Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ യുനസ്കോ ലോക പൈതൃകയിടങ്ങൾ: വൈവിധ്യങ്ങളുടെ 42 ഇടങ്ങൾ... സമ്പൂർണ്ണ പട്ടിക ഇതാ

ഇന്ത്യയിലെ യുനസ്കോ ലോക പൈതൃകയിടങ്ങൾ: വൈവിധ്യങ്ങളുടെ 42 ഇടങ്ങൾ... സമ്പൂർണ്ണ പട്ടിക ഇതാ

യുനസ്കോ ലോക പൈതൃക ഇടങ്ങള്‍: ഒരു ഇടത്തിന്‍റെ ചരിത്രപരവും സാംസ്കാരികവം പാരിസ്ഥിതികവുമായ പ്രാധാന്യം മനസ്സിലാക്കി, ഇന്നലെകളുടെ ചരിത്രം സൂക്ഷിക്കുന്നതിനും നാളെയും അവ നിലനിർത്തുന്നതിനും വേണ്ടിസംരക്ഷിക്കുന്ന തിരഞ്ഞെടുത്ത ഇടങ്ങളാണ് യുനസ്കോയുടെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ. വനങ്ങൾ മുതൽ പർവ്വതങ്ങളോ പ്രത്യേക ആവാവ വ്യവസ്ഥയോ മരുഭൂമിയോ തടാകമോ നഗരമോ കെട്ടിടമോ അങ്ങനെയെന്തും ലോകപൈതൃകസ്ഥാനമായി മാറാം.

ഇന്ത്യയിൽ നിന്നും യുനസ്കോ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ 42 ഇടങ്ങളാണ് സ്ഥാനം നേടിയിട്ടുള്ളത്. ഇതിൽ സാംസ്കാരിക വിഭാഗത്തിൽ 34, പ്രകൃതിദത്ത വിഭാഗത്തിൽ ഏഴ്, മിക്സഡ് പ്രോപ്പർട്ടി ഒന്ന് എന്നിങ്ങനെയാണ് കണക്ക്. പശ്ചിമ ബംഗാളിലെ ശാന്തിനികേതനും കർണ്ണാടകയിലെ ഹൊയാസാല ക്ഷേത്രങ്ങളുമാണ് ഈ പട്ടികയിൽ ഏറ്റവും ഒടുവിലായി സ്ഥാനം നേടിയത്. ഇതാ ഇന്ത്യയിൽ നിന്നും യുനസ്കോ പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയ സ്ഥലങ്ങൾ നോക്കാം.

unesco-world-heritage-sites-in-india

യുനസ്കോ സാംസ്കാരിക പൈതൃക ഇടങ്ങള്‍

യുനസ്കോ സാംസ്കാരിക പൈതൃക ഇടങ്ങൾ അഥവാ
UNESCO Cultural World Heritage Sites പട്ടികയിൽ 34 ഇടങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഹൊയ്ലാല ക്ഷേത്രങ്ങളും ശാന്തിനികേതനും ഇതേ പട്ടികയിൽ തന്നെയാണ് വന്നിരിക്കുന്നത്.
ഇടങ്ങൾ- സംസ്ഥാനം- പട്ടികയിൽ ഉൾപ്പെട്ട വർഷം എന്നീ ക്രമത്തിൽ വായിക്കാം.

1.ഹൊയ്സാല വിശുദ്ധ ക്ഷേത്രങ്ങൾ-കർണ്ണാടക- 2023
2. ശാന്തിനികേതൻ-പശ്ചിമ ബംഗാൾ-2023
3. ധോളാവീര-ഗുജറാത്ത്-2023
4.കാകതീയ രുദ്രേശ്വര രാമപ്പ ക്ഷേത്രം-തെലങ്കാന-2022
5.ലെ കോർബ്യൂസിയറുടെ വാസ്തുവിദ്യാ പ്രവർത്തനം-ചണ്ഡീഗഡ്-2016
6. മുംബൈയിലെ വിക്ടോറിയൻ ആൻഡ് ആർട്ട് ഡെക്കോ എൻസെംബിൾ-മഹാരാഷ്ട്ര-2018.

santiniketan

PC:Biswarup Ganguly

7.അഹ്മദാബാദ് ചരിത്രനഗരം-ഗുറാത്ത്-2017
8.ജയ്പൂർ സിറ്റി-രാജസ്ഥാൻ-2020
9. നളന്ദ മഹാവീരയുടെ ചരിത്രാവശിഷ്ടങ്ങൾ-ബീഹാർ-2016
10. റാണി കി വാവ്-ഗുജറാത്ത്-2014
11.രാജസ്ഥാനിലെ മലകളിലെ കോട്ടകൾ- രാജസ്ഥാൻ-2013
12.ജന്ദർ മന്ദർ-രാജസ്ഥാൻ-2010

13.റെഡ് ഫോർട്ട് കോംപ്ലക്സ്- ഡൽഹിൃ 2007
14.ചാംപനേർ-പാവ്ഗഡ് ആര്‍ക്കിയോളജിക്കൽ പാർക്ക്- ഗുജറാത്ത്-2004
15.ഛത്രപതി ശിവജി ടെർമിനസ്-മഹാരാഷ്ട്ര-2004
16. ഭീംഭേട്ക റോക്ക് ഷെൽട്ടർ- മധ്യപ്രദേശ്-2003
17.മഹാബോധി ക്ഷേത്രസമുച്ചയം-ബോധ്ഗയ-ബീഹാർ-2002
18. ഇന്ത്യയിലെ മൗണ്ടൻ റെയിൽവേ-1999

19. ഹുമയൂണിന്‍റെ ശവകുടീരം-ഡൽഹി-1993
20.കുത്തബ് മിനാറും ചരിത്രയിടങ്ങളും-ഡൽഹി-1993
21.സാഞ്ചിയിലെ ബുദ്ധസ്മാരകങ്ങൾ- മധ്യ പ്രദേശ്-1989
22.എലിഫന്‍റ് ഗുഹകൾ-മഹാരാഷ്ട്ര-1987
23.ചോഴ മഹാക്ഷേത്രങ്ങൾ- തമിഴ്നാട്-1987
24.പട്ടടക്കൽ-കർണ്ണാടക-1987

hampi

25.ഗോവയിലെ ദേവാലയങ്ങളും മഠങ്ങളും-ഗോവ-1986
26.ഫത്തേപൂർ സിക്രി-ഉത്തർപ്രദേശ്-1986
27.ഹംപിയിലെ സ്മാരകങ്ങൾ-കർണ്ണാടക-1986
28.ഖജുരാഹോ-മധ്യപ്രദേശ്-1986
29.മഹാബലിപുരം-തമിഴ്നാട്- 1984
30. കൊണാർക്ക് സൂര്യ ക്ഷേത്രം-ഒഡീഷ-1984

31-ആഗ്രാ കോട്ട- ഉത്തർപ്രദേശ്-1983
32.അജന്താ ഗുഹകൾ-മഹാരാഷ്ട്ര-1983
33.എല്ലോറ ഗുഹകൾ-മഹാരാഷ്ട്ര-1983
34.താജ്മഹൽ-മഹാരാഷ്ട്ര-1983

യുനസ്കോ നാച്വറൽ ഹെറിറ്റേജ് സൈറ്റ്

35.കാസിരംഗ ദേശീയോദ്യാനം-അസ്സാം-1985
36.കേവൽദേവ് ദേശീയോദ്യാനം-രാജസ്ഥാൻ-1985
37.മാനസ് വന്യജീവി സങ്കേതം-അസാം-1985
38.നളന്ദാ ദേവി ദേശീയോദ്യാനവും പൂക്കളുടെ താഴ്വരയും-ഉത്തരാഖണ്ഡ്-1988, 2005
39. സുന്ദർബന്ഡസ് ദേശീയോദ്യാനം-പശ്ചിമ ബംഗാൾ-1987
40-പശ്ചിമഘട്ടം-മഹാരാഷ്ട്ര,
ഗോവ,കർണാടക,തമിഴ്നാട്,കേരളം-2012
41. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം- ഹിമാചൽ പ്രദേശ്-2014

 manas-national-park
PC: Devarshi.talukdar.9

യുനസ്കോ മിക്സഡ് വേൾഡ് ഹെറിറ്റേജ്

42. ഖാങ്‌ചെൻഡ്‌സോംഗ നാഷണൽ പാർക്ക്-സിക്കിം-2016

ബേലൂരിലെ ചന്നകേശവ ക്ഷേത്രം, ഹലേബിഡുവിലെ ഹൊയ്‌സലേശ്വര ക്ഷേത്രം, സോമനാഥപുരയിലെ കേശവ ക്ഷേത്രം എന്നിവയും പശ്ചിമ ബംഗാളിലെ സർവ്വകലാശാല നഗരമായ രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനും
ആണ് 2023 ൽ ഇന്ത്യയിൽ നിന്നും പൈതൃക സ്ഥാനങ്ങളുടെ പട്ടികയിലെത്തിയത്.

ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ഇടങ്ങൾ ഉൾപ്പെട്ടിട്ടുള്ള രാജ്യം ഇറ്റലിയാണ്. 57 ലോക പൈതൃക ഇടങ്ങളാണ് ഇറ്റലിയിലുള്ളത്. 56 ഇടങ്ങളുമായി ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. 51 ഇടങ്ങളുമായി ജർമ്മനി മൂന്നാമതും 49 വീതം ഇടങ്ങളുമായി സ്പെയിനും ഫ്രാൻസും നാലാം സ്ഥാനവും നേടി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+