ബെംഗളുരുവിൽ നിന്നും കോഴിക്കോടേയ്ക്കുള്ള യാത്രകൾക്ക് മലയാളികൾ കൂടുതലും ആശ്രയിക്കുന്നത് കെ എസ് ആർ ടി സി ബസ് സർവീസുകളെയാണ്. സൗകര്യപ്രദമായ യാത്രയും നിരന്തരമുള്ള സർവീസുകളും കാരണം യാത്രക്കാരുടെ ഗുഡ് ലിസ്റ്റില്‍ ഉൾപ്പെട്ടിരിക്കുന്നവയാണ് മിക്ക ബാംഗ്ലൂർ- കോഴിക്കോട് റൂട്ട്
സർവീസുകളും.
ബാംഗ്ലൂരിലെ പ്രധാന ബസ് സ്റ്റേഷനുകളാ. ശാന്തിനഗർ, സാറ്റ്ലൈറ്റ്, പീനിയ തുടങ്ങിയ ഇടങ്ങളിൽ നിന്നും കോഴിക്കോട് ഡിപ്പോയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ- കോഴിക്കോട് റൂട്ടിൽ ബസുകള് സര്‌വീസ് നടത്തുന്നു. രാവിലെ 10.30 മുതൽ രാത്രി 11.45 വരെയുള്ള സമയത്തിൽ ബാംഗ്ലൂർ- കോഴിക്കോട് സർവീസകൾ നോക്കാം (കോഴിക്കോട് ഡിപ്പോ നടത്തുന്നത്).

1. സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് 10:03 AM -06:48 PM
10:03 AM ബാംഗ്ലൂർ
10:38 AM ബിഡദി
01:18 PM മൈസൂർ
04:13 PM സുൽത്താൻബത്തേരി
04:43 PM കൽപ്പറ്റ
06:15 PM താമരശ്ശേരി
06:48 PM കോഴിക്കോട്
യാത്രാ സമയം 8.00 മണിക്കൂർ 45 മിനിറ്റ്
ടിക്കറ്റ് നിരക്ക് 447 രൂപ.
2. സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് 12:01 PM 07:55 PM
12:01 PM ബാംഗ്ലൂർ
12:43 PM ബിഡദി
02:50 PM മൈസൂർ
05:30 PM സുൽത്താൻബത്തേരി
06:20 PM കൽപ്പറ്റ
07:55 PM കോഴിക്കോട്
യാത്രാ സമയം 7 മണിക്കൂർ 54 മിനിറ്റ്
ടിക്കറ്റ് നിരക്ക് 601 രൂപ.
3. സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് 03:00 PM -12:01 AM
03:00 PM ബാംഗ്ലൂർ
03:40 PM ബിഡദി
05:30 PM മൈസൂർ
09:30 PM മാനന്തവാടി
09:45 PM വെള്ളമുണ്ട
10:30 PM തൊട്ടിൽപ്പാലം
11:00 PM പേരാമ്പ്ര
11:35 PM അത്തോളി
12:01 AM കോഴിക്കോട്
യാത്രാ സമയം 9 മണിക്കൂർ 1 മിനിറ്റ്
ടിക്കറ്റ് നിരക്ക് 594 രൂപ.
4. സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് 07:04 PM-04:24 AM
07:04 PM ബാംഗ്ലൂർ
07:35 PM ബിഡദി
09:50 PM മൈസൂർ
02:05 AM മാനന്തവാടി
02:50 AM കൽപ്പറ്റ
03:50 AM താമരശ്ശേരി
04:24 AM കോഴിക്കോട്
യാത്രാ സമയം 9 മണിക്കൂർ 20 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ.
5. സൂപ്പർ ഫാസ്റ്റ് എയർ ബസ് 08:00 PM-04:25 AM
08:00 PM ബാംഗ്ലൂർ
08:35 PM ബിഡദി
10:30 PM മൈസൂർ
01:30 AM സുൽത്താൻബത്തേരി
02:05 AM കൽപ്പറ്റ
03:50 AM താമരശ്ശേരി
04:25 AM കോഴിക്കോട്
യാത്രാ സമയം 8 മണിക്കൂർ 25 മിനിറ്റ്
ടിക്കറ്റ് നിരക്ക് 451 രൂപ.
6.സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് 08:29 PM-06:00 AM
07:30 PM ബാംഗ്ലൂർ പീനിയ
08:29 PM ബാംഗ്ലൂർ സാറ്റലൈറ്റ്
11:15 PM മൈസൂർ
03:30 AM മാനന്തവാടി
04:15 AM കൽപ്പറ്റ
05:15 AM താമരശ്ശേരി
06:00 AM കോഴിക്കോട്
യാത്രാ സമയം 9 മണിക്കൂർ 31 മിനിറ്റ്
ടിക്കറ്റ് നിരക്ക് 490 രൂപ.

7. സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് 09:29 PM-07:00 AM
09:29 PM ബാംഗ്ലൂർ
12:15 AM മൈസൂർ
04:30 AM മാനന്തവാടി
05:15 AM കൽപ്പറ്റ
06:15 AM താമരശ്ശേരി
07:00 AM കോഴിക്കോട്
യാത്രാ സമയം 9 മണിക്കൂർ 31 മിനിറ്റ്
ടിക്കറ്റ് നിരക്ക് 490 രൂപ.
8. സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് 10:11 PM - 07:35 AM
09:30 PM ബാംഗ്ലൂർ ശാന്തിനഗർ
10:11 PM ബാംഗ്ലൂർ സാറ്റലൈറ്റ്
10:47PM ബിഡദി
01:00 AM മൈസൂർ
05:15 AM മാനന്തവാടി
06:00 AM കൽപ്പറ്റ
07:00 AM താമരശ്ശേരി
07:35 AM കോഴിക്കോട്
യാത്രാ സമയം 9 മണിക്കൂർ 24 മിനിറ്റ്
ടിക്കറ്റ് നിരക്ക് 490 രൂപ.
9.സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് 10:32 PM-07:00 AM
10:32 PM ബാംഗ്ലൂർ
11:15 PM ബിഡദി
01:30 AM മൈസൂർ
04:25 AM സുൽത്താൻബത്തേരി
05:15 AM കൽപ്പറ്റ
06:30 AM താമരശ്ശേരി
07:00 AM കോഴിക്കോട്
യാത്രാ സമയം 7 മണിക്കൂർ 58 മിനിറ്റ്
ടിക്കറ്റ് നിരക്ക് 601 രൂപ.
10. സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് 11:00 PM-09:30 AM
11:00 PM ബാംഗ്ലൂർ
11:35 PM ബിഡദി
02:00 AM മൈസൂർ
07:00 AM സുൽത്താൻബത്തേരി
07:30 AM കൽപ്പറ്റ
09:00 AM താമരശ്ശേരി
09:30 AM കോഴിക്കോട്
യാത്രാ സമയം 10 മണിക്കൂർ 30 മിനിറ്റ്
ടിക്കറ്റ് നിരക്ക് 447 രൂപ.
11. സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് 11:30 PM-09:32 AM
10:45 PM ബാംഗ്ലൂർ ശാന്തിനഗർ
11:30 PM ബാംഗ്ലൂർ സാറ്റലൈറ്റ്
12:05 AM ബിഡദി
02:30 AM മൈസൂർ
07:02 AM സുൽത്താൻബത്തേരി
07:32 AM കൽപ്പറ്റ
09:02 AM താമരശ്ശേരി
09:32 AM കോഴിക്കോട്
യാത്രാ സമയം 10 മണിക്കൂർ 02 മിനിറ്റ്
ടിക്കറ്റ് നിരക്ക് 447 രൂപ.
12. സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് 11:41 PM- 09:10 AM
11:41 PM ബാംഗ്ലൂർ
12:24 AM ബിഡദി
02:20 AM മൈസൂർ
07:00 AM സുൽത്താൻബത്തേരി
07:20 AM കൽപ്പറ്റ
09:10 AM കോഴിക്കോട്
യാത്രാ സമയം 9 മണിക്കൂർ 29 മിനിറ്റ്
ടിക്കറ്റ് നിരക്ക് 601 രൂപ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












