റിപ്പബ്ലിക് ദിനം ഇത്തവണ ഞായറാഴ്ചയാണെങ്കിലും വാരാന്ത്യം ആഘോഷിക്കാനും മറ്റും നാട്ടിലേക്ക് വരുന്നവര്‍ നിരവധിയുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണിലെ തിരക്ക് പരിഗണിച്ച് വിവിധ റൂട്ടുകളിലായി പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് അധിക ബസ്, ട്രെയിൻ സർവീസുകളും അധികൃതർ ഒരുക്കിയിട്ടുണ്ട് ഇപ്പോഴിതാ, റിപ്പബ്ലിക് ദിന തിരക്ക് പരിഹരിക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ- തിരുവനന്തപുരം നോർത്ത് ഉൾപ്പെടെയുള്ള റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്.
എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം നോർത്ത്- എംജിആർ ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മോർ - കന്യാകുമാരി - ചെന്നൈ എഗ്മോർ എന്നിങ്ങനെ രണ്ട് ട്രെയിനുകളും നാല് സർവീസുകളുമാണ് ഏറ്റവും പുതിയതായി പ്രഖ്യാപിച്ചിട്ടുള്ളത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് നാട്ടിലേക്ക് വരാനും തിരികെ മടങ്ങുവാനും കഴിയുന്ന വിധത്തിലാണ് സമയക്രമീകരണം.

എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം നോർത്ത്
ട്രെയിൻ നമ്പർ 06057 എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിന് ജനുവരി 24 വെള്ളിയാഴ്ച രാത്രി 11.50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ശനിയാഴ്ച വൈകിട്ട് 6.05 ന് തിരുവനന്തപുരം നോർത്ത് എന്ന കൊച്ചുവേളിയിൽ എത്തും. 18 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.
10 എസി ത്രീ ടയർ കോച്ച്, 7 സ്ലീപ്പർ ക്ലാസ് കോച്ച്. 1 സെക്കൻഡ് ക്ലാസ് കോച്ച് 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്.
എംജിആർ ചെന്നൈ സെൻട്രൽ - 23:50
പേരമ്പൂർ - 00:05
തിരുവാള്ളൂർ - 00:35
ആരക്കോണം - 01:03
കട്പടി- 01:53
ജോലാര്‍പേട്ടെ- 03:08
സേലം- 05:12
ഇറോഡ് - 06:15
തിരുപ്പൂർ - 07:08
പോടന്നൂർ - 08:28
പാലക്കാട് - 09:40
തൃശൂർ - 10:45
ആലുവ - 11:36
എറണാകുളം ടൗൺ - 12:10
കോട്ടയം - 13:17
ചങ്ങനാശേരി - 13:49
തിരുവല്ല - 13:59
ചെങ്ങന്നൂർ - 14:22
മാവേലിക്കര - 15:12
കായംകുളം - 15:24
കൊല്ലം - 16:00.
തിരുവനന്തപുരം നോർത്ത് - കൊച്ചുവേളി - 18:05
തിരുവനന്തപുരം നോർത്ത്- എംജിആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ
തിരുവനന്തപുരത്ത് നിന്ന് തിരികെ ജനുവരി 26 ഞായറാഴ്ച രാത്രി 8.20 ന് എടുക്കുന്ന തിരുവനന്തപുരം നോർത്ത്- എംജിആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ പിറ്റേന്ന് ഉച്ചയ്ക്ക് 2.00 മണിക്ക് ചെന്നൈയിൽ എത്തും. സ്ലീപ്പറിന് 580 രൂപയും എസി ത്രീ ടയറിന് 1575 രൂപയുമാണ് നിരക്ക്.
തിരുവനന്തപുരം നോർത്ത് - 20:20
കൊല്ലം ജം. - 21:28
കായംകുളം ജം. - 22:02
മാവേലിക്കര - 22:13
ചെങ്ങന്നൂർ - 22:26
തിരുവല്ല - 22:37
ചങ്ങനാശ്ശേരി - 22:46
കോട്ടയം - 23:07
എറണാകുളം ടൗൺ - 00:40
അലുവ - 01:05
തൃശ്ശൂർ - 02:03
പാലക്കാട് ജം. - 03:25
പോടനൂർ ജം. - 04:33
തിരുപ്പൂർ - 05:23
ഇറോഡ് ജം. - 06:30
സേലം ജം. - 07:32
ജോലാർപെട്ടൈ ജം. - 10:13
കാട്ടുപാടി ജം. - 11:30
അരക്കോണം ജം. - 12:23
തിരുവല്ലൂർ - 12:53
പെരമ്പൂർ - 13:23
എം ജി ആർ ചെന്നൈ സെൻട്രൽ - 14:00 എന്നിങ്ങനെയാണ് സമയം.
ചെന്നൈ എഗ്മോർ- കന്യാകുമാരി എക്സ്പ്രസ്
ചെന്നൈ എഗ്മോറിൽ നിന്ന് ജനുവരി 24 ന് രeത്രി 11.08 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ ചെന്നൈ എഗ്മോർ- കന്യാകുമാരി 06053 ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് കന്യാകുമാരി എത്തും. 13 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. 1 എസി ടൂ ടയർ കോച്ച്, 5 എസി ത്രീ ടയർ കോച്ച്, 8 സ്ലീപ്പർ ക്ലാസ് കോച്ച്. 1 സെക്കൻഡ് ക്ലാസ് കോച്ച് 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്.
ചെന്നൈ എഗ്മോർ - 22:40
തമ്പരം - 23:08
ചെങ്കൽപ്പട്ട് ജം. - 23:38
മെൽമരുവത്തൂർ - 00:08
വില്ലുപുരം ജം. - 01:05
വൃദ്ധാചലം ജം. - 01:50
അരിയലൂർ - 02:32
ശ്രീരംഗം - 03:14
തിരുച്ചിറപ്പള്ളി - 03:45
ദിണ്ടിഗൽ ജം. - 04:57
കൊടൈക്കനാൽ റോഡ് - 05:23
മധുരൈ ജം. - 05:55
വിരുദുനഗർ ജം. - 06:45
സാത്തൂർ - 07:10
കോവില്പട്ടി - 07:38
വഞ്ചിമണിയാച്ചി - 08:10
തിരുനെൽവേലി ജം. - 08:40
വള്ളിയൂർ - 09:22
നാഗർകോവിൽ ജം. - 11:00
കന്യാകുമാരി - 12:00
കന്യാകുമാരി- ചെന്നൈ എഗ്മോർ സ്പെഷ്യൽ
ട്രെയിൻ നമ്പർ 06054 കന്യാകുമാരി- ചെന്നൈ എഗ്മോർ സ്പെഷ്യൽ തിരികെ ജനുവരി 26 ഞായറാഴ്ട രാത്രി 8.30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:30 ന് ചെന്നൈ എഗ്മോർ എത്തും.
കന്യാകുമാരി - 20:30
നാഗർകോവിൽ ജം. - 20:53
വള്ളിയൂർ - 21:30
തിരുനെൽവേലി ജം. - 22:30
വഞ്ചിമണിയാച്ചി - 23:05
കോവില്പട്ടി - 23:35
സാത്തൂർ - 23:55
വിരുദുനഗർ ജം. - 00:18
മധുരൈ ജം. - 01:10
കോടൈക്കനാൽ റോഡ് - 01:55
ദിണ്ടിഗൽ ജം. - 02:27
തിരുച്ചിറപ്പള്ളി - 03:20
ശ്രീരംഗം - 03:40
അരിയലൂർ - 04:22
വൃദ്ധാചലം ജം. - 05:00
വില്ലുപുരം ജം. - 05:55
മെൽമരുവത്തൂർ - 07:03
ചെങ്കൽപ്പട്ട് ജം. - 07:38
താംമ്പരം - 08:30
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













