Search
  • Follow NativePlanet
Share
» »പൂജ അവധി; ബുക്കിങ് തുടരുന്നു! ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവീസൊരുക്കി കെഎസ്ആർടിസി

പൂജ അവധി; ബുക്കിങ് തുടരുന്നു! ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവീസൊരുക്കി കെഎസ്ആർടിസി

ദുർഗാ പൂജയുടെ ഭാഗമായ മഹാനവമി, വിജയദശമി നീണ്ട വാരാന്ത്യം കണക്കിലെടുത്ത് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി. ബാംഗ്ലൂർ, ചെന്നെ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും ഒക്ടോബർ 17-ാം തീയതി ചൊവ്വാഴ്ച മുതൽ 3 ചൊവ്വാഴ്ച വരെയാണ് പ്രത്യേക സർവീസുകള്‍. കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശൂർ, എറണാകുളം, മാനന്തവാടി, കണ്ണൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമാണ് സർവീസുകൾ.

സ്ഥിരം സർവീസുകൾക്കു പുറമേയാണ് ഈ നീണ്ട വാരാന്ത്യവും മറ്റ് അവധികളും കണക്കിലെടുത്ത് സ്പെഷ്യൽ ബസുകൾ സർവീസ് നടക്കുക. സാധാരണ സര്‍വീസുകൾ എല്ലാം ആഴ്ചകൾക്കു മുൻപേ തന്നെ ബുക്കിങ് പൂർത്തിയാക്കിയിരുന്നു. ഈ തിരക്കും ആവശ്യകതയും പരിഗണിച്ചാണ് സ്പെഷ്യൽ സർവീസുകൾ. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുവാനും കെഎസ്ആര്‌‍ടസിക്ക് പദ്ധതിയുണ്ട്.

Pooja Holidays Long Weekend

ഒക്ടോബർ 18 മുതൽ 31 വരെ ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള സർവ്വീസുകൾ

1. 9.15 pm ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ ഡീലക്സ്)
കുട്ട, മാനന്തവാടി വഴി
2. 9.45 pm ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ ഡീലക്സ്)
കുട്ട, മാനന്തവാടി വഴി
3. 10.15 pm ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്)
കുട്ട, മാനന്തവാടി വഴി
4. 10.50 pm ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്)
കുട്ട, മാനന്തവാടി വഴി

5. 10.45 pm ബാംഗ്ലൂർ - മലപ്പുറം (സൂപ്പർ ഡീലക്സ്)
(ഒന്നിടവിട്ട ദിവസങ്ങളിൽ) കുട്ട, മാനന്തവാടി വഴി
6. 9.15 pm ബാംഗ്ലൂർ - തൃശ്ശൂർ (സൂപ്പർ ഡീലക്സ്)
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
7. 7.30 pm ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ്) സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
8. 7.45 pm ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ്)
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
9. 8.30 pm ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ്)
- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി.

10. 8.45 pm ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ്) - സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
11. 7.10 pm ബാംഗ്ലൂർ - കോട്ടയം (സൂപ്പർ ഡീലക്സ്)
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
12. 10.30 pm ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ എക്സ്പ്രസ്)
ഇരിട്ടി വഴി
13. 10.45 pm ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ എക്സ്പ്രസ്)
ഇരിട്ടി വഴി
14.7.30 ബാംഗ്ലൂർ - തിരുവനന്തപുരം (സൂപ്പർ ഡീലക്സ്)(നാഗർകോവിൽ വഴി)

ഒക്ടോബർ 17 മുതൽ 31 വരെ കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ

1. 9.15 pm കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
മാനന്തവാടി, കുട്ട വഴി
2. 9.30 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
മാനന്തവാടി, കുട്ട വഴി
3. 9.45 pm കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ എക്സ്പ്രസ്)
മാനന്തവാടി, കുട്ട വഴി
4. 10.00 pm കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ എക്സ്പ്രസ്)
മാനന്തവാടി, കുട്ട വഴി
5. 7.00 pm മലപ്പുറം- ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
(ഒന്നിടവിട്ട ദിവസങ്ങളിൽ)
മാനന്തവാടി, കുട്ട വഴി

6. 19.45 pm തൃശ്ശൂർ - ബാംഗ്ലൂർ
7. 18.45 pm എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
8. 7.00 pm എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
9. 7.15 pm എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
10. 7.45 pm എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

11. 7.10 pm കോട്ടയം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
- പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
12. 9.40 pm കണ്ണൂർ - ബാംഗ്ലൂർ (സൂപ്പർ എക്സ്പ്രസ്)
ഇരിട്ടി വഴി
13. 10.10 pm കണ്ണൂർ - ബാംഗ്ലൂർ(സൂപ്പർ എക്സ്പ്രസ്)
ഇരിട്ടി വഴി
14. 6.00 pm തിരുവനന്തപുരം-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്) നാഗർകോവിൽ, മധുര വഴി എന്നിവയാണ് കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്ന സർവീസുകൾ.

വിവരങ്ങൾക്ക് കടപ്പാട്: Kerala State Road Transport Corporation/ Facebook Page

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+