ഭീകരനാണിവന്‍...കൊടും ഭീകരൻ... തമിഴ്നാട്ടിലെ തലൈയാർ വെള്ളച്ചാട്ടം കാണുന്ന ആരും അറിയാതെ തന്നെ പറഞ്ഞു പോകുന്ന വാക്കുകൾ. എന്നാൽ ഇത്രയൊക്കെ ഭീകരനായിട്ടും നാട്ടുകാർക്കിടയിൽ ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത് എലിവാൽ വെളളച്ചാട്ടം എന്നാണ്. ഒരു കുന്നിമ്‍റെ മുകളിൽ സമതലത്തിൽ നിന്നും കുത്തനെ താഴേക്ക് ഒന്നും നോക്കാത പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന് ഒരു എലിയുടെ വാലിന്റെ രൂപമാണത്രെ. പശ്ചിമഘട്ടത്തിൽ വിദേശരാജ്യങ്ങളിലെ വെള്ളച്ചാട്ടത്തിന്‍റെ ഭംഗിയിൽ സ്ഥിതി ചെയ്യുന്ന തലൈയാർ വെള്ളച്ചാട്ടം അഥവാ എലിവാൽ വെള്ളച്ചാട്ടത്തിന്‍റെ വിശേഷങ്ങൾ...
എവിടെയാണിത്?
തേനിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം കൂടിയാണ്.
കൊച്ചിയിൽ നിന്നും
കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടുന്നവർക്ക് രണ്ടു വഴികളാണ് ഇവിടേക്കുള്ളത്. കൊച്ചി-മൂവാറ്റുപുഴ-കോതമംഗലം-നെര്യമംഗലം-വെള്ളത്തൂവൽ-പൂപ്പാറ-ബോഡിനായ്കന്നൂർ-മധുരാപുരം-പെരുമാൾ മലൈ വഴി തലൈയാർ വെള്ളച്ചാട്ടത്തിലെത്താം. 273 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കുവാനുള്ളത്.
കൊച്ചിയിൽ നിന്നും അടുത്തത് തൃശൂർ-പാലക്കാട്-പൊള്ളാച്ചി-ഉദുമൽപെട്ട്-മടത്തുകുളം-ബാലസമുദ്രം-മേൽപ്പള്ളം വഴി ഇവിടെ എത്തുന്നതാണ്. 310 കിലോമീറ്ററാണ് ഈ വഴിയിൽ സഞ്ചരിക്കേണ്ടത്.
ഈ രണ്ടുവഴിയും താരതമ്യം ചെയ്താൽ
സഞ്ചരിക്കേണ്ട ദൂരം കൂടുതലാണെങ്കിലും സമയം ഒരുമണിക്കൂറോളം സമയം ലാഭിക്കുവാൻ കഴിയുന്നത് പാലക്കാട് വഴിയുള്ള യാത്രയ്ക്കാണ്.
മലബാർ ഭാഗത്തു നിന്നും
എന്നാൽ വയനാട്ടിൽ നിന്നും വരുന്നവർക്ക് ബന്ദിപ്പൂര്‍-താമരാജ നഗർ-അവിനാഷി-മടത്തുകുളം വഴി ഇവിടെ എത്താം.
തിരുവന്തപുരത്തു നിന്നും വരുമ്പോൾ
മഞ്ചലാർ ഡാം
PC: Mprabaharan
തലൈയാറിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ
തലൈയാർ വെള്ളച്ചാട്ടം
പേരുവന്ന വഴി
തലൈയാറിൽ കറങ്ങുവാൻ
മഞ്ചലാർ അണക്കെട്ടും ഇവിടെ നിന്നും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ്.
തലൈയാർ വെള്ളച്ചാട്ടത്തിൽ നിന്നും ഒരു മണിക്കൂർ ദൂരം യാത്ര ചെയ്താൽ കൊടൈക്കനാലിലെത്താം. കുംബക്കര വെള്ളച്ചാട്ടം, കൊടൈക്കനാൽ, മൂന്നാർ, വാൽപ്പാറ തുടങ്ങിയ സ്ഥലങ്ങളും രണ്ട്-മൂന്ന് മണിക്കൂറിലെ യാത്രയിൽ എത്താൻ പറ്റിയ വിനോ സഞ്ചാര കേന്ദ്രങ്ങളാണ്. മൂന്നാറിനും വാൽപ്പാറയ്ക്കും ഒക്കെ പോകുന്നവർക്ക് യാത്ര പ്ലാനിൽ ഒരല്പം മറ്റം വരുത്തിയാൽ പോയി കാണാവുന്ന മനോഹരമായ കാഴ്ച കൂടിയാണ് ഇത്.
എത്തിച്ചേരുവാന്‍
ട്രെയിനിനു വരുന്നവർക്ക് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കൊടൈ റോഡ് ആണ്. കൊടൈക്കനാലിൽ നിന്നും 80 കിലോമീറ്റർ അകലെയാണിത്. 120 കിലോമീറ്റര്‍ അകലെയുള്ള മധൂരൈ എയർപോർട്ടാണ് സമീപത്തെ വിമാനത്താവളം.



Click it and Unblock the Notifications















