പടിഞ്ഞാറാൻ സിക്കിമിലെ പ്രശസ്തമായ ഒരു ബുദ്ധ വിഹാരമാണ് ടാഷിദിങ് ബുദ്ധ വിഹാരം. യുക്സോമിൽ നിന്ന് 19 കിലോമീറ്റർ തെക്ക് കിഴക്കായി, റാതോങ് ചൂവിനും റംങീത് നദിക്കും ഇടയിലായി ഉയർന്ന് നിൽക്കുന്ന ഒരു മൊട്ടക്കുന്നിലാണ് ഈ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നത്.
യുക്സോം സന്ദർശിക്കുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ് ടാഷിദിങ് ബുദ്ധ വിഹാരം. ടാഷിദിങ് ബുദ്ധ വിഹാരത്തേക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം.
സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍
01 ഹൃദയത്തിന്റെ ആകൃതിയിലുള്ള മല
Photo Courtesy: Kothanda Srinivasan
02. പവിത്രമായ സ്ഥലം
Photo Courtesy: walter callens
https://en.wikipedia.org/wiki/File:Plaque_at_entrance_to_Tashiding_Monastery.jpg
03. ങ്‌ദക് സെമ്പാ ചെമ്പോ
Photo Courtesy: walter callens
04. തോങ് വാറംഗ് ദോള്‍
Photo Courtesy: walter callens
05. ഭുംചു ഉത്സവം
Photo Courtesy: dhillan chandramowli
06. ഭാവി പ്രവചിക്കുന്ന പുണ്യജലം
Photo Courtesy: walter callens



Click it and Unblock the Notifications













