മെയ്ക്ക്മൈട്രിപ്പ് (Makemytrip)എന്ന പേര് കേള്‍ക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ലാ. ഉപഭോക്താക്കളെ കേന്ദ്രികരിച്ചുള്ള സമീപനമാണ് മെയ്ക്‌മൈട്രിപ്പിനുള്ളത്. ഇന്ത്യയ്ക്കുള്ളില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് നൂതനുവും ലളിതവുമായ വഴികള്‍ സാധ്യമാക്കുക എന്നതാണ് മെയ്ക്ക്‌മൈട്രിപ്പിന്റെ പ്രത്യേകത. മെയ്ക്ക്‌മൈട്രിപ്പിന്റെ റൂട്ട്‌പ്ലാനര്‍ സഞ്ചാരികള്‍ക്ക് അവരുടെ ഇഷ്ടസ്ഥലത്ത് എത്തിച്ചേരാനുള്ള എളുപ്പവഴികള്‍ കാണിച്ച് നല്‍കാന്‍ ഏറേ സഹയകരമാണ്.
മെയ്ക്ക്മൈട്രിപ്പില്‍ നിന്നുള്ള വളരെ ആകര്‍ഷകമായ ഡീലുകളും കൂപ്പണുകളുമാണ് വണ്‍ഇന്ത്യ കൂപ്പണ്‍സ് അവതരിപ്പിക്കുന്നത്. മെയ്‌ക്ക്‌മൈട്രിപ്പ് വഴി ഫ്ലൈറ്റ് ടിക്കറ്റുകള്‍, ട്രെയിന്‍ടിക്കറ്റുകള്‍, ബസ്ടിക്കറ്റുകള്‍ എന്നിവ ബുക്ക് ചെയ്യുമ്പോള്‍ വളരെ ലാഭം നേടിത്തരുന്നവയാണ് വണ്‍ഇന്ത്യ കൂപ്പണുകള്‍.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടമനുസരിച്ച് തെരഞ്ഞെടുക്കാവുന്ന തരത്തില്‍, മെയ്ക്ക്‌മൈട്രിപ്പ് വൗച്ചറുകളുടെ ഒരു ശേഖരം തന്നെ വണ്‍ഇന്ത്യ കൂപ്പണ്‍സ് ഒരുക്കിയിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ അടുത്ത യാത്ര ഇപ്പോള്‍ തന്നെ പ്ലാന്‍ ചെയ്തോളൂ. ഇന്റെര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാവുന്ന ആര്‍ക്കും അനായാസം ഈ കൂപ്പണുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.
നിങ്ങള്‍ ഒരു ട്രിപ്പ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന കൂപ്പണ്‍ കോഡ് ആക്റ്റിവാകാതിരിക്കുകയും മതിയായ ലാഭം തരാതിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന പ്രയാസം മനസിലാക്കാന്‍ വണ്‍ ഇന്ത്യ കൂപ്പണ്‍സിന് സാധിക്കും. അതിനാല്‍ വണ്‍ ഇന്ത്യ കൂപ്പണ്‍സില്‍ നിന്ന് ലഭിക്കുന്ന എല്ലാ കൂപ്പണുകളും ആക്റ്റിവ് ആകുന്നതും മതിയായ ലാഭം നല്‍കുന്നതുമാണ്. നിങ്ങളുടെ ആവശ്യത്തിനും താല്‍പ്പര്യത്തിനും അനുസരിച്ച് വണ്‍ ഇന്ത്യ കൂപ്പണുകള്‍ മാറ്റിയെടുക്കുകയും ചെയ്യാം. നിങ്ങളുടെ യാത്രയ്ക്ക് തെരഞ്ഞെടുക്കാവുന്ന മെയ്ക്ക്‌മൈട്രിപ്പിന്റെ ഓഫറുകള്‍ ചുവടെ
1) നിങ്ങളുടെ ആദ്യ ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗില്‍ 500 രൂപ ലാഭം നേടൂ
2) 2500 രൂപയില്‍ അധികമുള്ള ബുക്കിംഗുകള്‍ക്ക് 10% ക്യാഷ്ബാക്ക് നേടൂ
3) ഡൊമെസ്റ്റിക്ക് വണ്‍വേ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 200രൂപ ലാഭം നേടാം
4) ഇപ്പോള്‍ മെയ്ക്ക്‌മൈട്രിപ്പില്‍ നിന്ന് 1576രൂപ മുതലുള്ള നിരക്കുകള്‍, വേഗമാകട്ടേ!
5) ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 100 രൂപ ലാഭം നേടാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











