Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രത്തെക്കുറിച്ച് അറിയാം

ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രത്തെക്കുറിച്ച് അറിയാം

30 ഏക്കർ സ്ഥലത്തായി ഒരേ സമയം ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന ഈ കേന്ദ്രം ഇന്ന് ഹൈദരാബാദിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

ഹാര്‍ട്ട്ഫുള്‍നെസ് ധ്യാന കേന്ദ്രം...ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം എന്നറിയപ്പെടുന്ന
ഹാര്‍ട്ട്ഫുള്‍നെസ് ധ്യാന കേന്ദ്രത്തെക്കുറിച്ച് കേട്ടിട്ടില്ലേ... 30 ഏക്കർ സ്ഥലത്തായി ഒരേ സമയം ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന ഈ കേന്ദ്രം ഇന്ന് ഹൈദരാബാദിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
കന്‍ഹ ശാന്തി വനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഇതിന് ഒട്ടേറെ പ്രത്യേകതകളുണ്ട്.
ശ്രീരാം ചന്ദ്ര മിഷന്‍ ആന്‍ഡ് ഹാര്‍ട്ട്ഫുള്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ രൂപീകരണത്തിന്‍റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഇതിന്റെ നിർമ്മാണം നടത്തിയത്.

Heartfulness Meditation Centre in Hyderabad

മൂന്നു വർഷത്തെ അശ്രാന്തപരിശ്രമത്തിനൊടുവിലാണ് ഇന്നുകാണുന്ന രീതിയിലായത്. പ്രധാന ഹാളും അതിനോടൊപ്പം എട്ട് അനുബന്ധ ഹാളുകളും ചേർന്നതാണ് ഇതിനുള്ളത്.
ഒരു ദിവസം തന്നെ പതിനായിരത്തോള പേർക്ക് ഭക്ഷണം നല്കുവാൻ കഴിയുന്ന അടുക്കളയും വിപുലമായ ജലസംഭരണ സംവിധാനങ്ങളും പച്ചപ്പു നിറഞ്ഞു നിൽക്കുന്ന ആയിരക്കണക്കിന് വൃക്ഷങ്ങളും പ്രത്യേക കേന്ദ്രങ്ങളും ഒക്കെ ഇവിടെ കാണുവാൻ സാധിക്കും.

സൗജന്യ ധ്യാന പരിശീലനം

ജീവിത നിലവാരം ധ്യാനത്തിലൂടെ ഉയർത്തിക്കൊണ്ടുവരുവാൻ സാധിക്കുന്നവർക്കും അതിൽ താല്പര്യമുള്ളവർക്കും ഇവിടുത്തെ സൗജന്യ പരിശീലനങ്ങളിൽ പങ്കെടുക്കാം.
ഹൈദരാബാദിൽ കൻഹാ ശാന്തി വനത്തിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: hyderabad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+