Search
  • Follow NativePlanet
Share
» »ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

By Maneesh

സ്വാതന്ത്ര്യദിനത്തോടും റിപബ്ലിക്ക് ദിനത്തോടും അനുബന്ധിച്ച് എല്ലാവർഷവും ബാംഗ്ലൂരിലെ പ്രശസ്തമായ ഉദ്യാനമായ ലാൽബാഗിൽ ഫ്ലവർ ഷോ നടക്കാറുണ്ട്. കർണാടക ഹോർട്ടികൾച്ചർ വകുപ്പ്, മൈസൂർ ഹോർട്ടികൾച്ചർ സൊസൈറ്റി എന്നിവ സംയുക്തമായാണ് ഫ്ലവർ ഷോ നടത്താറുള്ളത്. ഉദ്യാന നഗരമായ ബാംഗ്ലൂരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുന്ദരമായ ദിനങ്ങളാണ് ഈ ദിവസങ്ങൾ.

പുഷ്പ ഫല പ്രദർശനത്തോട് അനുബന്ധിച്ച് നിരവധി മത്സരങ്ങളും ഇവിടെ നടക്കാറുണ്ട്. റിപ്ലബിക്ക് ദിനത്തോട് അനുബന്ധിച്ച് 2014 ജനുവരി 17 മുതൽ 26 വരെയാണ് ഇവിടെ പുഷ്പ ഫല പ്രദർശനം നടക്കുന്നത്.

ലാൽബാഗ് ഗാർഡന് നാലുഗേറ്റുകളാണ് ഉള്ളത്. ഇതിൽ ഏത് ഗേറ്റിലൂടെയും ഇവിടെ പ്രവേശിക്കാം. എന്നാൽ എല്ലാ ഗേറ്റിനു മുന്നിലും പാർക്കിംഗ് അനുവദിക്കില്ല. 17 മുതൽ ഇരുപത്തഞ്ചാം തീയ്യതി വരെ മുതിർന്നവർക്ക് നാല്പത് രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. ഇരുപത്താറാം തീയ്യതി മുതിർന്നവർക്ക് അൻപത് രൂപയാണ് പ്രവേശന ഫീസ്. ഒൻപത് മുതൽ ആറു മണി വരെയാണ് പ്രവേശന സമയം. ലാൽ‌ബാഗിനേക്കുറിച്ച് കൂടുതൽ അറിയാം

ഫ്ലവർ ഷോ ചിത്രങ്ങൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ഭൂമിയിൽ പൂക്കൾ വിരിയിക്കുകയും ഫലങ്ങൾ വിളയിക്കുകയും ചെയ്യുന്നവർക്ക് വന്ദനം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

എണ്ണപ്പനകളുടെ ഫലങ്ങൾ. ഇത് ആട്ടിയെടുത്താണ് പാം ഓയിൽ നിർമ്മിക്കുന്നത്

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പുഷ്പഫല പ്രദർശനം കാണാൻ എത്തിയ ആളുകൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ചുവന്ന പൂക്കൾകൊണ്ട് ഒരു പരവതാനി.

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ഹരിതകാന്തിയിൽ കൂടുതൽ ശോഭിക്കുന്ന ചുവന്ന പൂക്കൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

വ്യത്യസ്തയിനം പൂക്കളുടെ നിര

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

സ്വർണ്ണം പോലെ ശോഭിക്കുന്ന ചെണ്ടുമല്ലിക പൂക്കൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ചെണ്ട് മല്ലിക പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു മലമേടിന്റെ മാതൃക

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

കർണാടക വൈൻ ബോർഡിന്റെ സ്റ്റാളിലെ വൈൻ കുപ്പികൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കൾ കൊണ്ട് തീർത്ത നിറഭേദങ്ങൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കൾക്കും ഉണ്ട് കാവൽക്കാർ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കൾ കൊണ്ട് തീർത്ത മാങ്ങ നിങ്ങൾക്ക് സ്വാഗതം പറയുന്നു

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പുഷ്പഫല പ്രദർശനം കാണാൻ എത്തിയ ജനക്കൂട്ടം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കൾ കൊണ്ടൊരു കുത്തബ് മീനാർ?

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

കശുമാങ്ങ പൂക്കളിലും തീർക്കാം!

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

എങ്ങനെയുണ്ട് പൂക്കൾ കൊണ്ട് നിർമ്മിച്ച മാതളപ്പഴം?

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

കാപ്പി കുടിക്കാൻ മാത്രമല്ല കപ്പ്, പൂക്കൾ വിരിയിക്കാനും കപ്പ് നല്ലതാ!

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ചെടിച്ചട്ടിയിൽ വളരുന്ന വിസ്മയങ്ങൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

കണ്ടാൽ ചെറുതെങ്കിലും കണ്ണിന് വിസ്മയം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കളമിട്ടതാണോ കോലം വരച്ചതാണോ?

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ഇതിൽ ഏത് പൂവ കൂടുതൽ സുന്ദരം?

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

നിറങ്ങളിൽ ചുവപ്പിനാണ് മു‌ൻതൂക്കം!

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കൾ കൊണ്ട് ഒരു കൂൺ ഉണ്ടാക്കിയൽ ഇങ്ങനെയിരിക്കും!

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കൾ കൊണ്ട് ശില്പം തീർക്കാം. കണ്ടില്ലേ കാഴ്ച

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

നമ്മുടെ വീട്ടുമുറ്റത്ത് കാണുന്ന ഈ പൂക്കളുടെ പേരുകിട്ടിയോ?

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ചിത്രശലഭം പോലെ ചില പൂക്കൾ, ഒരു ശലഭം വന്ന് ഇരുന്നാലോ?

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കൾ ആരവം മുഴക്കുന്നത് കാണണ്ടേ!

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

മഞ്ഞപൂക്കളുടെ ക്ലോസ് അപ്പ്

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കളുടെ ഒരു കുടുംബം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കളുടെ വൈവിധ്യങ്ങൾക്ക് ഒരു കുറവുമില്ല കാക്കപൂവ് പൊലെ തോന്നിക്കുന്ന ചില പൂക്കൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ഇലകൾ പച്ച പൂക്കൾക്ക് പലനിറം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പ്ലാസ്റ്റിക് പൂവുകൾ പോലെ ചില പൂക്കൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ചില നാടൻ റോസാപൂക്കൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

റോസാപ്പൂക്കളുടെ മഞ്ഞ ഭാവം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

മഞ്ഞ റോസാപ്പൂക്കളുടെ മറ്റൊരു ദൃശ്യം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

വൈവിധ്യങ്ങളായ നിറങ്ങളുമായി റോസാപ്പൂക്കൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ഇതാ ഒരു റോസാപ്പൂ ശലഭത്തെ കാത്തിരിക്കുന്നു

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

വിരിഞ്ഞ് നിൽക്കുന്ന നാല് മണി പൂക്കൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കൾ കൊണ്ട് തീർത്ത മെത്ത

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കളിൽ തീർക്കുന്ന വിസ്മയം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കളിൽ തീർത്ത മെത്തയുടെ മറ്റൊരു ദൃശ്യം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

ചോര നിറമുള്ള ഡാലിയ പൂക്കൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

മനസിനെ തണുപ്പിക്കുന്ന പൂക്കാഴ്ചകൾ

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കൾ കൊണ്ട് തീർത്ത മല, പൂമലയെന്ന് വിളിക്കാം

ലാൽബാഗ് ഫ്ലവർ ഷോ 2014

ലാൽബാഗ് ഫ്ലവർ ഷോ 2014

പൂക്കളുടെ നിര നേരിൽ കാണാൻ ലാൽബാഗിലേക്ക് പോകാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+