയും 5 പകലും അടങ്ങിയ ഭൂട്ടാൻ ട്രാവൽ പാക്കേജിന് ഒരാൾക്കുള്ള നിരക്ക് 17,999 രൂപ മാത്രം.

എ സി റൂമുകൾ, സൗജന്യ വൈഫൈ, കോമ്പ്ലിമെന്ററി ബ്രേക്ക് ഫാസ്റ്റ്, ഡിടിഎച്ച് കണക്ഷൻ, ലോണ്ട്രി, പാർക്കിംങ് തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് എല്ലാ ഹോട്ടലുകളും. അവസാന നിമിഷം ബുക്ക് ചെയ്യുന്ന്അ യാത്രക്കാരുടെ ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതാണ് നേറ്റീവ് പ്ലാനറ്റ് ഹോട്ടൽ. നേറ്റീവ് പ്ലാനറ്റ് ഹോട്ടൽ വഴി വളരെ എളുപ്പ‌‌ത്തിൽ ഹോട്ടലുകൾ ബുക്ക് ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: hotels hotel bookings
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+