തടാകങ്ങളുടെ നാടായ നൈനിറ്റാളിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. വർഷാവർഷം ആയിരക്കണക്കിന് സഞ്ചാരികളും വിശ്വാസികളും തേടിയെത്തുന്ന ഇവിടം ഹിമാലയത്തിന്റെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. നൈനിറ്റാളിൽ കാണേണ്ട കാഴ്ചകൾ നമുക്ക് അറിയാമെങ്കിലും ഈ നാട് പുറമേയുള്ളവരിൽ നിന്നും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ അത്ര പെട്ടന്നൊന്നും പിടി തരുന്നതല്ല. നൈനിറ്റാൾ എന്ന പേരുമുതൽ ചരിത്രത്തിലും കാഴ്ചകളിലും ഒക്കെ വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന നൈനിറ്റാളിന്റെ വിശേഷങ്ങളിലേക്ക്
നൈനി ദേവതയുടെ നാട്
നൈനി തടാകം സതീ ദേവിയുടെ കണ്ണ് വീണാണ് രൂപപ്പെട്ടത് എന്നാണ് വിശ്വാസം. നൈനീ തടാകം എന്നാൽ കണ്ണിന്റെ രൂപത്തിലുള്ള തടാകം എന്നാണ് അർഥം. മാത്രമല്ല, ദേവീയുടെ കണ്ണീരിൽ നിന്നുമാണ് തടാകം രൂപപ്പെട്ടത് എന്നും ഒരു വിശ്വാസമുണ്ട്.
ക്രിസ്തുവിലും പഴക്കമുള്ള നഗരം
എന്നാൽ നൈനിറ്റാളിന്റെ ആധുനിക ചരിത്രം നോക്കുകയാണെങ്കിൽ 1839 ൽ പി. ബാരോൺ എന്നു പേരായ ഒരു പഞ്ചസാര വ്യാപാരിയാണ് ഈ തടാകം കണ്ടെത്തുന്നത്. പിന്നീട് ബ്രിട്ടീഷുകാർ ഇവിടെ തങ്ങളുടെ കോളനി വികസിപ്പിക്കുകയായിരുന്നു.
എല്ലാ വൈകുന്നേരങ്ങളിലും മഴ പെയ്യുന്ന നാട്
അപ്പര്‍ മാളും ലോവർ മാളും
തല്ലിടാലും മല്ലിടാലും
ഭാരതത്തിലെ വിശുദ്ധ സ്ഥലങ്ങളിലൊന്ന്
ഇന്ത്യയിലെ ഏറ്റവും പഴയ ഗോൾഫ് കളിക്കളം
PC:Sreeram Narayan



Click it and Unblock the Notifications













