ഇന്ത്യയിലെ ആദ്യത്തെ മാതൃകാ വിനോദ സഞ്ചാര ഗ്രാമം സ്ഥിതി ചെയ്യുന്നത് നമ്മുടെ കേരളത്തിലാണ്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയാണ് ആ ഗ്രാമം. കുമ്പളങ്ങിയും സമീപത്തെ കൊച്ചു ദ്വീപായ പള്ളുരുത്തിയും ചേരുന്നതാണ് ഈ മാതൃകാ വിനോസഞ്ചാര ഗ്രാമം.
ഹോട്ടലുകളും ഫ്ലൈറ്റുകളും ബുക്ക് ചെയ്യുമ്പോൾ 50% ലാഭം നേടൂ!
കയൽപരപ്പിന്റെ ഭംഗി
നീണ്ടുപരന്ന് കിടക്കുന്ന ഇവിടുത്തെ കായലാണ് കുമ്പളങ്ങി സഞ്ചാരികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റിയത്. കൊച്ചി നഗരത്തിൽ നിന്ന് അധികം ദൂരെ അല്ലാതെ സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാൽ നഗര തിരക്കിൽ മടുക്കുന്നവർക്ക് ഒന്ന് റിലാക്സ് ചെയ്യാനുള്ള സ്ഥലം കൂടിയാണ് ഇത്.
കുമ്പളങ്ങിയേക്കുറിച്ച് കൂടുതൽ വായിക്കാം
കാണാൻ സുന്ദരം
ഗ്രാമത്തിൽ തങ്ങാം
ജലജീവിതം
കാഴ്ചക്കാരുടെ മനം കവരും. ചൂണ്ടയിടാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇത്. കൂടാതെ ഞണ്ടുകൾ, കരിമീൻ, കൊഞ്ച്, കക്കായിറച്ചി എന്നിവയൊക്കെ ഇവിടെ നിന്ന് വാങ്ങാൻ കിട്ടും.
ജലാശയകൃഷി
എത്തിച്ചേരാൻ



Click it and Unblock the Notifications














