സ്ഥിരമായി ഹോട്ടലുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കായി ക്യാഷ് ഓൺ ഡെലിവറി സൗകര്യം ഒരുക്കിക്കൊണ്ട് ഓൺലൈൻ ഹോട്ടൽ ബുക്കിംഗിൽ ഒരു കാൽവെപ്പുകൂടി നടത്തിയിരിക്കുകയാണ് മെയ്‌ക്ക് മൈ ട്രിപ്പ് (Makemytrip). Goibibo, Oyo, Musafir തുടങ്ങിയ ബുക്കിംഗ് സൈറ്റുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു നൂതന ആവിഷ്കാരമാണ് ഇത്.
ക്യാഷ് ഓൺ ഡെലിവറി സൗകര്യം ഉപഭോക്താക്കൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാം
MMT യുടെ ലിസ്റ്റിലുള്ള ഹോട്ടൽ തെരഞ്ഞെടുത്തതിന് ശേഷം 'Pay at checkout' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകൾ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ട് ഓപ്ഷനുകൾ കാണാൻ കഴിയും 'Pay now' അല്ലെങ്കിൽ 'Pay at Checkout' എന്നിങ്ങനെയാണ് ഓപ്ഷനുകൾ. അതിന് ശേഷം മൊബൈൽ നമ്പർ നൽകി OTP വെരിഫിക്കേഷൻ നടത്തിക്കഴിഞ്ഞാൽ ചെക്ക് ഔട്ട് സമയത്ത് പണം കൊടുത്താൽ മതി.
ബുക്കിംഗ് കഴിഞ്ഞാൽ ഹോട്ടൽ അധികൃതർ ചെക്ക് ഇൻ തീയ്യതിക്ക് മുൻപ് അഡ്വാൻസ് തുക ആവശ്യപ്പെടും
മെയ്ക്ക് മൈ ട്രിപ്പിന്റെ ക്യാഷ് ഓൺ ഡെലിവറിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വണ്‍ഇന്ത്യ പോര്‍ട്ടലിന്റെ ഭാഗമായ വണ്‍ഇന്ത്യ കൂപ്പണ്‍സ് അതിവേഗം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയാണ്. വണ്‍ഇന്ത്യ കൂപ്പണ്‍സ് ആരംഭിച്ച കാലത്തിനേക്കാള്‍ അതിവിപുലമായ കൂപ്പണുകളുടെ ശേഖരമാണ് വണ്‍ഇന്ത്യാ കൂപ്പണ്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നൂറുകണക്കിന് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നുള്ള ആയിരക്കണക്കിന് ബ്രാന്‍ഡുകളുടെ ഡിസ്കൗണ്ട് കൂപ്പണുകളും ഓഫറുകളും ഡീലുകളും വണ്‍ഇന്ത്യാ കൂപ്പണ്‍സില്‍ ലഭ്യമാണ്. നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, വണ്‍ ഇന്ത്യാ കൂപ്പണ്‍സിലൂടെ മികച്ച ലാഭം നേടാം.
വണ്‍ഇന്ത്യ കൂപ്പണ്‍സിലെ എല്ലാ കൂപ്പണുകളും ഡീലുകളും വിശ്വസനീയവും തികച്ചും സൗജന്യവുമാണ്. നിങ്ങള്‍ ആത്മവിശ്വാസത്തോടെ വണ്‍ഇന്ത്യ കൂപ്പണ്‍സ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താം. ലാഭം നേടി ആഹ്ലാദിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











