ഏതു തരത്തിലുള്ള യാത്രയാണെങ്കിലും സ്വയം ഡ്രൈവ് ചെയ്തു പോവുക എന്നത് ഏറ്റവും സുഖമുള്ള കാര്യങ്ങളിലൊന്നാണ്. പുതിയ അനുഭവങ്ങളും കാഴ്ചകളും തേടിയുള്ള യാത്രയില്‍ ഏറ്റവും അധികം സഹായിക്കുക സ്വയം ഡ്രൈവ് ചെയ്യുന്നത് തന്നെയായിരിക്കും. യാത്രയിലെ സുഖവും സ്വാതന്ത്ര്യവും മാത്രമല്ല, സ്വയം തീരുമാനങ്ങളെടുത്ത് മുന്നില്‍ കാണുന്ന വഴിയിലൂടെ കുതിച്ചു പായുന്നത് തീര്‍ത്തും വ്യത്യസ്തമായ യാത്രാനുഭവമായിരിക്കും സമ്മാനിക്കുക.
പ്രത്യേകിച്ച് ഒന്നും തീരുമാനിക്കാതെ മുന്നോട്ട് പോകുന്നതും ഇത്തരം യാത്രകളുടെ നല്ല ലക്ഷണങ്ങളാണ്.
എന്നാല്‍ നമ്മുടെ നാട്ടില്‍ പോകുന്നതു പോലെ തന്നെയാണോ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകള്‍? ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് വിദേശ രാജ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? പുറത്ത് വണ്ടിയോടിക്കണെമങ്കില്‍ ഇന്‍റര്‍നാഷണല്‍ ലൈസന്‍സ് വേണ്ടിവരുമോ? ഇങ്ങനെ പലവിധ ചോദ്യങ്ങള്‍ മനസ്സിലുണ്ടാകാത്തവരുണ്ടാവില്ല.
ഇതാ പ്രത്യേകിച്ച് ഇന്‍റര്‍നാഷണല്‍ ലൈസന്‍സിന്‍റെ ആവശ്യമില്ലാതെ, പ്രത്യേകിച്ച് ടെന്‍ഷനില്ലാതെ നമ്മുടെ ലൈസന്‍സ് ഉപയോഗിച്ച് പോകുവാന്‍ പറ്റിയ രാജ്യങ്ങള്‍ പരിചയപ്പെടാം.
ഓസ്ട്രേലിയ
ന്യൂ സീലാന്‍ഡ്
സ്വിറ്റ്സര്‍ലന്‍ഡ്
ഫ്രാന്‍സ്
ഫ്രഞ്ച് ഭക്ഷണവും വൈനുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഫ്രാന്‍സിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് സാധുതയുണ്ട്. ഏറ്റവും മനോഹരമായ ഫ്രഞ്ച് കാഴ്ചകള്‍ കണ്ട് ഇവിടുത്തെ തെരുവുകളിലൂടെ വണ്ടി ഓടിക്കുവാന്‍ സാധിക്കുന്നതിനാല്‍ വ്യത്യസ്തമായ ഒരനുഭവമായിരിക്കും ഇത് സഞ്ചാരികള്‍ക്ക് നല്കുക. വണ്ടി ഇവിടെനിന്നും വാടകയ്ക്കെടുക്കുമ്പോള്‍ ഡൈവിങ് ലൈസന്‍സിന്റെ ഫ്രഞ്ച് പരിഭാഷയിലേക്കത് മാറ്റുവാന്‍ മറക്കരുത്.
നോര്‍വേ
സാധുതയുള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ പ്രത്യേകിച്ച് പേപ്പര്‍ വര്‍ക്കുകളോ ടെസ്റ്റുകളോ ഇല്ലാതെ തന്നെ നോര്‍വേയിലും വണ്ടി ഓടിക്കാം. എന്നാല്‍ നമ്മുടെ ലൈസന്‍സ് ഉപയോഗിച്ച് വെറും മൂന്ന് മാസക്കാലം മാത്രമേ ഇവിടെ വണ്ടി ഓടിക്കുവാന്‍ സാധിക്കു. അതിനു ശേഷം ഇവിടുത്തെ ലൈസന്‍സ് എടുക്കേണ്ടി വന്നേക്കാം.
സിംഗപ്പൂര്‍
കാനഡ
ജര്‍മ്മനി
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












