ബീച്ചുകള്‍ തെരഞ്ഞുകൊണ്ടാണ് ബഹുഭൂരിപക്ഷം സഞ്ചാരികളും ഗോവയില്‍ എത്തിച്ചേരുന്നത്. ബീച്ചുകള്‍ ഇല്ലാതെ എന്ത് ഗോവ എന്ന് ചിന്തിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഗോവ ടൂറിസം ഇത്രയും അഭിവൃദ്ധി പ്രാപിച്ചത് അവിടുത്തെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമാണ്.
എന്നാല്‍ തിരക്കുകളും ബഹളങ്ങളും ഇഷ്ടപ്പെടാത്ത ശാന്തസ്വഭാവക്കാര്‍ ഗോവയില്‍ എത്തിയാല്‍ പലപ്പോഴും ഗോവ അവര്‍ക്ക് പകര്‍ന്ന് നല്‍കുന്നത് തിക്താനുഭവങ്ങള്‍ മാത്രമായിരിക്കും. മനസമാധാനവും ശാന്തതയും കിട്ടാത്ത ഗോവന്‍നാളുകളെ വെറുത്തുകൊണ്ടായിരിക്കും ചിലരെങ്കിലും ഗോവയില്‍ നിന്ന് തിരികെ പോകുന്നത്.
ഗോവയിലെ ബീച്ചുകളില്‍ നിന്നും തിരക്കുകളില്‍ നിന്നും ഒഴിഞ്ഞുമാറി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ഗോവ ഒരുക്കി വച്ചിട്ടുണ്ട്. അതിലൊന്നാണ് ഗോവയിലെ വന്യജീവി സങ്കേതങ്ങള്‍.
ഗോവയിലെ വന്യജീവി സങ്കേതങ്ങള്‍ തെരഞ്ഞ് നമുക്ക് ഒരു യാത്ര പോകാം.
01. ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതം, മൊള്ളേം ദേശിയ ഉദ്യാനം
Photo Courtesy: Marcus334
കാഴ്ചകള്‍
Photo Courtesy: Purshi
02. കൊട്ടിഗവോ വന്യജീവി സങ്കേതം
Photo Courtesy: Rudolph.A.furtado
ട്രെക്കിംഗ്
Photo Courtesy: Ajith U
കോട്ടേജുകള്‍
Photo Courtesy: Shyamal
03. ബോണ്ട്‌ല വന്യജീവി സങ്കേതം
Photo Courtesy: Aruna at ml.wikipedia
മൃഗശാല
Photo Courtesy: Amolpro



Click it and Unblock the Notifications














