പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട് നിന്ന് 20 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് സൈലന്റ് വാലി. സൈലന്റ്‌വാലിയേക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള ഏതൊരാളും അവിടെ പോകാന്‍ ആഗ്രഹിക്കാതിരിക്കില്ലാ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല.
മുന്‍കൂട്ടി അനുമതി നിര്‍ബന്ധം
വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമെ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. പാലക്കാട് മുക്കാലിയിലെ വനം വകുപ്പിന്റെ ഓഫീസില്‍ നിന്ന് ഇതിനുള്ള അനുമതി ലഭിക്കും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഇക്കോ ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വനംവകുപ്പ് തന്നെ സഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
സൈലന്റ് വാലിയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 04924 - 253225 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
സൈലന്റ് വാലിയേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാം
സൈരന്ധ്രി വനം
Photo Courtesy: NIHAL JABIN
ദ്രൗപതിയുടെ പേര്
Photo Courtesy: നിരക്ഷരൻ at ml.wikipedia
പാത്രക്കടവ്
Photo Courtesy: Binoy Sivadasan
മുക്കാലി
മുക്കാലിയില്‍ എത്തിച്ചേരാന്‍
ഇക്കോ ടൂറിസം
Photo Courtesy: PP Yoonus
കരുവാര ട്രെക്കിംഗ്
Photo Courtesy: നിരക്ഷരൻ at ml.wikipedia
കീരിപ്പാറ
Photo Courtesy: നിരക്ഷരൻ at ml.wikipedia
നിബന്ധനകള്‍
പോകാന്‍ നല്ല സമയം
നിരക്ക്
ബൊമ്മിയമ്പാടി പാക്കേജ്
നിരക്കുകള്‍
Photo Courtesy: Shihab Sha
സൈരാന്ധ്രി ട്രിപ്പ്
ബോര്‍ഡ്
വിഷപാമ്പ്
Photo Courtesy: Chinmayisk
സിംഹവാലന്‍ കുരങ്ങ്
Photo Courtesy: UtherSRG
വാച്ച് ടവര്‍
Photo Courtesy: Mathanki Kodavasal
ഉയരങ്ങളിലേക്ക്
Photo Courtesy: Mathanki Kodavasal
ദൂരകാഴ്ച
ദൂരകാഴ്ച
Photo Courtesy: Mathanki Kodavasal
കുന്തിപ്പുഴ
Photo Courtesy: Mathanki Kodavasal
ട്രെക്കിംഗ്
Photo Courtesy: Mathanki Kodavasal
ട്രെക്കിംഗ്
Photo Courtesy: Mathanki Kodavasal
ട്രെക്കിംഗ്
Photo Courtesy: Mathanki Kodavasal
ട്രെക്കിംഗ്
Photo Courtesy: Mathanki Kodavasal
ട്രെക്കിംഗ്
Photo Courtesy: Mathanki Kodavasal
ട്രെക്കിംഗ്
Photo Courtesy: Mathanki Kodavasal
ട്രെക്കിംഗ്
Photo Courtesy: Mathanki Kodavasal
ട്രെക്കിംഗ്
Photo Courtesy: Mathanki Kodavasal



Click it and Unblock the Notifications











