2022ൽ ഗൂഗിൾ മാപ്പിൽ ആളുകൾ കൂടുതൽ തിരഞ്ഞ സാംസ്‌കാരിക ലാൻഡ്‌മാർക്കുകൾ, പട്ടിക പുറത്ത്
ഏതാനം ദിവസങ്ങൾക്കുള്ളിൽ പുതിയ ഒരു വർഷത്തെ നമ്മൾ സ്വാഗതം ചെയ്യും. കഴിഞ്‍ുപോയ സംഭവബഹുലമായ ഒരു വർഷം എങ്ങനെയൊക്കെ ആയിരുന്നുവെന്ന് ഓർമ്മിക്കുന്നുണ്...
ഏഴു ദിവസങ്ങളിൽ മിന്നിത്തിളങ്ങുന്നത് 100 സ്മാരകങ്ങൾ! ഈ കഥയിങ്ങനെ!
വരുന്ന 7 ദിവസങ്ങളൽ ഇന്ത്യയിലെ നൂറ് ചരിത്രസ്മാരകങ്ങൾ രാത്രിയിൽ മിന്നിത്തിളങ്ങും. അതും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന...
പാതി മുങ്ങിയ പള്ളിയും ഇന്ത്യയുടെ വന്മതിലും.. പരിചയപ്പെടാം ആരുമറിയാത്ത ചരിത്രയിടങ്ങളെ!
ഈ കാലത്തു നിൽക്കുമ്പോഴും കഴിഞ്ഞുപോല സുവർണ്ണനാളുകളുടെ സ്മരണയിലാവും ഓരോ സ്മാരകങ്ങളുടെയും ജീവൻ. വിചിത്രമെന്നു തോന്നിക്കുന്ന കഥകളും ഒരിക്കലെങ്കിലു...
സങ്കടപെടേണ്ട, ശാരീരിക വെല്ലുവിളികൾ ഇവിടങ്ങൾ സന്ദർശിക്കാൻ തടസമാകില്ല, പ്രത്യേക സൗകര്യങ്ങൾ, അറിയാം
ഇഷ്ടപോലെ യാത്രകൾ... ആഗ്രഹിക്കുന്ന ഇടങ്ങളിൽ ആഗ്രഹിക്കുന്ന സമയത്ത് പോകണം. ഏതൊരു യാത്രാ പ്രേമിയുടെയും മനസ്സിലെ ആഗ്രഹങ്ങളാണിത്. എന്നാൽ ഇതിലും ആവേശവും ...
453 വർഷത്തെ ചരിത്രമുറങ്ങുന്ന ഹുമയൂണിന്‍റെ ശവകുടീരം! എട്ടുവർഷത്തെ അധ്വാനം.. താജ്മഹലിനോടുള്ള സാമ്യം ഇതാ!
കാലം ചരിത്രത്തെ രേഖപ്പെടുത്തിവെച്ചിരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. പ്രത്യേകിച്ചും ഡൽഹി പോലുള്ള പുരാതനമായ നഗരത്തിൽ മാറിമാറി വന്ന ഭരണാധികാരികളും...
താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!
ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികൾ സന്ദർശിക്കുന്ന ഇടം ഏതായിരിക്കും... കണ്ണുംപൂട്ടി താജ്മഹൽ എന്നുത്തരം നമ്മൾ പറയുമെങ്കിലും ഇപ്പോൾ പുറത്തുവന്ന കണക്...
കാലത്തെ അതിജീവിച്ച നിർമ്മിതികൾ! പഴമയിലും രൂപത്തിലും അത്ഭുതപ്പെടുത്തും ഈ നിർമ്മിതികൾ
നമ്മുടെ ഇന്നലെകളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ചരിത്രത്തിന്റെ വാതിലുകൾ തുറന്നിടുന്ന കാഴ്ചകളിലേക്കുള്ള ചെന്നെത്തൽ എന്നും അതിശയങ്ങളിലേക്കു...
ഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാ
ഓരോ രാജ്യത്തിന്റെയും പ്രത്യേകതകളെ അടയാളപ്പെടുത്തുന്നവയായിരിക്കും അവിടുത്തെ കറന്‍സികളും നാണയങ്ങളും. രാജ്യത്തിന്റെ പ്രധാന സംഭവങ്ങള്‍, വ്യക...
ലോകത്തിലെ പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ രണ്ടാമതെത്തി താജ്മഹൽ, എട്ടാമത് ബുർജ് ഖലീഫയും..ഒന്നാം സ്ഥാനം നേടിയത്?
ലോകത്തിൽ ഏറ്റവുമധികം സഞ്ചാരികൾ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന ഇടം ഏതായിരിക്കും? ആളുകളുടെ ആഗ്രഹങ്ങള്‍ക്കും താല്പര്യങ്ങൾക്കുമനുസരിച്ച് ഇത് മ...
എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനം..രാജ്ഘട്ട് മുതല്‍ സിനിമാ സെറ്റ് വരെ.. ചരിത്രചരിത്രനിമിഷങ്ങള്‍
ചരിത്രത്തിലെ ഒരു കാലഘട്ടത്തിനു തന്നെ തിരശ്ശീല വീണിരിക്കുകയാണ് ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ. എഴുപത് വര്‍ഷത്തോളം ബ്രിട്ടന്റെ രാജസി...
ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...
ഓരോ സ്വാതന്ത്ര്യ ദിനവും നമ്മെ ഇന്നലെകളിലേക്ക് കൊണ്ടുപോകും... ഛരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ ഇന്നലെകള്‍ പരിചയപ...
സ്വാതന്ത്ര്യദിനം: ഭാരതീയ ചരിത്രം അടയാളപ്പെടുത്തിയ ഇടങ്ങള്‍
ഇന്ത്യ അതിന്‍റെ ഐതിഹാസികമായ 76-ാം സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും പൊരുതി നേടിയ സ്വാതന്ത്ര്യത്തില്‍ ...