Search
  • Follow NativePlanet
Share
» »കൂര്‍ഗില്‍ നി‌ങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വീട്

കൂര്‍ഗില്‍ നി‌ങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വീട്

By Maneesh

ഒന്ന് റിലാക്സ് ചെയ്യാന്‍ കൂര്‍ഗിലേക്ക് യാത്ര തിരിയ്ക്കുന്നവര്‍ ഇനി മികച്ച താമസസ്ഥലം തേടി അലയേണ്ട. കൂര്‍‌ഗില്‍ നിങ്ങള്‍ക്കായി ഒരു വീടുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തി‌ല്‍, ശാന്തിയും മനസന്തോഷവും ലഭിക്കുന്ന സ്വന്തം വീട് പോലെ ഒരിടം. ഓക്കര്‍ മൂണ്‍ ഹോളിഡേയ്സ് ഒരുക്കുന്ന പുഷ്പാഞ്ജലി എന്ന പേരിലു‌ള്ള ഹോംസ്റ്റേയാണ് ആ വീട്. നി‌ങ്ങളുടെ തറവാട് വീട് പോലെ ലളിതവും ശാന്തവും സുന്ദരവുമായ ഒരു സ്ഥലം.

വീട് പഴയത് തന്നെ സൗകര്യം പു‌തിയതാണ്

1936 ല്‍ നിര്‍മ്മിച്ച വീടാണ് പുഷ്പാഞ്ജലി ഹോം സ്റ്റേ എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടെണ്ട. ഭാര്‍ഗവി നിലയം പോലെയൊന്നുമല്ല ഈ വീട്. കോളനി വാഴ്ചക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഒരു വീട് ആധുനിക‌വത്കരിച്ചാണ് നിങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്. വീടിനുള്ളില്‍ ക‌യറിയാല്‍ ആധുനിക സൗകര്യങ്ങളെല്ലാം തന്നെ ഉള്ളതായി കാണാം.

വീട്ടില്‍ എന്തൊക്കെ

‌നിങ്ങളുടെ അഭിരുചിക്കും ബഡ്ജറ്റിനും അനുസരിച്ച് തെരഞ്ഞെടുക്കാന്‍ പറ്റിയ മികച്ച മുറികള്‍ ഈ വീട്ടില്‍ ഉണ്ട്. കൂടാതെ കൂര്‍ഗിന്റെ തനതു വിഭവങ്ങള്‍ പാചകം ചെയ്ത് തരാന്‍ ഒരു കുക്കിന്റെ സേവനവും ഇവിടെ ലഭിക്കും. താമസം മാത്രമല്ല ഭക്ഷണവും കെങ്കേമമാകും എന്ന് സാരം.

പൂന്തോട്ടം

പൂക്കളും പ‌ച്ചപ്പും നിറ‌ഞ്ഞ പൂന്തോട്ടമാണ് വീടിന് ചുറ്റുമുള്ളത്. നിങ്ങളുടെ പ്രഭാതവും സായന്തനവും ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഈ പൂന്തോട്ടം. ഇവിടെ നിന്ന് നോക്കിയാല്‍ പുഷ്പഗിരി മലനിരകളുടെ സുന്ദരമായ ഭംഗി കാണാം.

ടി വി ഉള്‍പ്പെടെയുള്ള ഡ്രോയിംഗ് മുറിയും ഡൈനിംഗ് മുറിയും അടങ്ങിയതാണ് ഈ വീട് മാത്രമല്ല നിങ്ങള്‍ക്ക് കുളിക്കാനായി ചൂടുവെള്ളവും പച്ചവെള്ളവും കുളിമുറികളില്‍ ഏത് സമയവും ലഭ്യമാണ്.

മുറികള്‍

രണ്ട് ബെഡ് റൂമുകളാണ് ഈ വീട്ടില്‍ ഉള്ളത്. രണ്ട് മുറികളും വളരെ വിശാലമാണ് ഇത് കൂടാതെ എസ്ട്ര ബെഡ് ഇടാവുന്ന മറ്റൊരു മുറിയുമുണ്ട്. കുടുംബത്തോടൊപ്പവും ഗ്രൂപ്പായും യാത്ര ചെയ്യുന്നവര്‍ക്ക് താമസിക്കാന്‍ പറ്റിയ സ്ഥലമാണ് ഈ വീട്.

അടുക്കള

നിങ്ങളുടെ ഭക്ഷണ സമയങ്ങളില്‍ തീന്മേശകള്‍ നിറയ്ക്കാന്‍ പാകത്തിന് വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഇവിടുത്തെ അടുക്കളയില്‍ പരിചയ സമ്പന്നരായ ‌പാചക വിദഗ്ധര്‍ ഒരുക്കുന്നത്.

കുളിമുറി

ആധുനിക സൗകര്യങ്ങളെല്ലാം തന്നെയുള്ള കുളിമുറിയാണ് ഇവിടെയുള്ളത്. ഏത് സമയത്തും ചൂടുവെള്ള ലഭിക്കുന്ന കുളിമുറികള്‍ വളരെ വൃത്തിയും വെടിപ്പുമുള്ളതായി പരിപാലിക്കുന്നുണ്ട്.

ചിത്രങ്ങള്‍ കാണാനും ബുക്ക് ചെയ്യാനും സ്ലൈഡുകളിലൂടെ നീങ്ങുക

കൂർഗിനേക്കുറിച്ച് വിശ‌മായി

എവിടെ

എവിടെ

മടിക്കേരിയിലെ ദെച്ചൂരില്‍ ഗണേശ ക്ഷേത്രത്തിന് മുന്‍വശത്തായാണ് ഈ ഹോം സ്റ്റേ സ്ഥിതി ചെയ്യുന്നത്.

കാഴ്ചകള്‍

കാഴ്ചകള്‍

ഈ വീടിന്റെ ജനാലയില്‍ കൂടെ നോക്കുമ്പോള്‍ കൂര്‍ഗിന്റെ സുന്ദരമായ കാഴ്ചകള്‍ കാണാം.

 പൂന്തോട്ടം

പൂന്തോട്ടം

താമസക്കാര്‍ക്ക് അവരുടെ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ മനോഹരമായ ഒരു പൂന്തോട്ടം ഇവിടെ ഒരുക്കിയിട്ടുണ്ട്

സ്വീകരണ മുറി

സ്വീകരണ മുറി

അതിവിശാലമാണ് ഇവിടുത്തെ സ്വീകരണ മുറി. നിങ്ങൾക്ക് ഒന്നിച്ചിരിക്കാനും സംസാരിക്കാനും പറ്റിയ സ്ഥലമാണ് ഇത്

ബെഡ് റൂം

ബെഡ് റൂം

പുഷ്പഞ്ജലിയിലെ വിശാലമായ ബെഡ് റൂം. ഇത്തരത്തിൽ രണ്ട് മുറികളാണ് ഇവിടെയുള്ളത്.

എക്സ്ട്ര ബെഡ്

എക്സ്ട്ര ബെഡ്

ആവശ്യമുണ്ടെങ്കിൽ ചെറിയ ഒരു മുറികൂടി അനുബന്ധമായി ഇവിടെ ഒരുക്കിയിട്ടുണ്ട്

സൗകര്യങ്ങൾ

സൗകര്യങ്ങൾ

കട്ടിലുകൾക്ക് പുറമെ അ‌റ്റാച്ചഡ് ബാത്റൂമും കബ് ബോർഡും ഒരോ മുറികളിലുമുണ്ട്

ബുക്ക് ചെയ്യാൻ

ബുക്ക് ചെയ്യാൻ

ഈ ഹോം സ്റ്റേ ബുക്ക് ചെയ്യാൻ

Santosh Cariappa: +919900509666

Rachna Cariappa: +91 9980408292,

വെബ്സൈറ്റിൽ പോകാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+