Search
  • Follow NativePlanet
Share
» » പൂജാ അവധി തിരക്കില്ലാതെ പോയി വരാം: മംഗളൂരൂ-കൊല്ലം, മംഗളൂരു-കൊച്ചുവേളി റൂട്ടിൽ പ്രത്യേക സർവീസുമായി ദക്ഷിണ റെയി

പൂജാ അവധി തിരക്കില്ലാതെ പോയി വരാം: മംഗളൂരൂ-കൊല്ലം, മംഗളൂരു-കൊച്ചുവേളി റൂട്ടിൽ പ്രത്യേക സർവീസുമായി ദക്ഷിണ റെയി

പൂജാ അവധിക്കാലത്തെ യാത്രാ തിരക്കും യാത്രക്കാരുടെ ആവശ്യകതയും കണക്കിലെടുത്ത് വീണ്ടും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. മംഗലാപുരം- തിരുവനന്തപുരം സെക്ടറിലെ യാത്രക്കാർക്കായാണ് ദക്ഷിണ റെയിൽവേ തീവണ്ടികള്‍ ഓടിക്കുന്നത്. പൂജാ അവധിക്ക് നാട്ടിലേക്ക് വരാനും തിരികെ മടങ്ങുവാനും ഉദ്ദേശിച്ചാണ് സർവീസുകൾ ഒരുക്കിയിരിക്കുന്നത്. മംഗലാപുരം- കൊല്ലം, കൊല്ലം- മംഗലാപുരം, കൊച്ചുവേളി- മംഗലാപുരം, മംഗലാപുരം- കൊച്ചുവേളി എന്നീ റൂട്ടുകളിലാണ് സർവീസ്.

ഒക്ടോബർ 14 തിങ്കളാഴ്ച കൊച്ചുവേളി- മംഗലാപുരം, മംഗളൂരു- കൊല്ലം എന്നീ ട്രെയിനുകളും ഒക്ടോബർ 15 ചൊവ്വാഴ്ച മംഗലാപുരം- കൊച്ചുവേളി, കൊല്ലം- മംഗളൂരൂ എന്നിവയും സർവീസ് നടത്തും. സമയം, ടിക്കറ്റ് നിരക്ക്, ബുക്കിങ്, കോച്ചുകൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

മംഗളൂരു ജംങ്ഷൻ- കൊല്ലം സ്പെഷ്യൽ ട്രെയിന്‍

ട്രെയിൻ നമ്പർ 06047 മംഗളൂരു ജംങ്ഷൻ- കൊല്ലം സ്പെഷ്യൽ ട്രെയിന്‍ ഓൺ ഡിമാൻഡ് ഒക്ടോബർ 14 തിങ്കളാഴ്ച രാത്രി 11.00 മണിക്ക് മംഗളൂരു ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.20 ന് കൊല്ലത്ത് എത്തും. മൂന്ന് എസി ത്രീ ടയർ, 14 സ്ലീപ്പർ ക്ലാസ്, 3 ജനറല് സെക്കന്‍ഡ് ക്ലാസ്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്. സ്ലീപ്പറിന് 430 രൂപയും തേഡ് എസിക്ക് 1170 രൂപയുമാണ് നിരക്ക്.

മംഗളൂരു ജംങ്ഷൻ - 23:00
കാസർകോഡ് -23:40
കാഞ്ഞങ്ങാട് -00:01
പയ്യന്നൂർ- 00:24
കണ്ണൂർ- 00:57
തലശ്ശേരി -01:18
വടകര - 01:38
കോഴിക്കോട്- 02:20
തിരൂർ - 02:58
ഷൊർണൂർ - 03:35
തൃശൂർ - 04:33
ആലുവ - 05:52
എറണാകുളം ടൗൺ - 06:38
കോട്ടയം - 07:50
ചങ്ങനാശേരി - 08:13
തിരുവല്ല- 08:25
ചെങ്ങന്നൂർ - 08:38
മാവേലിക്കര - 08:52
കായംകുളം - 09:02
കൊല്ലം - 10:20.

കൊല്ലം- മംഗളൂരു ജംങ്ഷൻ സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06048 കൊല്ലം- മംഗളൂരു ജംങ്ഷൻ സ്പെഷ്യൽ തീവണ്ടി ഒക്ടോബർ 15 ചൊവ്വാഴ്ച കൊല്ലത്ത് നിന്ന് വൈകിട്ട് 18:55ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 07:30 ന് മംഗലാപുരം ജംങ്ഷനിൽ എത്തും,

കൊല്ലം - 18:55
കായംകുളം - 19:28
മാവേലിക്കര - 19:39
ചെങ്ങന്നൂർ - 19:52
തിരുവല്ല - 20:03
ചങ്ങനാശേരി - 20:12
കോട്ടയം - 20:29
എറണാകുളം ടൗൺ - 21:50
ആലുവ - 22:16
തൃശൂർ - 23:28
ഷൊർണൂർ - 00:20
തിരൂർ - 01:18
കോഴിക്കോട് - 02:10
വടകര - 02:48
തലശ്ശേരി - 03:14
കണ്ണൂർ - 03:37
പയ്യന്നൂർ - 04:04
കാഞ്ഞങ്ങാട് - 04:40
കാസർകോഡ് - 05:02
മംഗളൂരു ജംങ്ഷൻ - 07:30

കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 06157/ 06158 കൊച്ചുവേളി- മംഗളൂരു ജംങ്ഷൻ- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 14 ന് കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തിനും തിരികെ ഒക്ടോബർ 15 ന് മംഗലാപുരത്ത് നിന്ന് കൊച്ചുവേളിക്കും സർവീസ് നടത്തും. 14 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളാണ് ഇതിലുണ്ടാവുക.

കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06157 കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 14 തിങ്കളാഴ്ച രാത്രി 9.25 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 9.15 ന് മംഗളൂരു ജംങ്ഷനിൽ എത്തും.

കൊച്ചുവേളി -21:25
കൊല്ലം -22:15
കായംകുളം -23:04
ആലപ്പുഴ -23:48
എറണാകുളം ജംങ്ഷൻ -00:42
തൃശൂർ -02:03
ഷൊർണൂർ -02:55
തിരൂര്‍ -03:43
കോഴിക്കോട് -04:27
കണ്ണൂർ -06:05
കാസർകോഡ് -07:28
മംഗലാപുരം ജംങ്ഷൻ - 9.15

മംഗലാപുരം ജംങ്ഷൻ- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06158 മംഗലാപുരം ജംങ്ഷൻ- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യൽ ട്രെയിൻ ഒക്ടോബര് 15ന് രാത്രി 8.10ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.00 മണിക്ക് കൊച്ചുവേളിയിൽ എത്തും.

മംഗലാപുരം ജംങ്ഷൻ - 20:10
കാസർകോഡ് - 20:47
കണ്ണൂർ - 21:55
കോഴിക്കോട് - 23:15
തിരൂര്‍ - 00:03
ഷൊർണൂർ - 01:15
തൃശൂർ - 01:55
എറണാകുളം ജംങ്ഷൻ - 03: 25
ആലപ്പുഴ - 04:32
കായംകുളം - 05:23
കൊല്ലം - 06:10
കൊച്ചുവേളി - 8.00

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: pooja train mangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+