Search
  • Follow NativePlanet
Share
» »കേരളത്തിലെ മണ്‍സൂണ്‍ ടൂറിസം

കേരളത്തിലെ മണ്‍സൂണ്‍ ടൂറിസം

By Maneesh

ഇടവമാസത്തിന്റെ പകുതിയില്‍ എത്താറുള്ള കേരളത്തിന്റെ സ്വന്തം കാലവര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നാണ് വിളിക്കാറുള്ളത്. ഈ വര്‍ഷം മഴ ചീറിയെത്താന്‍ ഇനി അധികകാലം വേണ്ട. വേനല്‍മഴ കഴിഞ്ഞ് വരുന്ന കനത്ത കാലവര്‍ഷമഴക്കാലം വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സമയമാണ്.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന വേനൽമഴ ശരിക്കും ബോറൻ തന്നെയാണ് ചിലപ്പോഴക്കേ അപകടകാരിയും. കനത്ത് പെയ്ത വേനൽമഴ കേരളത്തിലെ ട്രെയിൻവരെ തടസ്സപ്പെടുത്തിയത് നിങ്ങൾ വാർത്തയിൽ ‌വായിച്ചതല്ലേ? നമ്മുടെ തൃശൂർ പൂരത്തിന് ഒരു ഭീഷണിയൊക്കെ കൊടുത്തെങ്കിലും പൂരം തുടങ്ങും മുൻപ് വേന‌‌ൽമഴ സ്ഥലം വിട്ടു.

എന്നാൽ ഇനിയൊരു തിരിച്ച് വരവിന് ഒരുങ്ങുകയാണ്, വർഷകാലത്തിന്റെ രൂപത്തിൽ തകർത്ത് പെയ്യാനുള്ള ഒരുക്കത്തിലാണ് അങ്ങേർ.

കേരളത്തിലെ ചില മഴക്കാഴ്ചകൾ നമുക്ക് കാണാം

പെരുമഴ കഴിഞ്ഞ്

പെരുമഴ കഴിഞ്ഞ്

കനത്തമഴയ്ക്ക് ശേഷം വെള്ളത്തിൽ മുങ്ങിയ വയലോലകൾ. കേരളത്തിലെ ഇടവപ്പാതിക്കാഴ്ചകൾ

Photo Courtesy: Kizhakolil

ഇടിമിന്നൽ

ഇടിമിന്നൽ

കേരളത്തിലെ ഇടവപ്പാതിക്കാഴ്ചകളിലെ പതിവ കാഴ്ച പ്രകൃതിയുടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ.

Photo Courtesy: Prakashkpc

കാണുമ്പോഴേ കുളിരാകുവ

കാണുമ്പോഴേ കുളിരാകുവ

നിലമ്പൂരിൽ നിന്നുള്ള ഒരു ഇടവപ്പാതിക്കാഴ്ച. മഴയിൽ നനഞ്ഞ് കിടക്കുന്ന റോഡ്

Photo Courtesy: explorenilambur.blogspot.com

ഇപ്പോൾ പെയ്യും

ഇപ്പോൾ പെയ്യും

മഴപെയ്യാൻ വെമ്പി നിൽക്കുന്ന ആകാശം. കേരളത്തിലെ ഇടവപ്പാതിക്കാഴ്ചകളിൽ നിന്ന്

Photo Courtesy: Aswanthep

കാർമേഘങ്ങൾ

കാർമേഘങ്ങൾ

ഇപ്പോൾ പെയ്യുമെന്ന് ഭയപ്പെടുത്തുന്ന കാർമേഘങ്ങൾ

Photo Courtesy: Premnath.T.Murkoth

മഴവെള്ള പാച്ചി‌ൽ

മഴവെള്ള പാച്ചി‌ൽ

മഴപെയ്ത് വെള്ളം കയറിയ റോഡിലൂടെ നീങ്ങുന്ന പൊലീസ് ജീപ്പ്
Photo Courtesy: Liji Jinaraj

തുഴഞ്ഞ് തുഴഞ്ഞ് പോകാം

തുഴഞ്ഞ് തുഴഞ്ഞ് പോകാം

കൊച്ചിയിലെ ഒരു മഴക്കാല ദൃശ്യം.

Photo Courtesy: Challiyan

ഭാരതപ്പുഴ

ഭാരതപ്പുഴ

മഴപെയ്ത് കൊഴുപ്പിച്ച ഭാരതപ്പുഴ

Photo Courtesy: Sahodaran

കോഴിക്കോട് ബീച്ച്

കോഴിക്കോട് ബീച്ച്

കോഴിക്കോട് ബീച്ചിലെ ഒരു മഴക്കാല ദൃശ്യം

Photo Courtesy: SBC-YPR

കുമരകം

കുമരകം

കുമരകത്തെ ഒരു ഇടവപ്പാതിക്കാഴ്ച.

Photo Courtesy: Dhruvaraj S

മഴ മഴ

മഴ മഴ

ഇടവപ്പാതിയിൽ മഴതകർത്ത് പെയ്യുന്നു.

Photo Courtesy: Devanshy

പീരുമേട്

പീരുമേട്

കാഴ്ചകളെ മറയ്ക്കുന്ന മഴ. പീരുമേട്ടിൽ നിന്നുള്ള ഒരു കാഴ്ച.

Photo Courtesy: Soman

കുടക്കാലം

കുടക്കാലം

മഴക്കാലമായാൽ കേരളത്തിൽ കുടക്കാലം കൂടിയാണ്. മഴയത്ത് കുടചൂടിപോകുന്നവർ

Photo Courtesy: Dhruvaraj S

പച്ചപ്പ്

പച്ചപ്പ്

ഇടവപ്പാതിക്കാലത്തെ കേരളത്തിലെ പച്ചപ്പ്

Photo Courtesy: Sreekuttank

പുതുമഴ

പുതുമഴ

ആദ്യമഴ, പുതുമഴ

Photo Courtesy: Amjithps

കർഷകൻ

കർഷകൻ

മഴയത്ത് ഓലക്കുട ചൂടി പറമ്പിൽ ഇറങ്ങുന്ന കർഷകൻ

Photo Courtesy: Challiyan

വിദേശിക‌ൾ

വിദേശിക‌ൾ

കേരളത്തി‌ൽ മഴകാണാൻ എത്തിയ വിദേശികൾ

Photo Courtesy: Jo Kent

തിരുവനന്തപുരം

തിരുവനന്തപുരം

തിരുവനന്തപുരത്ത് നിന്നുള്ള ഒരു മഴക്കാഴ്ച.
Photo Courtesy: Johan Bichel Lindegaard

മഴയാത്ര

മഴയാത്ര

മഴക്കാലമായാൽ കേരളത്തിൽ കാണുന്ന ഒരു സ്വാഭാവിക കാഴ്ച

Photo Courtesy: Raj

ഷെൽട്ടർ

ഷെൽട്ടർ

മഴ നനയാതിരിക്കാൻ പീടിക വരാന്തകളിൽ കയറി നിൽക്കുന്നവർ. തിരുവനന്തപുരത്ത് നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Johan Bichel Lindegaard

ചേമ്പില

ചേമ്പില

കേരളത്തിലെ ഒരു മഴക്കാല കാഴ്ച

Photo Courtesy: Bijoy Mohan

മഴക്കാഴ്ചകൾ

മഴക്കാഴ്ചകൾ

കേരളത്തിലെ ഒരു ഇടവപ്പാതിക്കാഴ്ച
Photo Courtesy: Raj

മഴക്കാഴ്ചകൾ

മഴക്കാഴ്ചകൾ

കേരളത്തിലെ ഒരു ഇടവപ്പാതിക്കാഴ്ച

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+