അഭിഷേക് ബച്ചന്റെ ഡല്‍ഹി 6 കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ അതിലെ മസക്കലി എന്ന സൂപ്പഹിറ്റ് പാട്ടിന്റെ വീഡിയോയെങ്കിലും കണ്ടിട്ടുണ്ടോ? ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി 6 എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഡല്‍ഹി സന്ദര്‍ശിക്കുന്ന ഏതൊരാളും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ചാന്ദ്‌നി ചൗക്ക്. ചാന്ദ്‌നി ചൗക്കില്‍ ചെയ്യാവുന്ന 5 കാര്യങ്ങള്‍ പരിചയപ്പെടാം
01. ബോളിവുഡ് ലൊക്കേഷനുകള്‍ കാണാം
02. ഡല്‍ഹിയുടെ രുചി അറിയാം
Photo Courtesy: Bahnfrend
03. ഷോപ്പിങ് അനുഭവിച്ച് അറിയാം
Photo Courtesy: Wasted Time R at English Wikipedia
04. ചരിത്രപ്രസിദ്ധമായ ഹവേലികള്‍ സന്ദര്‍ശിക്കാം
Photo Courtesy: Anwaraj
05. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാം
Photo Courtesy: Art Poskanzer from Berkeley, USA



Click it and Unblock the Notifications











