പൂര്‍ണമായും തേക്ക് കൊണ്ട് നിര്‍മ്മിച്ച ഒരു കൊട്ടാരമുണ്ട് ബാംഗ്ലൂരില്‍. ടിപ്പുവിന്റെ സമ്മര്‍ പാലസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ബാംഗ്ലൂരിലെ കെ ആര്‍ മാര്‍ക്കറ്റിന് സമീപത്തായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ടിപ്പു തന്റെ വേനല്‍ക്കാലം ചിലവിട്ടുരുന്നത് ഈ കൊട്ടാരത്തിലായിരുന്നു.
ബാംഗ്ലൂരില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ ഈ കൊട്ടാരം സന്ദര്‍ശിക്കാന്‍ നിരവധി ആളുകളാണ് എത്താറുള്ളത്. 200 വര്‍ഷം പഴക്കമുള്ള ഈ രണ്ട് നില കൊട്ടാരം പൂര്‍ണമായും തേക്കില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്‍ഡോ ഇസ്ലാമിക് വാസ്തുശൈലിയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരത്തിലെ കൊത്തുപണികളും ഏറെ ആകര്‍ഷണീയമാണ്.
Photo Courtesy: Bilal Jefri
ടിപ്പുവിന്റെ കൊട്ടാരം
ഹൈദരാലി തുടങ്ങി ടിപ്പു തീർത്തു!
തേക്ക് കൊട്ടാരം
200 വർഷത്തെ പഴക്കം
രണ്ടു നില
കൊത്തുപണികൾ
കവാടങ്ങൾ
കവാടങ്ങൾ
കവാടങ്ങൾ
ബാൽക്കണി
ശില്പഭംഗി
തൂണുകൾ
അകത്തളം
ഇൻഡോ ഇസ്ലാമിക്
ബ്രിട്ടീഷുകാർ
മ്യൂസിയം
മ്യൂസിയം
ചുമരുകൾ
ദർബാർ
കൊട്ടാരം



Click it and Unblock the Notifications












