ചരിത്രങ്ങൾ വിശ്വസിക്കാമെങ്കിൽ, സംസ്കാരങ്ങൾ രൂപപ്പെട്ടത് നദീതടങ്ങളിലാണ്. നദികളിൽ നിന്നുള്ള ജലലഭ്യത മനുഷ്യരെ കൃഷിചെയ്യാൻ പ്രേരിപ്പിച്ചെന്നും അങ്ങനെ മനുഷ്യർ സമൂഹജീവിയായെന്നും അവിടെ ഒരു സംസ്കാരങ്ങൾ രൂപപ്പെട്ടെന്നും നമ്മൾ പഠിച്ചതാണ്.
അതുകൊണ്ടായിരിക്കാം ഇന്ത്യയിലെ പലനഗരങ്ങളും സ്ഥിതി ചെയ്യുന്നത് നദീതീരങ്ങളിലാണ്. ഇത്തരത്തിൽ നദീതീരങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങൾ കാണാൻ ഏറ്റവും നല്ലവഴി നദീകളിലൂടെയുള്ള യാത്രയാണ്. റിവർ ക്രൂയ്സ് എന്ന പേരിൽ ഇന്ത്യയിലെ ചിലപ്രധാന നദികളിലൂടെ യാത്ര ചെയ്യാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കുന്നുണ്ട്.
ഇന്ത്യയിലെ പ്രശസ്തമായ നദീയാത്രകളേക്കുറിച്ച് നമുക്ക് മനസിലാക്കാം.
ബ്രഹ്മപുത്ര നദീയാത്ര
ഇന്ത്യയിലെ ഏറ്റവും വലിയ തുരുത്തായ മജുലി സന്ദർശിക്കാം ജോർഹട്ടിലെ തേയിലത്തോട്ടങ്ങളൂടെ സൗന്ദര്യം ആസ്വദിക്കാം മേൽത്തരം അസമീസ് സിൽക്ക് വാങ്ങാൻ സൗൾകുച്ചിൽ ഷോപ്പിംഗ് നടത്താം.
ഗംഗാ നദീയാത്ര
നർമ്മദ ഡേ ക്രൂയ്സ്
ഗോദാവരി നദീയാത്ര
സുന്ദർബൻ നദീയാത്ര



Click it and Unblock the Notifications












