ലോകത്തില്‍ തന്നെ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഏറ്റവുമധികം കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നാടാണ് ഹിമാലയം. പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകളും .ാത്രകളും തന്നെയാണ് ഓരോ തവണയും ഹിമവാനെ തേടിയെത്തുവാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നതും. അത്തരത്തില്‍ ഹിമാലയ പ്രേമികള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട യാത്രകളിലൊന്നാണ് ഗ്രേറ്റ് ലേക്ക് ട്രക്ക്. ഇന്ത്യയില്‍ ഇന്നു പോകുവാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ യാത്രകളിലൊന്ന് എന്നത് മാത്രമല്ല, ഇതിനോളം അനുഭവങ്ങള്‍ നല്കുന്ന വേറെ യാത്രകള്‍ കുറവാണ് എന്നുള്ളതും ഇതിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഗ്രേറ്റ് ലേക്ക് ട്രക്കിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം
ഇന്ത്യയിലെ കാത്തിരിക്കുന്ന യാത്രകളിലൊന്ന്
കാശ്മീര്‍ ഗ്രേറ്റ് ലേക്ക് ട്രക്ക്
സോനാമാര്‍ഗില്‍ നിന്നും നിച്ചനായിലേക്ക്
നിച്നായില്‍ നിന്നും വിഷ്ണുസാര്‍ തടാകത്തിലേക്ക്
വിഷ്ണുസാറില്‍ നിന്നും ഗാഡ്സാറിലേക്ക്
ഗാഡ്സാറില്‍ നിന്നും സത്സാറിലേക്ക്
സത്സറില്‍ നിന്നും ഗംഗബാലിലേക്ക്
ട്രെക്കിംഗിന്റെ കാര്യത്തിൽ അൽപ്പം ബുദ്ധിമുട്ടുള്ള ദിവസമാണിത്. കുത്തനെയുള്ല കയറ്റങ്ങളും ഇറക്കങ്ങളും കുറച്ചൊന്നുമായിരിക്കില്ല ബുദ്ധിമുട്ടിപ്പിക്കുക. 13400 അടി ഉയരത്തിൽ എത്തുന്ന അതിമനോഹരമായ നീല ഗംഗബാൽ തടാകത്തിന്റെ കാഴ്ചകള്‍ യാത്രയുടെ ക്ഷീണം തീര്‍ക്കും. അതിന്റെ വശത്തായി പരന്നുകിടക്കുന്ന രണ്ട് തടാകങ്ങളിൽ ചെറുതാണ് നന്ദകോൽ. രണ്ട് തടാകങ്ങളും ട്രൗ ട്ട് ഫിഷിംഗിന് വളരെ പ്രചാരമുള്ള സ്ഥലമാണ്. ഇവ രണ്ടും പരസ്പരം 20 മിനിട്ട് ദൂരം അകലെയാണ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications












