മഹാബലിപുരത്തെ കാഴ്ചകള്‍ കണ്ട് മതി തീരാത്തവര്‍ക്ക് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ വീണ്ടും 50 കിലോമീറ്റര്‍ മുന്നോട്ട് യാത്ര ചെയ്യാം. അവിടെ ഒരു മായിക ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കടപ്പാക്കം എന്നാണ് ആ ഗ്രാമത്തിന്റെ പേര്. ആലംപറൈ കോട്ട എന്ന് അറിയപ്പെട്ടിരുന്ന പഴയ ഒരു കോട്ടയുടെ അവശിഷ്ടങ്ങളാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്.
ചെന്നൈയില്‍ നിന്ന് റോഡ് ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലമാണ് ആലംപറൈ കോട്ട. ചെന്നൈയില്‍ നിന്ന് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ അതിവേഗം ബഹുദൂരം സഞ്ചരിക്കാന്‍ പറ്റിയ സ്ഥലമാണ് ഇത്.
ആലംപറൈ കോട്ടയേക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം
01. പതിനേഴാം നൂറ്റാണ്ടിലെ വിസ്മയം
02. നശിക്കപ്പെട്ട കോട്ട
Photo Courtesy: Djoemanoj
03. എത്തിച്ചേരാന്‍
Photo Courtesy: Djoemanoj
04. കാണാന്‍ ഒരു കോട്ടയില്ല
05. ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗം
Photo Courtesy: Sriram Jagannathan
06. കോട്ട ചുറ്റി നടക്കാം
Photo Courtesy: Senthilmohan
07. കടലിലൂടെ ഒരു ബോട്ട് യാത്ര
Photo Courtesy: SUPindia



Click it and Unblock the Notifications












