കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം... വർഷത്തിലെ എല്ലാ ദിവസവും മലയാളികൾ എത്തിച്ചേരുന്ന ഇടം. മലയാളക്കരയ്ക്ക് കൊല്ലൂരിനോടുള്ള ആത്മബന്ധം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല.ഒരു ക്ഷേത്രം എന്നതിനപ്പുറം നേരം നോക്കാതെ, അനുമതിയില്ലാതെ എപ്പോൾ വിളിച്ചാലും കയറിച്ചെല്ലുവാൻ പറ്റിയ ഒരു ആശ്രയസ്ഥാനമാണ് വിശ്വാസികൾക്ക് മൂകാംബിക.
അമ്മേ മൂകാംബികേ എന്ന വിളിയിൽ പോകാത്ത വിഷമങ്ങളോ ആ നാമം നല്കുന്ന ധൈര്യമോ മറ്റൊന്നിനും തരാനാവില്ലെന്നത് വിശ്വാസികളുടെ സാക്ഷ്യമാണ്. കൊല്ലൂരിലേക്ക് ഒരു തീർത്ഥയാത്രയ്ക്ക് ഒരുങ്ങുമ്പോൾ ആദ്യം ആളുകൾ അന്വേഷിക്കുന്ന കാര്യങ്ങളിലൊന്ന് ഇവിടുത്തെ താമസസൗകര്യമാണ്. സാധാരണ ദിവസങ്ങളിൽ പോലും നൂറുകണക്കിന് വിശ്വാസികൾ എത്തുന്ന ഇവിടെ താമസസൗകര്യം ഉറപ്പാക്കി പോകുന്നതായിരിക്കും നല്ലത്.

മൂകാംബികയിലെ താമസത്തിന് ക്ഷേത്രം വക ഗസ്റ്റ്ഹൗസുകളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത്. വെറും പത്ത് രൂപയ്ക്ക് ഹാളിതെ താമസം മുതൽ സാധാരണ മുറികളും എസി മുറികളും ലഭിക്കും. സിംഗിൾ റൂം,ഡബിൾ റൂം, ഡീലക്സ് റൂം, വിവിഐപി സ്യൂട്ട് തുടങ്ങിയവ നിങ്ങളുടെ ബജറ്റിനും ആവശ്യത്തിനും ആളുകളുടെ എണ്ണത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാം. ഇത് കൂടാതെ നിരവധി സ്വകാര്യ ഹോട്ടലുകളും ലോഡ്ജുകളും മൂകാംബിയിൽ പ്രവർത്തിക്കുന്നു.
മൂകാംബിക ക്ഷേത്രം വക ഗസ്റ്റ് ഹൗസുകൾ
1. ലളിതാംബിക
ഓർഡിനറി (41) - 200 രൂപ
ഡീലക്സ് (29) - 250 രൂപ
എസി (ചെറുത് 26) - 450 രൂപ
എസി ചെറുത് (വലുത് 28) - 600 രൂപ
വിവിഐപി സ്യൂട്ട് (2).
2. ജഗദാംബിക
ഡബിള്‍ റൂം (40) - 500 രൂപ
സിംഗിള്‍ റൂം (10) - 250 രൂപ
3. സൗപർണ്ണിക
ഓർഡിനറി ()- 150 രൂപ
4.മാതാഛത്ര
ഡീലക്സ് (8) - 200 രൂപ
ഓർഡിനറി (23) - 150 രൂപ.
4. ആർ എൻ എസ്
വിവിഐപി (4)-
5. സ്വർണ്ണാംബിക
ഓർഡിനറി (10)- 50 രൂപ
ഹാള്‍ (4)- ഒരാള്‍ക്ക് 10 രൂപ
6. ശ്രീ മൂകാംബിക ഡോർമിറ്ററി
ഹാള്‍ (44)- 200 രൂപ
7.ശ്രീ മൂകാംബിക സഭാഭവൻ
എസി (8)- 600 രൂപ
ഹാൾ (4)- 1200 രൂപ
8.സർവ്വമംഗള സഭാഭവൻ ഒരു മുറി- 1500 രൂപ.
മൂകാംബിക ക്ഷേത്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രം ഗസ്റ്റ് ഹൗസുകളിൽ മുൻകൂർ ബുക്കിങ് ലഭ്യമല്ല.. നേരിട്ട് വന്ന് മുറിയെടുക്കുകയാണ് ഇവിടെ ചെയ്യേണ്ടത്.
കൊല്ലൂർ മൂകാംബിക ക്ഷേത്രം വിലാസവും ഫോണ്‍ നമ്പറും
Sri Mookambika Temple, Kollur, Uduppi District, Karnataka
576 229.
ഫോൺ- 08254 258521, 258221,258328
മൂകാംബികയിലെ സ്വകാര്യ ഹോട്ടലുകളും ലോഡ്ജുകളും
ബീന റെസിഡൻസി- 094816 08258, 08254 258258
ദേവി കൃപ-082542 58274
മൂകാംബിക പാലസ്- 099166 82455
ഭഗീരഥി ടൂറിസ്റ്റ് ഹോം- 082542 58290
അബിമോൻ റസിഡൻസി- 095380 69398
അശ്വതി ടൂറിസ്റ്റ് ഹോം- 08254 258334
വിധാത്രി ടൂറിസ്റ്റ് ഹോം- 094481 04802
അമ്മ ഗസ്റ്റ് ഹൗസ്- 073386 29749
ശ്രീവരദ ടൂറിസ്റ്റ് ഹോം- 08254258454
മയൂര ഗസ്റ്റ് ഹൗസ്- 08254 258455
ചിത്രമൂല ടൂറിസ്റ്റ് ഹോം- 9449936097
ചിന്മയി ടൂറിസ്റ്റ് ഹോം- 9448790482
കൈരളി റസിഡൻസി- 082775 50000
സ്വയംഭൂ ഗസ്റ്റ് ഹൗസ്- 070900 67158
രാമകൃഷ്ണ യോഗാശ്രമം ഗസ്റ്റ് ഹൗസ്
ത്രയംബിക ഹസ്റ്റ് ഹൗസ്- 9448790441, 258555,
എഎൻആർ ഗസ്റ്റ് ഹൗസ്- 08254 258555,
ചന്ദ്ര ടൂറിസ്റ്റ് ഹോം- 08254 258232
കടിഞ്ഞാപ്പള്ളി ഗസ്റ്റ് ഹൗസ്- 08254258523
പരബ്രഹ്മ സേവാശ്രമം ഗസ്റ്റ് ഹൗസ്-
ധർമപീഠ ഗസ്റ്റ് ഹൗസ്- 08254258426
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












