Search
  • Follow NativePlanet
Share
» »ശബരിമല തീർത്ഥാടനം: താംബരം-കൊല്ലം ശബരി സ്പെഷ്യൽ ട്രെയിൻ നാളെ

ശബരിമല തീർത്ഥാടനം: താംബരം-കൊല്ലം ശബരി സ്പെഷ്യൽ ട്രെയിൻ നാളെ

ശബരിമല തീർത്ഥാടന കാലത്തിലെ തിരക്ക് പരിഗണിച്ച് വീണ്ടും സ്പെഷ്യൽ സർവീസ് പരിഗണിച്ച് ദക്ഷിണ റെയിൽവേ. താംബരം-കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ചെന്നൈ ഭാഗത്തു നിന്നു ശബരിമലയിലേക്കും തിരികെ ചെന്നൈയിലേക്കും പോകാൻ തീര്‍ത്ഥാടകരെ സഹായിക്കുന്ന വിധത്തിലാണിത്.

താംബരം- കൊല്ലം ശബരി സ്പെഷ്യൽ ട്രെയിൽ ഡിസംബർ 16 ശനിയാഴ്ച താംബരത്തു നിന്നും തിരികെ കൊല്ലത്തു നിന്ന് ഡിസംബര് 17 ഞായറാഴ്ചയും സർവീസ് നടത്തും, സമയക്രമം, റൂട്ട്, ബുക്കിങ് തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

Sabarimala Special Train Between Tambaram Chennai And Kollam

താംബരം-കൊല്ലം ശബരി സ്പെഷ്യൽ - 06119

ട്രെയിൻ നമ്പർ 06119 താംബരം - കൊല്ലം ശബരി സ്പെഷ്യൽ ട്രെയിൻ (TBM QLN SPL) ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് താംബരത്തു നിന്നും പുറപ്പെടും. 17 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് ഞായറാഴ്ച രാവിലെ 6.45ന് കൊല്ലം ജംങ്ഷനിൽ എത്തും. സ്ലീപ്പർ ക്ലാസിൽ 575 രൂപയും എസി ത്രീ ടയറിൽ 1555 രൂപയുമാണ് നിരക്ക്.

താംബരം: 1.20 PM
ചെന്നൈ എഗ്മോർ-2.00 PM
പേരമ്പൂർ-2.48 pm
ആരക്കോണം ജംങ്ഷൻ- 3.43 PM
കട്ട്പടി ജംങ്ഷൻ- 4.33 PM
ജോലാർപേട്ടെ-5.48 PM
സേലം-7.47 PM
ഈറോഡ് ജംങ്ഷൻ-8.47 PM
തിരുപ്പൂർ-9.33 PM
കോയമ്പത്തൂർ-10.37 pm
പാലക്കാട്- 11.55 pm
തൃശൂർ-1.15 am
ആലുവാ-2.08 am
എറണാകുളം ജംങ്ഷൻ 2.30 am
കോട്ടയം-3.55 am
തിരുവല്ല-4.32 am
ചെങ്ങന്നൂർ-4.45 am
മാവേലിക്കര-4.55 am
കായംകുളം- 5.15 am
കൊല്ലം- 6.45 am.

കൊല്ലം-താംബരം ശപരി സ്പെഷ്യൽ ട്രെയിന്‍- 06120

മടക്ക യാത്രയിൽ കൊല്ലം-താംബരം ശപരി സ്പെഷ്യൽ ട്രെയിന്‍- QLN TBM SPL (06120) കൊല്ലത്തു നിന്നും ഞായറാഴ്ച രാവിലെ 10.45 ന് യാത്ര ആരംഭിക്കും. 18 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ ട്രെയിൻ തിങ്കളാഴ്ച രാവിലെ 5.30ന് താംബരത്ത് എത്തിച്ചേരും.

കൊല്ലം -10.45 am
കായംകുളം -11.30 am
മാവേലിക്കര - 11.39 am
ചെങ്ങന്നൂർ -11.52 am
തിരുവല്ല -12.04 pm
കോട്ടയം - 12.33 pm
എറണാകുളം നോർത്ത് - 2.00 pm
ആലുവാ - 2.26 pm
തൃശൂർ - 3.16 pm
പാലക്കാട് - 5.15 pm
കോയമ്പത്തൂർ - 6.47 pm
തിരുപ്പൂർ -7.53 pm
ഇ-റോഡ് - 8.45 pm
സേലം - 9.45 pm
ജോലാർപേട്ടെ - 12.05 am
കട്ട്പടി - 1.38 am
ആരക്കോണം - 2.28 ma
പേരമ്പൂർ - 3.25 am
ചെന്നൈ എഗ്മോർ - 4.20 am
താംബരം - 5.30 am.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+