Search
  • Follow NativePlanet
Share
» »ഓണത്തിന് നാട്ടിൽ വരാം! ബാംഗ്ലൂര്‍-കോഴിക്കോട് റൂട്ടിൽ ഓണം സ്പെഷ്യൽ കെഎസ്ആർടിസി ബസ്,സമയവും നിരക്കും ഇതാ

ഓണത്തിന് നാട്ടിൽ വരാം! ബാംഗ്ലൂര്‍-കോഴിക്കോട് റൂട്ടിൽ ഓണം സ്പെഷ്യൽ കെഎസ്ആർടിസി ബസ്,സമയവും നിരക്കും ഇതാ

ഓണസമയത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് നാട്ടിലേക്കുള്ള യാത്രയാണ്. ട്രെയിനാണെങ്കിലും ബസ് ആണെങ്കിലും ആഴ്ചകൾക്കു മുൻപുതന്നെ ടിക്കറ്റുകൾ വിറ്റുതീർന്നിരിക്കും. ഇനി ലഭ്യമാണെങ്കിൽതന്നെ തീപിടിച്ച വിലയുമായിരിക്കും. ഈ ഒരു കാരണം കൊണ്ടുമാത്രം ഓണം മറുനാട്ടിൽ ആഘോഷിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ, ഈ പ്രതിസന്ധി പരിഹരിക്കാനായി കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആർടിസി.

കോഴിക്കോട് കെഎസ്ആർടിസിയാണ് നിലവിലെ കോഴിക്കോട്-ബാംഗ്ലൂർ, ബാംഗ്ലൂർ-കോഴിക്കോട് ബസ് സർവീസുകൾക്കു പുറമേ ഓണം സ്പെഷ്യൽ ബസ് സർവീസുകൾ നടത്തുന്നത്. പ്രത്യേക ബസുകളുടെ സമയം, ടിക്കറ്റ് നിരക്ക്, തിയതി തുടങ്ങിയ കാര്യങ്ങൾ നോക്കാം.

Kozhikode KSRTC Special Bus Services To Bangalore

കോഴിക്കോട്-ബാംഗ്ലൂർ, ബാംഗ്ലൂർ-കോഴിക്കോട് റൂട്ടുകളിൽ 23/08/2023 ബുധനാഴ്ച മുതൽ 09/09/2023 വരെ നാല് വീതം സ്പെഷ്യൽ ബസുകളാണ് സർവീസ് നടത്തുക.

കോഴിക്കോട്- ബാംഗ്ലൂർ ഓണം സ്പെഷ്യൽ ബസ്

കോഴിക്കോട്- ബാംഗ്ലൂർ 9:14 PM-05:59AM

കോഴിക്കോട്- 9:14 PM
താമരശ്ശേരി- 9:59 PM
കൽപ്പറ്റ-11:00 PM
മാനനന്തവാടി-11:39 PM
മൈസൂർ-3:09 AM
ബാംഗ്ലൂര്‍-5:59 AM
യാത്രാ സമയം 8 മണിക്കൂർ 45 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂർ 9:17 PM-06:02 AM

കോഴിക്കോട്- 9:17 PM
താമരശ്ശേരി- 10:02 PM
കൽപ്പറ്റ-11:03 PM
മാനനന്തവാടി-11:42 PM
മൈസൂർ-3:12 AM
ബാംഗ്ലൂര്‍- 06:02 AM
യാത്രാ സമയം 8 മണിക്കൂർ 45 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂർ 10:15 PM-07:00 AM

കോഴിക്കോട്- 10:15 PM
താമരശ്ശേരി- 11:00 PM
കൽപ്പറ്റ- -12:01 PM
മാനനന്തവാടി-12:40 PM
മൈസൂർ-4:10 AM
ബാംഗ്ലൂര്‍- 07:00 AM
യാത്രാ സമയം 8 മണിക്കൂർ 45 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂർ 10:30 PM-07:05 AM

കോഴിക്കോട്- 10:30 PM
താമരശ്ശേരി- 11:05 PM
കൽപ്പറ്റ- -12:15 PM
മാനനന്തവാടി-1:05 PM
മൈസൂർ-4:25 AM
ബാംഗ്ലൂര്‍- 07:05 AM
യാത്രാ സമയം 8 മണിക്കൂർ 35 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂർ 10:50 PM-087:05 AM

കോഴിക്കോട്- 10:30 PM
താമരശ്ശേരി- 11:35 PM
കൽപ്പറ്റ- -12:35 PM
മാനനന്തവാടി-1:20 PM
മൈസൂർ-5:05 AM
ബാംഗ്ലൂര്‍- 08:05 AM
യാത്രാ സമയം 9 മണിക്കൂർ 15 മിനിറ്റ്
ടിക്കറ്റ് നിരക്ക് 490 രൂപ

കോഴിക്കോട്- ബാംഗ്ലൂർ 11:16 PM-8:31AM

കോഴിക്കോട്-11:16 PM
താമരശ്ശേരി-11:56 PM
മാനന്തവാടി-1:46 AM
മൈസൂർ-5:31 AM
ബാംഗ്ലൂര്‍-08:31 AM
യാത്രാ സമയം 8 മണിക്കൂർ 45 മിനിറ്റ്
ടിക്കറ്റ് നിരക്ക് 614 രൂപ

ബാംഗ്ലൂർ-കോഴിക്കോട് ഓണം സ്പെഷ്യൽ ബസ് സർവീസ്

ബാംഗ്ലൂർ-കോഴിക്കോട് 3:36PM-12:20AM

ബാംഗ്ലൂർ- 3:36 PM
മൈസൂർ- 6:25 PM
സുൽത്താൻ ബത്തേരി- 9.40 PM
കൽപ്പറ്റ-10:10 PM
താമരശ്ശേരി- 11:10 PM
കോഴിക്കോട്-12:20AM
യാത്രാ സമയം 8 മണിക്കൂർ 44 മിനിറ്റ്
ടിക്കറ്റ് നിരക്ക് 711 രൂപ

ബാംഗ്ലൂർ-കോഴിക്കോട് 9:10PM-05:34AM

ബാംഗ്ലൂർ- 9:10 PM
മൈസൂർ- 11:59 PM
മാനന്തവാടി-3:29 AM
കൽപ്പറ്റ-4:09 AM
താമരശ്ശേരി-5:09 AM
കോഴിക്കോട്-5:24 AM
യാത്രാ സമയം 8 മണിക്കൂർ 44 മിനിറ്റ്
ടിക്കറ്റ് നിരക്ക് 801 രൂപ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam bangalore ksrtc kozhikode
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+