Search
  • Follow NativePlanet
Share
» »ആകര്‍ഷകമായ 5 സൗജന്യ സമ്മര്‍ ട്രാവല്‍ കൂപ്പണുകള്‍

ആകര്‍ഷകമായ 5 സൗജന്യ സമ്മര്‍ ട്രാവല്‍ കൂപ്പണുകള്‍

By Maneesh

ഈ സമ്മര്‍ വെക്കേഷനില്‍ നിങ്ങള്‍ ഒരു യാത്രയ്ക്ക് പ്ലാന്‍ ചെയ്യുന്നുണ്ടോ‍. നിങ്ങളുടെ യാത്ര ചെലവ് കുറയ്ക്കാന്‍ വണ്‍ ഇന്ത്യ കൂപ്പണ്‍സ് ഏറെ സഹയാകരമാകും. ഹോട്ടല്‍, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിനായി നിരവധി കമ്പനികളുടെ ഓഫറുകളാണ് വണ്‍ ഇന്ത്യ കൂപ്പണ്‍സ് ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനികളില്‍ പ്രശസ്തമായ എക്സ്പീഡിയ(Expedia)യേക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. സഞ്ചാരികള്‍ക്ക് ലാഭകരമായി യാത്ര ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ് ആണ് എക്സ്പീഡിയയുടേത്. എക്സ്പീഡിയയില്‍ വളരെ അതിശയിപ്പിക്കുന്ന നിരക്കുകളില്‍ ഡൊമസ്റ്റിക്, ഇന്റര്‍ നാഷണല്‍ ഫ്ലൈറ്റ് ബുക്കിംഗുകള്‍ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. അതിനോടൊപ്പം യാത്രക്കാര്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന ആകാര്‍ഷകമായ ഹോളിഡേ പാക്കേജുകളും എക്സ്പീഡിയ ഒരുക്കിയിട്ടുണ്ട്.

ആകര്‍ഷകമായ സൗജന്യ സമ്മര്‍ ട്രാവല്‍ കൂപ്പണുകള്‍

ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടലും എക്സ്പീഡിയ വഴി ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ സഞ്ചാരികള്‍ക്ക് ഏറെ പണം ലാഭിക്കുകയും ചെയ്യാം. എല്ലാ ടാക്സുകളും സര്‍ചാര്‍ജുകളും ഉള്‍പ്പടെ ഇന്ത്യന്‍ റുപ്പിയിലാണ് ഈ വെബ്സൈറ്റില്‍ നിരക്കുകള്‍ നല്‍കിയിട്ടുള്ളത്.

യാത്രകള്‍ സുഗമവും ലളിതവുമാക്കുക എന്നതാണ് എല്ലാ ട്രവല്‍ കമ്പനികളുടേയും പ്രധാന ലക്ഷ്യം. ഇതിനപ്പുറം നിരവധി സവിശേഷതകള്‍ ഉള്ളതിനാലാണ് ക്ലിയര്‍ ട്രിപ്പ് (Cleartrip) സഞ്ചാരികള്‍ക്കിടയില്‍ പ്രിയപ്പെട്ടതായി തീര്‍ന്നത്. വിശ്വസ്തത, ഉത്തരവാദിത്തം, സമഗ്രത എന്നിവയാണ് ക്ലിയര്‍ ട്രിപ്പിന്റെ സവിശേഷത.

നിങ്ങള്‍ ഒരു ട്രിപ്പ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന കൂപ്പണ്‍ കോഡ് ആക്റ്റിവാകാതിരിക്കുകയും മതിയായ ലാഭം തരാതിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്ന പ്രയാസം മനസിലാക്കാന്‍ വണ്‍ ഇന്ത്യ കൂപ്പണ്‍സിന് സാധിക്കും. അതിനാല്‍ വണ്‍ ഇന്ത്യ കൂപ്പണ്‍സില്‍ നിന്ന് ലഭിക്കുന്ന എല്ലാ കൂപ്പണുകളും ആക്റ്റിവ് ആകുന്നതും മതിയായ ലാഭം നല്‍കുന്നതുമാണ്. നിങ്ങളുടെ ആവശ്യത്തിനും താല്‍പ്പര്യത്തിനും അനുസരിച്ച് വണ്‍ ഇന്ത്യ കൂപ്പണുകള്‍ മാറ്റിയെടുക്കുകയും ചെയ്യാം. ഈ സമ്മര്‍ യാത്രയ്ക്ക് തെരഞ്ഞെടുക്കാവുന്ന ഓഫറുകള്‍ ചുവടെ

1) ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ 50% ലാഭം നേടാം (Expedia)

2) ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ 50% ലാഭം നേടാം (ClearTrip)

3) ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടലും ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ 6000 രൂപ വരെ ലാഭം നേടാം (Goibibo)

4) ഹോട്ടലുകളും ഫ്ലൈറ്റ് ടിക്കറ്റുകളും ബുക്ക് ചെയ്യുമ്പോള്‍ 50% ലാഭം നേടാം (Airasia)

5) ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 40% ലാഭം നേടാം (Via.Com)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+