Search
  • Follow NativePlanet
Share
» »മറീന ബീച്ച്, ജനക്കൂട്ടങ്ങളുടെ സ്വന്തം ബീച്ച്

മറീന ബീച്ച്, ജനക്കൂട്ടങ്ങളുടെ സ്വന്തം ബീച്ച്

By Maneesh

ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു ബീച്ച് ഉണ്ടാകില്ലാ, സായാഹ്നങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂട്ടമായി എത്തിച്ചേരാറുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബീച്ചാ‌യ മറീന ബീച്ചിനേക്കുറിച്ച് പറഞ്ഞാല്‍ തീരില്ലാ. കേ‌വലം തിരമാലക്കാഴ്ചകള്‍ക്കപ്പുറം മറ്റെന്തോവാണ് മറീന ബീച്ച് തരുന്ന അനുഭവം.

വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥനമുണ്ട് ചെന്നൈ നഗരത്തിന്റെ അഭിമാനമായ മറീന ബീച്ചിന്. 13 കിലോമീറ്റര്‍ നീളത്തിലാണ് ഈ ബീച്ച് നീണ്ട് കിടക്കുന്നത്.

Paytm ഒരുക്കുന്ന പരിമിതകാല ഓഫർ, Paytm ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ Uber യാത്ര സൗജന്യമായി നേടാൻ അവസരം

പ്രശസ്തമായ സെന്റ് ജോര്‍ജ് കോട്ടയ്ക്ക് സമാന്തരമായി ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ചെന്നൈ നഗരത്തിന്റെ വടക്ക് വശത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

ബീച്ചിന് സമീപത്തായി നിരവധി പ്രതിമകളും ഇന്‍സ്റ്റളേഷനുകളും കാണാം കഴിയും. ഇവകൂടാതെ തമിഴ്നാട്ടിലെ പ്രമുഖരുടെ ശവകുടീരങ്ങളും മറീന ബീച്ചിന് സമീപത്തയാണ് സ്ഥിതി ചെയ്യുന്നത്.

പ്രണയം

പ്രണയം

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Pravinraaj

2. വോളിബോള്‍

2. വോളിബോള്‍

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Vinoth Chandar

03. സൂര്യോദയം

03. സൂര്യോദയം

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Thangaraj Kumaravel

04. ഫോട്ടോഗ്രഫി

04. ഫോട്ടോഗ്രഫി

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Thangaraj Kumaravel

 05. ആകാശ കാഴ്ച

05. ആകാശ കാഴ്ച

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Darshan Simha

06. പു‌ലര്‍വേള

06. പു‌ലര്‍വേള

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Vasanth Govind

07. ഗാന്ധിപ്രതിമ

07. ഗാന്ധിപ്രതിമ

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Vinoth Chandar

08. കുതിരസവാരി

08. കുതിരസവാരി

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Vinoth Chandar

09. ഉന്നം

09. ഉന്നം

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Vinoth Chandar

10. സൗഹൃദം

10. സൗഹൃദം

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Vinoth Chandar

11. കുട്ടിക്കളി

11. കുട്ടിക്കളി

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Wybren

12 ഓട്ടോഗ്രാഫ്

12 ഓട്ടോഗ്രാഫ്

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: Vinoth Chandar

13 കരകൗശലം

13 കരകൗശലം

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: pranab.mund

14 കപ്പല്‍

14 കപ്പല്‍

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Thangaraj Kumaravel

15 തിരകള്‍ എഴുതിയ കവിത

15 തിരകള്‍ എഴുതിയ കവിത

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Thangaraj Kumaravel

16. അണ്ണാദൂരൈ മെമ്മോറിയല്‍

16. അണ്ണാദൂരൈ മെമ്മോറിയല്‍

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Balasubramanian G Velu

17. എം ജി ആര്‍ മെമ്മോറിയല്‍

17. എം ജി ആര്‍ മെമ്മോറിയല്‍

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Balasubramanian G Velu

18. കൃത്രിമ കല്ലും നീരുറവയും

18. കൃത്രിമ കല്ലും നീരുറവയും

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: Aravind Sivaraj

19. മീന്‍വ‌ല

19. മീന്‍വ‌ല

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: AlMare

20. ലൈറ്റ് ഹൗസിലേക്കുള്ള നടപ്പാത

20. ലൈറ്റ് ഹൗസിലേക്കുള്ള നടപ്പാത

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: Rasnaboy

21. ഇന്‍സ്റ്റളേഷന്‍

21. ഇന്‍സ്റ്റളേഷന്‍

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: Rasnaboy

22. ജനക്കൂട്ടം

22. ജനക്കൂട്ടം

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: LMB

23. ഗണേശ് ചതുര്‍ത്തി

23. ഗണേശ് ചതുര്‍ത്തി

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: Darren Burnham

24. കാമരാജ് റോഡ്

24. കാമരാജ് റോഡ്

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: Planemad

25. ചാറ്റ്

25. ചാറ്റ്

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: tshrinivasan

26 സ്വിമ്മിംഗ് പൂള്‍

26 സ്വിമ്മിംഗ് പൂള്‍

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: Rasnaboy

27. ലൈറ്റ് ഹൗസ്

27. ലൈറ്റ് ഹൗസ്

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: Matthewmayer

28. എം ജി ആര്‍ മെമ്മോറിയല്‍ കവാടം

28. എം ജി ആര്‍ മെമ്മോറിയല്‍ കവാടം

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: Rasnaboy

29. എം ജി ആര്‍ പ്രതിമ

29. എം ജി ആര്‍ പ്രതിമ

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍
Photo Courtesy: Harismahesh

30. കുതിര

30. കുതിര

ചെന്നൈയിലെ മറീന ബീച്ചില്‍ നിന്നുള്ള കാഴ്ചകള്‍

Photo Courtesy: B. Sandman

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai beaches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+