Search
  • Follow NativePlanet
Share
» »കൈയ്യിൽ കാശില്ലാതെ യാത്ര ചെയ്യാം!

കൈയ്യിൽ കാശില്ലാതെ യാത്ര ചെയ്യാം!

കൈയ്യിൽ കാശില്ലാതെ യാത്ര ചെയ്യാൻ മെയ്‌ക് മൈ ട്രിപ്പ് നിങ്ങളെ സഹായിക്കുന്നു.

By Maneesh

ഇനി യാത്ര ചെയ്യാൻ ബാങ്കുകളുടേയും എടിഎം കൗണ്ടുകറുകളുടെയും മുന്നിൽ ക്യൂ നിന്ന് പണം എടുക്കേണ്ട ആവശ്യമില്ല. കൈയ്യിൽ കാശില്ലാതെ യാത്ര ചെയ്യാൻ മെയ്‌ക് മൈ ട്രിപ്പ് നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ ബാങ്ക് കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ മെ‌യ്ക്ക് മൈ ട്രി‌പ്പ് സ്പെഷ്യൽ ഓഫറുകളും ലഭിക്കും. ഉപഭോക്താക്കൾക്ക് മൂന്ന് കാര്യങ്ങളാണ് മെയ്ക്ക് മൈ ട്രിപ്പ് വാഗ്ദാനം ചെയ്യുന്നത്, മെയ്ക്ക് മൈ ട്രി‌പ്പിന്റെ ഓഫറുകൾ നേടാൻ ഇവിടെ ക്ലിക്ക് ചെ‌യ്യുക.

മികച്ച ഡീലുകൾ ഉറപ്പ് തരുന്നു - ‌മെയ്ക്ക് മൈ ട്രിപ്പിന്റെ എല്ലാ പാക്കേജുകളിലും മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും മെയ്ക്ക് മൈ ട്രിപ്പ് ഉറപ്പ് തരുന്നു.

ഇന്ത്യയിലെ മുൻ‌ നിരയിലുള്ള ട്രാവൽ കമ്പനി - 2000 ൽ സ്ഥാപിക്ക‌പ്പെട്ട മെയ്ക്ക് മൈ ട്രിപ്പ് അതിന്റെ ‌പ്രവർത്തന മികവ് കൊ‌ണ്ട് ഇന്ത്യയിലെ മുൻ നിരയിലുള്ള ട്രാവൽ കമ്പനിയായി വളർന്നിരിക്കുന്നു.

സംതൃപ്തരായ ഉപഭോക്താക്കൾ - അൻപത് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ സംതൃപ്തിയാണ് മെ‌യ്ക്ക് മൈ ട്രിപ്പിന്റെ മറ്റൊ‌രു പ്രത്യേകത. ഏത് സമയവും ഉപഭോക്താക്കളെ സഹായിക്കാൻ സന്ന‌ദ്ധാരായിരിക്കുന്ന ഹെ‌ൽപ് ലൈൻ കസ്റ്റമർ സർവീസ് ആണ് ഈ വിജയത്തിന് പിന്നിൽ. വളരെ ലളിതമായ റീഫണ്ട് പോളിസി ആണ് ‌മെയ്ക്ക് മൈ ട്രിപ്പിന്റെ മ‌റ്റൊരു ആകർഷണം.

കൈയ്യിൽ കാശില്ലാതെ യാത്ര ചെയ്യാം!

വണ്‍ഇന്ത്യ പോര്‍ട്ടലിന്റെ ഭാഗമായ വണ്‍ഇന്ത്യ കൂപ്പണ്‍സ് അ‌തിവേഗം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയാണ്. വണ്‍ഇന്ത്യ കൂപ്പണ്‍സ് ആരംഭിച്ച കാലത്തിനേക്കാള്‍ അതിവിപുലമായ കൂപ്പണുകളുടെ ശേഖരമാണ് വണ്‍ഇന്ത്യാ കൂപ്പണ്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

നൂറുകണക്കിന് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നുള്ള ആയിരക്കണക്കിന് ബ്രാന്‍ഡുകളുടെ ഡിസ്കൗണ്ട് കൂപ്പണുകളും ഓഫറുകളും ഡീലുകളും വണ്‍ഇന്ത്യാ കൂപ്പണ്‍സില്‍ ലഭ്യമാണ്. നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, വണ്‍ ഇന്ത്യാ കൂപ്പണ്‍സിലൂടെ മികച്ച ലാഭം നേടാം. വണ്‍ഇന്ത്യ കൂപ്പ‌ണ്‍സിലെ എ‌ല്ലാ കൂപ്പണുകളും ഡീലുകളും 100% വി‌ശ്വസനീയവും തികച്ചും സൗജന്യവുമാണ്. നിങ്ങള്‍ ആ‌ത്മവിശ്വാസത്തോടെ വണ്‍ഇന്ത്യ കൂപ്പണ്‍സ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം. ലാഭം നേടി ആഹ്ലാദിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+