മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീർത്ഥാടനത്തിന്‍റെ നാളുകളാണ് ഇനി. വ്രതമെടുത്ത് ഇരുമുടികെട്ടി കറുപ്പുടുത്ത് സ്വാമിമാർ ശബരിമല കയറാൻ എത്തുന്ന സമയം. കേരളത്തിൽ നിന്നു മാത്രമല്ല, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് എത്തുന്നത്. പലരുടെയും ആശ്രയം ട്രെയിൻ തന്നെയാണ്. ഈ സമയത്തെ വലിയ തിരക്ക് കണക്കിലെടുത്ത് സൗത്ത് സെൻട്രൽ റെയിൽവേ ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശബരിമലയിലേക്ക് എത്തിപ്പെടാൻ എളുപ്പമുള്ള കൊല്ലം, കോട്ടയം എന്നി റെയിൽവേ സ്റ്റേഷനുകളിലേക്ക് സെക്കന്ദരാബാദ്, നർസാപൂർ, കകിനട തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ. പ്രത്യേക ട്രെയിനുകളിൽ ഫസ്റ്റ് ക്ലാസ് എസി, 2എസി, 3എസി, സ്ലീപ്പർ, ജനറൽ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകളുണ്ടാകും. ഇതാ സൗത്ത് സെൻട്രൽ റെയിൽവേ ശബരിമല സ്പെഷ്യൽ ട്രെയിനുകളുടെ സമയം, തിയതി തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

സെക്കന്തരാബാദ് - കൊല്ലം (ട്രെയിൻ നമ്പർ. 07129)
പുറപ്പെടൽ: 4:30 pm
എത്തിച്ചേരൽ: 11:55 pm
യാത്ര ആരംഭിക്കുന്നത്: നവംബർ 26, ഡിസംബർ 3
കൊല്ലം - സെക്കന്തരാബാദ് (ട്രെയിൻ നമ്പർ. 07130)
പുറപ്പെടൽ: 2:30 am
എത്തിച്ചേരൽ: 8:55 am
യാത്ര ആരംഭിക്കുന്നത്: നവംബർ 28, ഡിസംബർ 5
നർസാപൂർ - കോട്ടയം (ട്രെയിൻ നമ്പർ. 07119)
പുറപ്പെടൽ: 3:50 pm
എത്തിച്ചേരൽ: 4:50 pm
- യാത്ര ആരംഭിക്കുന്നത്: നവംബർ 26, ഡിസംബർ 3
കോട്ടയം - നർസാപൂർ (ട്രെയിൻ നമ്പർ. 07120)
പുറപ്പെടൽ: 7:00 pm
എത്തിച്ചേരൽ: 9:00 pm
യാത്ര ആരംഭിക്കുന്നത്: നവംബർ 27, ഡിസംബർ 04
കച്ചെഗുഡ - കൊല്ലം (ട്രെയിൻ നമ്പർ. 07123)
പുറപ്പെടൽ: 5:30 pm
എത്തിച്ചേരൽ: 11:55 pm
യാത്ര ആരംഭിക്കുന്നത്: നവംബർ 22, 29, ഡിസംബർ 06 തീയതികളിൽ
കൊല്ലം - കച്ചെഗുഡ (ട്രെയിൻ നമ്പർ. 07124)
പുറപ്പെടൽ: 2:30
എത്തിച്ചേരൽ: 10:30
യാത്ര ആരംഭിക്കുന്നത്: നവംബർ 24 , ഡിസംബർ 01, 08
കാക്കിനട ടൗൺ - കോട്ടയം (ട്രെയിൻ നമ്പർ. 07125)
പുറപ്പെടൽ: 5:40 pm
എത്തിച്ചേരൽ: 10:00 pm
യാത്ര ആരംഭിക്കുന്നത്: നവംബർ 23, 30 തീയതികളിൽ
കോട്ടയം - കാക്കിനട ടൗൺ (ട്രെയിൻ നമ്പർ. 07126)
പുറപ്പെടൽ: 12:30 pm
എത്തിച്ചേരൽ: 4:00 am
യാത്ര ആരംഭിക്കുന്നത്: നവംബർ 25, ഡിസംബർ 02
സെക്കന്തരാബാദ് - കൊല്ലം (ട്രെയിൻ നമ്പർ. 07127)
പുറപ്പെടൽ: 3:00 pm
എത്തിച്ചേരൽ: 7:30 pm
യാത്ര ആരംഭിക്കുന്നത്: നവംബർ 24, ഡിസംബർ 01
കൊല്ലം - സെക്കന്തരാബാദ് (ട്രെയിൻ നമ്പർ. 07128)
പുറപ്പെടൽ: 11:00 pm
എത്തിച്ചേരൽ: 4:30 am
യാത്ര ആരംഭിക്കുന്നത്: നവംബർ 25, ഡിസംബർ 02
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











