കാവേരി നദിയുടെ തീരങ്ങളെല്ലാം തന്നെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ദുബാരെ അതില്‍ ഒന്ന് മാത്രം, മറ്റു സ്ഥലങ്ങളില്‍ നിന്ന് ദുബാരെയെ വേറിട്ട് നിര്‍ത്തുന്നത് അവിടുത്തെ എലിഫന്റ് ക്യാമ്പ് ആണ്. തൃശൂര്‍ പൂരത്തിന് ആനകളെ കാണുന്നത് പോലെ
വെറുതെ ആനകളെ കണ്ടിട്ട് പോകാനുള്ള സ്ഥലമല്ല ഇത്. ആനകളെ അടുത്തറിയാനുള്ള സ്ഥലം.
കർണാടക വനംവകുപ്പും കർണാടക സർക്കാരിന്റെ കീഴിലുള്ള ജംഗിൾ ലോഡ്ജ് ആൻഡ് റിസോർട്ടും ചേർന്നാണ് ദുബാരെയിലെ എലിഫന്റ് ക്യാമ്പ് നടത്തുന്നത്. പ്രഗത്ഭരായ ആനപാപ്പാന്മാരുടെ നേതൃത്വത്തിൽ പരിശീലനം നേടിയ ആനകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ആനകളെക്കുറിച്ച് എന്ത് ചോദിച്ചാലും പറഞ്ഞുതരാൻ ഇവർക്ക് യാതൊരു മടിയുമില്ല.
ആനകളെ വെറുതെ കാണുന്നതിന് പകരം ആനകളെ കുളിപ്പിക്കാനും തീറ്റകൊടുക്കാനും ആനപ്പുറത്ത് കയറാനും സഞ്ചാരികളെ അനുവദിക്കും എന്നതാണ് ഈ ക്യാമ്പിന്റെ എടുത്ത് പറയേണ്ടുന്ന പ്രത്യേകത. ഇവിടെ നിന്ന് പരിശീലനം ലഭിച്ച ആനകളാണ് മൈസൂർ ദസറയുടെ അവസാന നാളിലെ ജംബു സവാരിയിൽ പങ്കെടുക്കുന്നത്.
ദുബാരെ എലിഫന്റ് ക്യാമ്പിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ സ്ലൈഡുകളിൽ വായിക്കാം
ദുബാരെ എവിടെയാണെന്ന് മനസിലാക്കാം
ദുബാരെ എന്ന സ്ഥലത്ത് എത്തിച്ചേരാൻ
ആനകളെ സുന്ദരനാക്കാൻ അവസരം
ആനയൂട്ട് കാണാം
എടത്തോട്ട് തിരിയാനെ, വലത്തോട്ട് തിരിയാനെ
വിവരണം
ആനപ്പുറത്ത് കയറാം
ഇതിനൊക്കെ എത്ര ചെലവാകുമെന്ന് നോക്കാം
Photo Courtesy: Big Eyed Sol
കാവേരിയിലൂടെ ബോട്ടിൽ യാത്ര ചെയ്യാം
റിവർ റാഫ്റ്റിംഗിന്റെ ആവേശം അറിയാം
ജോൺ പൊല്ലാർഡ് ആൻഡ് ടീം
ദുബാരെ കാഴ്ചകൾ
കാവേരി നദി
Photo Courtesy: Rameshng
ആനത്താവളം!
Photo Courtesy: Rameshng
കാവേരിയിലേക്ക്
ഒരു കാഴ്ച
ആനസവാരി
Photo Courtesy: Rameshng
വെള്ളംകുടിയാനെ
ഒറ്റയ്ക്ക് ഒരാന
കാവേരി എത്ര ശാന്തം
Photo Courtesy: mdemon



Click it and Unblock the Notifications











